Tag: national

ത്രിപുരയില്‍ 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരില്ല

അഗര്‍ത്തല: ഉപതെരഞ്ഞെടുപ്പില്‍ 96 ശതമാനം സീറ്റുകളിലും ബിജെപിക്ക് എതിരില്ല. ത്രിപുര ഗ്രാമപ്പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിലാണ് ഈ അപൂര്‍വ സംഭവം. 18 ജില്ലാ പരിഷത്തുകളിലും ബിജെപി നേട്ടമുണ്ടാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഈ മാസം 30നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ഇടതുപാര്‍ട്ടിയില്‍...

പാര്‍ട്ടി നേതാവിനെ ഭാര്യയുടെ കാമുകൻ വെടിവച്ചു കൊന്നു; വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകേണ്ടയാളാണ് മരിച്ചത്…

ലക്‌നൗ: ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്വാദി പാര്‍ട്ടി നേതാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ നയി ബസ്തിയില്‍ ജഗദീഷ് മാലി എന്ന മുപ്പത്തിയഞ്ചുകാരനാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെ ചന്ദൗസി പോലീസ് സ്‌റ്റേഷന് സമീപത്ത് വച്ച് ജഗദീഷ് മാലി ദിലീപ് എന്നയാളുമായി വാക് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. മാലിയുടെ ഭാര്യയുടെ പേര്...

മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞേക്കും; പകരം ആളെ കണ്ടെത്താനുള്ള തിരക്കില്‍ ബിജെപി

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. സ്ഥാനം ഒഴിഞ്ഞ് അമേരിക്കയിലേക്ക് തുടര്‍ ചികിത്സയ്ക്ക് പോകാനാണ് പരീക്കര്‍ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ഏഴു മാസമായി പാന്‍ക്രിയാസ് ക്യാന്‍സറിന് ചികിത്സയിലാണ് പരീക്കര്‍. ചികിത്സയ്ക്ക് ശേഷം സെപ്റ്റംബര്‍ ആറിന് അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ...

മോദി പൗരന്മാരുടെ ആരോഗ്യത്തിനു മുന്‍ഗണന നല്‍കുന്ന ആദ്യത്തെ പ്രധാനമന്ത്രി; മോദിയെ പുകഴ്ത്തി യുകെ മാധ്യമം; രാഹുലിന് വിമര്‍ശവും

ന്യൂഡല്‍ഹി: പൗരന്മാരുടെ ആരോഗ്യത്തിനു മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നു യുകെ മാധ്യമം. യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രസിദ്ധീകരണമായ 'ദ് ലാന്‍സെറ്റ്' ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു ലേഖനം പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രിയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ 'ആയുഷ്മാന്‍ ഭാരതി'ലൂടെ...

രഞ്ജന്‍ ഗോഗോയി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. ഒക്ടോബര്‍ മൂന്നിന് അദ്ദേഹം ഔദ്യോഗികമായി ചുതലയേല്‍ക്കും. രാജ്യത്തിന്റെ 46ാമത് ചീഫ് ജസ്റ്റിസാണ് ഗോഗോയി. ഗോഗോയിയുടെ പേര് നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു. ഒക്ടോബര്‍...

ബിജെപി വീണ്ടും അധികാരത്തില്‍ വരും; എന്‍ഡിഎ 360 സീറ്റുകള്‍ നേടും; ബിജെപി 300 സീറ്റുകള്‍ സ്വന്തമാക്കുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: 2019 ലെ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 300 സീറ്റുകള്‍ നേടി വീണ്ടും അധികാരത്തില്‍ സര്‍വേഫലം. എന്‍ഡിഎ 360 സീറ്റുകള്‍ നേടുമെന്നും ബിജെപയുടെ സര്‍വേ പ്രവചിക്കുന്നു. ആകെ വോട്ടുവിഹിതത്തിന്റെ 51% എന്‍ഡിഎയ്ക്കു ലഭിക്കുമെന്നും പ്രവചനമുണ്ട്, അതായതു കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ 12%...

വേഷം മാറി എത്തിയ ഭീകരരുമായി സൈന്യം ഏറ്റുമുട്ടി; രണ്ട് ഭീകരര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു - ശ്രീനഗര്‍ ഹൈവേയ്ക്കു സമീപം കാക്രിയാലില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. പോലീസ് വാഹനത്തിനു നേരെ ആക്രമണം നടത്തിയ മൂന്നു ഭീകരരില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഡെപ്യൂട്ടി സൂപ്രണ്ട് അടക്കം എട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച മൂന്നു...

ആദ്യം സ്വന്തം ഫോണ്‍ ഉപേക്ഷിക്കുന്നത് കാണട്ടെ; മൊബൈല്‍ ഫോണിന് നിയന്ത്രണമേര്‍പ്പെടുത്താനാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ആളോട് കോടതി പറഞ്ഞത്…

മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് ജനങ്ങളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയ ആളോട് ആദ്യം സ്വന്തം ഫോണുപയോഗം നിയന്ത്രിക്കാന്‍ നിര്‍ദേശം. മൊബൈല്‍ ഫോണ്‍ ഉപയോഗം കൊണ്ടുള്ള ഹാനികരമായ സാധ്യതകളെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യഹര്‍ജി സമര്‍പ്പിച്ച രാജേന്ദ്ര ദിവാനാനോടാണ്...
Advertismentspot_img

Most Popular

G-8R01BE49R7