Tag: national

ആരും ആശ്വസിക്കേണ്ട…!!! ആധാര്‍ ബന്ധിപ്പിക്കല്‍ നിയമ വഴി പുനഃസ്ഥാപിക്കാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ ആശ്വസിച്ചിരിക്കുകയായിരുന്നു ജനങ്ങള്‍. എന്നാല്‍ മൊബൈല്‍ ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതു പാര്‍ലമെന്റ് അംഗീകാരത്തോടെയുള്ള നിയമം വഴി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നു കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞിരിക്കുന്നു. സുപ്രീം കോടതി...

വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്ക്; ഈ തെരഞ്ഞെടുപ്പില്‍ തന്നെ മത്സരിക്കും

ഹൈദരാബാദ്: രാഷ്ട്രിയത്തില്‍ ചുവടുവെയ്ക്കാനൊരുങ്ങി മലയാളത്തിന്റെ ആക്ഷന്‍ നായിക വാണി വിശ്വനാഥ്. ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന തെലുങ്കാനയില്‍ സ്ഥാനാര്‍ഥിയാകാനാണ് വാണി വിശ്വനാഥ് ഒരുങ്ങുന്നത്. മലയാളത്തിലേതിനു തുല്യമായ സ്വീകാര്യതയാണ് വാണിക്ക് തെലുങ്കിലുള്ളത്. എന്‍ടി രാമറാവുവിന്റെ ജീവിച്ചിരിക്കുന്ന നായികമാരിലൊരാളെന്ന പ്രത്യേകതയും വാണിക്കുണ്ട്. ഈ സ്‌നേഹം ഉപയോഗിച്ച് വാണിക്ക് രാഷ്ട്രീയത്തില്‍...

ബസ് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര്‍ മരിച്ചു

മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഇരുപതു പേര്‍ മരിച്ചു. ജമ്മു കശ്മീരില്‍ ദേശീയപാതയില്‍ ശനിയാഴ്ച്ച രാവിലെ 10.30യോടെയായിരുന്നു അപകടം. ബനിഹാളില്‍നിന്നു റമ്പാനിലേക്ക് പോവുകയായിരുന്ന മിനി ബസ് 300 അടി താഴ്ച്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അമിതമായി ആളുകളെ കയറ്റിയതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. അപകടത്തില്‍ ഒട്ടേറെ പേര്‍ക്ക്...

അഖിലേഷും മഹാസഖ്യം വിട്ടു; കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി

ലക്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മഹാസഖ്യം പരീക്ഷിക്കാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. മായാവതിയുടെ ബിഎസ്പിക്കു പിന്നാലെ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് സഖ്യം വിടാന്‍ തീരുമാനിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് ഇക്കാര്യം അറിയിച്ചത്. ചര്‍ച്ചകള്‍ക്കായി കോണ്‍ഗ്രസിനെ ഏറെ നാള്‍ കാത്തിരുന്നുവെന്നും ഇനിയും കാക്കാന്‍ കഴിയില്ലെന്നും...

ഈ മുഖം മൂലം ഇപ്പോള്‍ എനിക്ക് പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥയാണ്; മോദിയ്‌ക്കെതിരെ ജനരോഷമാണ് എങ്ങും; പലയിടത്തുനിന്നും പൊതിരെ തല്ലുകിട്ടി, മോദി വേഷം കെട്ടി വോട്ടു ചോദിക്കാന്‍ ഇനിയില്ല; ബിജെപിയെ ഞെട്ടിച്ച് മോദിയുടെ അപരന്‍

ബിജെപിയെ ഞെട്ടിച്ച് മോദിയുടെ അപരന്റെ തീരുമാനം. പ്രധാനമന്ത്രി മോദിയേ പോലെ തന്നെ തോന്നിക്കുന്ന അപരന്‍ എന്ന രീതിയില്‍ പ്രശസ്തനായ അഭിനന്ദന്റെ പുതിയ തീരുമാനമാണ് ഞെട്ടിച്ചത്. മോദിയുടെ വേഷം കെട്ടി ഇനി വോട്ട് ചോദിക്കാന്‍ ഇറങ്ങില്ലെന്നും റാലിക്കും, പ്രകടനത്തിനും ഞാന്‍ വരുന്നില്ല എന്നും അദ്ദേഹം...

മുന്‍ ജഡ്ജിയും ഭാര്യയും ട്രെയിന്‍തട്ടി മരിച്ച നിലയില്‍

മുന്‍ ജില്ലാ ജഡ്ജിയും ഭാര്യയും ട്രെയിന്‍തട്ടി മരിച്ച നിലയില്‍. ആന്ധ്ര പ്രദേശിലെ തിരുപ്പതിയില്‍ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ റെനിഗുണ്ടയിലെ എന്‍ജിനീയറിങ് കേളേജിന് സമീപം റെയില്‍ പാളത്തില്‍ നിന്ന് കണ്ടെടുത്തതായി ഡി.എസ്.പി രമേഷ് ബാബു അറിയിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജിയായി വിരമിച്ച പമുലുരു...

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന വീഡിയോ അശ്ലീല വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തു; പൊലീസുകാരന്‍ അറസ്റ്റില്‍

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ നഗ്‌ന വീഡിയോ അശ്ലീല വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പാട്‌നയില്‍ അറസ്റ്റില്‍. മിഥിലേഷ് കുമാര്‍ ജായാണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കും. സംഭവത്തില്‍...

റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്‍ബിഐ വായ്പാ നയം

മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50ശതമാനമായി തുടരും. ആറംഗ സമിതിയിലെ അഞ്ചുപേരും നിരക്ക് വര്‍ധനയ്ക്കെതിരെ വോട്ട് ചെയ്തു. ഇന്ധന വില വര്‍ധനയും പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യവും രൂപയുടെ മൂല്യശോഷണവും കണക്കിലെടുത്ത്...
Advertismentspot_img

Most Popular

G-8R01BE49R7