ആശുപത്രിയിലേക്ക് പൂര്‍ണ ഗര്‍ഭിണിയെ കൊണ്ടുപോയത് സൈക്കിളില്‍. പോകും വഴി റോഡില്‍ പ്രസവം നടന്നു. ഉത്തര്‍പ്രദേശില്‍ ഷാജഹാന്‍പൂരിലാണ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് ഗര്‍ഭിണിയെ കൊണ്ടുപോകുന്ന വഴി റോഡില്‍ പ്രസവം നടന്നത്.
രഘുനാഥ്പൂര്‍ ഗ്രാമത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മഡ്‌നാപൂര്‍ ഹെല്‍ത്ത് സെന്ററിലേയ്ക്കാണ് യുവതിയുമായി ഭര്‍ത്താവ് സൈക്കിളില്‍...
ശ്രീനഗര്‍: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയ പാകിസ്താന് ചുട്ട മറുപടിയുമായി ഇന്ത്യ. ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിലെ കേരാന്‍ സെക്ടറില്‍ രണ്ടിടത്താണ് പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്. തുടര്‍ന്ന് ഇന്ത്യന്‍ സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നു.
ഇന്ത്യന്‍...
ലഖ്‌നൗ: കൊറോണ വ്യാപനം ജനങ്ങളില്‍ വലിയ പേടിയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം പേപ്പര്‍ മില്‍ കോളനിയില്‍ രാത്രി ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചത് രണ്ട് നോട്ടുകളാണ്. അതും 500ന്റെ രണ്ടു നോട്ടുകള്‍. കോളനിയിലെ വഴിയില്‍ രാത്രി നോട്ടുകള്‍ കിടക്കുന്നത് കണ്ട് നാട്ടുകാര്‍ ഓടിക്കൂടി ബഹളം...
രാജ്യത്ത് കൊവിഡ് 19 പടര്‍ന്നുപിടിച്ചതില്‍ കേന്ദ്രസര്‍ക്കാറിനെ കുറ്റപ്പെടുത്തി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേല്‍. വിദേശത്തുനിന്ന് രാജ്യത്തേക്ക് എത്തുന്ന എല്ലാവരേയും ക്വാറന്റൈന്‍ ചെയ്യാന്‍ കേന്ദ്രം നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ ഇന്ത്യയില്‍ കൊവിഡ് മൂലമുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ഭൂപേഷ് ബാഘേല്‍ ചൂണ്ടിക്കാട്ടി.
കൊവിഡ് വിഷയം കേന്ദ്രം കൂടുതല്‍ ഗൗരവമായി എടുക്കണമായിരുന്നു....
ന്യൂഡല്‍ഹി : കൊവിഡ് എന്ന മഹാമാരിയ്ക്കിടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. ഈ അവസരത്തില്‍ മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ച യേശുക്രിസ്തുവിനെ അനുസ്മരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
'ക്രിസ്തു മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ചു....
രാജ്യത്ത് കോവിഡ് 19 നെതിരായ മുൻകരുതലിനും വ്യാപനം തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി നിരവധി നടപടികളാണ് ഇന്ത്യ ഗവൺമെന്റ് സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായി ചേർന്ന് നടപ്പാക്കുന്നത്. ഉന്നത തലത്തിൽ സ്ഥിതിഗതികൾ നിരീക്ഷിക്കുകയും പരിശോധിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹർഷ് വർധന്റെ അധ്യക്ഷതയിൽ കേന്ദ്രമന്ത്രിമാരുടെ ഉന്നതതല...
കോവിഡ് 19 ലോക്ഡൗണിന്റെ പ്രത്യാഘാതം ലഘൂകരിക്കുന്നതിനും വിദ്യാര്‍ത്ഥികള്‍ക്കു പഠനത്തിന്‍ തുടര്‍ച്ച ലഭ്യമാക്കുന്നതിനും കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഫലമായി കഴിഞ്ഞ രണ്ടാഴ്ചയായി ഇ-പഠനമേഖലയില്‍ വന്‍ കുതിപ്പ്. വിവിധ വിദ്യാഭ്യാസ സ്ഥാപന മേധാവികളുമായി നിരന്തരം വിഡിയോ കോണ്‍ഫറന്‍സ് മുഖേന ബന്ധപ്പെട്ട്...
ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായുള്ള ഇന്ത്യ കോവിഡ് 19 എമര്‍ജന്‍സി റെസ്‌പോണ്‍സ് ആന്‍ഡ് ഹെല്‍ത്ത് സിസ്റ്റം പ്രിപ്പയേഡ്‌നെസ്സ് പാക്കേജിന് കേന്ദ്രം അംഗീകാരം നല്‍കി. പദ്ധതി നടപ്പാക്കുന്നതിനായുള്ള ഫണ്ട് പൂര്‍ണമായും കേന്ദ്രത്തിന്റേതാണ്. 2020 ജനുവരി മുതല്‍ 2024 മാര്‍ച്ച് വരെ മൂന്ന് ഘട്ടങ്ങളായിട്ടായിരിക്കും...