മുംബൈ: ലോക്ഡൗണിനെത്തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ക്കു മാപ്പ് ചോദിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോവിഡ് എന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഒന്നുമില്ല, എല്ലാവരും സഹകരിക്കണം. രോഗം ആദ്യം പടര്‍ന്ന ചൈനയില്‍ സ്ഥിതി ഏറെ മെച്ചപ്പെടുന്നതിന്റെ ചിത്രങ്ങളാണ് നാം ഇപ്പോള്‍ കാണുന്നത്. കാത്തിരിപ്പിനു ഫലം...
ന്യൂഡല്‍ഹി : കൊറോണ പരിശോധന രാജ്യത്തെ സ്വകാര്യ ലാബുകളിലും സൗജന്യമായി നടത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നു സുപ്രീം കോടതി. സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഡ് പരിശോധനകള്‍ ഇതിനകം സൗജന്യമാണെങ്കിലും സ്വകാര്യ ലാബുകള്‍ക്ക് 4,500 രൂപ വരെ പരിശോധനയ്ക്ക് ഈടാക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഈ പ്രതിസന്ധിഘട്ടത്തില്‍ ഇത് അനുവദിക്കാന്‍...
കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി നടന്‍ അജിത്തും. രാജ്യത്ത് ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒന്നേകാല്‍ക്കോടി രൂപയാണ് നടന്‍ കൈമാറിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും 50 ലക്ഷം രൂപ വീതമാണ് നടന്‍ സംഭാവന ചെയ്യുന്നത്. സിനിമാസംഘടനയായ ഫെഫ്‌സിയുടെ കീഴിലെ ദിവസവേതനക്കാര്‍ക്ക് 25...
ന്യൂഡല്‍ഹി: ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചു യാതൊരു തീരുമാനവും ഇതേവരെ എടുത്തിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ അരുതെന്നും ആരോഗ്യമന്ത്രാലയം. കേന്ദ്രസര്‍ക്കാര്‍ ലോക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിലപാടു വ്യക്തമാക്കിയത്.
അതേസമയം, മേഖല കേന്ദ്രീകരിച്ചുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനം (ക്ലസ്റ്റര്‍ ലെവല്‍ കന്റൈന്‍മെന്റ്) പത്തനംതിട്ട അടക്കം...
മുംബൈ: കൊറോണ പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന. കയ്യടിച്ചത് കൊണ്ടും പ്രകാശം തെളിച്ചത് കൊണ്ടും കൊവിഡിനെതിരായ യുദ്ധത്തില്‍ ജയിക്കാനാകില്ലെന്ന് ശിവസേന വിമര്‍ശിച്ചു. ഇത്തരം ആഹ്വാനങ്ങളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം.
പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങള്‍...
ന്യൂഡല്‍ഹി: കൊറോണ വ്യാപന ഭീതിയെത്തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ നീട്ടുന്നത് പരിഗണനയിലെന്ന് കേന്ദ്രസര്‍ക്കാര്‍. ഒട്ടേറെ സംസ്ഥാനങ്ങളും വിദഗ്ധരും ലോക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് വിവരം പുറത്തുവിട്ടത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 23ന് അര്‍ധരാത്രി മുതലാണ് പ്രധാനമന്ത്രി നരേന്ദ്ര...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് ബാധിച്ചെന്ന് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം. വാട്‌സ് ആപ്പിലും ഫേസ്ബുക്കിലുമാണ് പ്രചാരണം നടക്കുന്നത്. ഹിന്ദി ന്യൂസ് ചാനലിന്റെ സ്‌ക്രീന്‍ ഷോട്ട് എഡിറ്റ് ചെയ്താണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്ന് വാര്‍ത്ത പ്രചരിക്കുന്നത്. ഈ ചിത്രം വ്യാജമാണെന്നും...
മുംബൈ: മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്‌സുമാരാണ്. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 150 ലധികം നഴ്‌സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചു.
നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്‌സുമാര്‍ക്ക്...