വാഗാ: വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറി. ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനെ കൈമാറുന്ന ചടങ്ങ് പൂര്‍ത്തിയായി. വാഹനം അമൃത്സറിലേക്ക് നീങ്ങി. തുടര്‍ന്ന് ഡല്‍ഹിയില്‍ എത്തിക്കും. അല്‍പസമയം മുമ്പ് അഭിനന്ദന്റെ ഒരു വീഡിയോ ഡോണ്‍ ഉള്‍പ്പടെയുള്ള പാക് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
പാക് റേഞ്ചര്‍മാരുടെ ഒപ്പമാണ്...
ലഖ്‌നോ: ഇന്ത്യ പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പൊതുതെരഞ്ഞെടുപ്പ് തീയതി മാറ്റിവെയ്ക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം കാരണം തെരഞ്ഞെടുപ്പ് തീയതി മാറ്റിവെയ്ക്കാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പാകിസ്താന്‍ പിടികൂടിയ വ്യോമസേന പൈലറ്റിനെ ഇന്ത്യക്ക് കൈമാറുന്ന ദിവസത്തിലാണ് തെരഞ്ഞെടുപ്പ് മേധാവി ഇക്കാര്യം അറിയിച്ചത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍...
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ അല്‍പസമയത്തിനകം പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറും. അഭിനന്ദനെ റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറില്‍ എത്തിച്ച ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് മാര്‍ഗം വാഗാ അതിര്‍ത്തിയില്‍ എത്തിച്ചു. അല്‍പ്പ സമയത്തിനകം ഇന്ത്യയ്ക്ക് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. .
റെഡ്‌ക്രോസ് പ്രതിനിധികളുടെ...
കുപ് വാര: കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്നലെ തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് അവസാനിച്ചത്. മൂന്ന് ഭീകരര്‍ പ്രദേശത്തുണ്ടെന്നായിരുന്നു സൈന്യത്തിന്റെ നിഗമനം. സൈനികനടപടി അവസാനിപ്പിച്ച ശേഷം സൈന്യം ഇപ്പോള്‍...
ന്യൂഡല്‍ഹി: ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അഹമ്മദാബാദില്‍ നാളെ ചേരാനിരുന്ന നിര്‍ണ്ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം മാറ്റി വച്ചു. ഇന്ത്യാ പാക് അതിര്‍ത്തിയില്‍ യുദ്ധസമാനമായ സാഹചര്യമെന്ന് വിലയിരുത്തിയാണ് പ്രവര്‍ത്തക സമിതി യോഗം മാറ്റിവയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറായത്.
അതിര്‍ത്തിയില്‍ ഇപ്പോഴത്തെ അവസ്ഥയും സുരക്ഷാ സാഹചര്യങ്ങളും...
ശ്രീനഗര്‍: വ്യോമസേനയുടെ എംഐ17 ട്രാന്‍സ്‌പോര്‍ട്ട് ഹെലിക്കോപ്റ്റര്‍ ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയില്‍ തകര്‍ന്നുവീണു. 2 പൈലറ്റുമാരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടു. രാവിലെ 10.05ന് ബുദ്ഗാമിലെ ഗാരെന്‍ഡ് കാലാന്‍ ഗ്രാമത്തിനു സമീപമുള്ള തുറസ്സായ സ്ഥലത്താണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നത്. തകര്‍ന്നുവീണ ഉടനെതന്നെ തീപിടിത്തമുണ്ടായി. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല....
ന്യൂഡല്‍ഹി: ബാലാക്കോട്ടില്‍ ആക്രമണം നടത്താന്‍ വ്യോമസേനയുടെ എന്തുകൊണ്ടാണ് പഴയ മിറാഷ് ഉപയോഗിച്ചത്..? വ്യോമസേനയിലെ ഏറ്റവും ആധുനിക വിമാനമായ സുഖോയ്30 ഉപയോഗിക്കാത്തത് എന്തുകൊണ്ടാണ്..? മൂവായിരത്തിലധികം കിലോമീറ്റര്‍ ദൂരപരിധിയും വന്‍ ആയുധങ്ങള്‍ പ്രയോഗിക്കാനുള്ള ശേഷിയുമുള്ള സുഖോയ് വിമാനങ്ങളെ ഇത്തരം ചെറിയ ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ ഉപയോഗിക്കാറില്ല. കൈത്തോക്ക്...
അഹമ്മദാബാദ്: അതിര്‍ത്തിക്ക് സമീപം പാക്സിതാന്‍ ഡ്രോണ്‍ ഇന്ത്യന്‍ സൈന്യം വെടിവെച്ചിട്ടു. ഗുജറാത്തിലെ കച്ചിലെ അബ്ധാസ ഗ്രാമത്തിലാണ് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.
സൈനിക ഉദ്യോഗസ്ഥരും ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിക്കുകയാണ്. പുല്‍വാമ ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യം...