ഡല്‍ഹി: നോട്ട് നിരോധനത്തിനു പിന്നില്‍ ഞെട്ടിക്കുന്ന അഴിമതിയെന്ന് കോണ്‍ഗ്രസ്. നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിനു മുമ്പ് വിദേശത്തുനിന്ന് മൂന്ന് സീരീസില്‍ വ്യാജനോട്ട് പ്രിന്റ് ചെയ്ത് ഇന്ത്യയിലെത്തിച്ചുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അന്വേഷണത്തിന്റെ ഭാഗമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഒളിക്യമറാ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ്...
ഡല്‍ഹി: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ 281 കോടി രൂപയുടെ അനധികൃത പണം പിടികൂടി. രണ്ടു ദിവസമായി നടന്ന ആദായനികുതി റെയ്ഡിലാണ് പണം പിടിച്ചെടുത്തത്. വളരെ വ്യാപകവും ആസൂത്രിതവുമായ കള്ളപ്പണ ഇടപാട് ശൃംഖലയാണ് ഇതിനു പിന്നിലെന്നും ആദായനികുതി വകുപ്പ് പ്രസ്താവനയില്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ...
ന്യൂഡല്‍ഹി: ഒരു മണ്ഡലത്തിലെ അഞ്ചു ബൂത്തുകളില്‍ വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്നു സുപ്രീം കോടതി. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ ആദരിക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണ്ണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കുകയായിരുന്നു...
ന്യൂഡല്‍ഹി: ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുമെന്ന് ബിജെപി. ലോക്‌സഭ തിരഞ്ഞെടുപ്പിനായുള്ള പ്രകടപത്രിക 'സങ്കല്‍പ് പത്ര്' പുറത്തിറക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി. 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ 75 പദ്ധതികള്‍. ഏകീകൃത സിവില്‍കോഡും പൗരത്വബില്ലും നടപ്പാക്കും. ആറു കോടി ജനങ്ങളുമായി സംസാരിച്ച്...
ഡല്‍ഹി:കോണ്‍ഗ്രസ് സൈനത്തിന്റെ ധൈര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാനിലെ ഭീകരാക്രണ താവളങ്ങളില്‍ വരെ കടന്നു കയറി അവരെ ഇല്ലാതാക്കാന്‍ ധൈര്യം പ്രകടിപ്പിച്ചവരാണ് ഇന്ത്യന്‍ സൈനികര്‍. ദേശീയ സുരക്ഷയുടെ ശക്തമായ മതിലായിട്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അവരുടെ പ്രകടനപത്രികയില്‍ സൈന്യത്തിന്റെ ധൈര്യം...
ന്യൂഡല്‍ഹി: ആക്രമണത്തിന് ഒരുങ്ങുന്നുവെന്ന പാക്കിസ്ഥാന്റെ ആരോപണം അസംബന്ധമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. മേഖലയില്‍ യുദ്ധ പ്രതീതി നിലനിര്‍ത്താനാണ് പാക്കിസ്ഥാന്‍ ഈ ആരോപണം ഉന്നയിച്ചതെന്നും, ഭീകരര്‍ക്ക് ഇന്ത്യയെ ആക്രമിക്കാന്‍ അവസരമുണ്ടാക്കിക്കൊടുക്കുകയാണെന്നും വിമര്‍ശിച്ചു.
'പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടായ നിരുത്തരവാദപരവും അസംബന്ധവുമായ ഈ ആരോപണം തള്ളിക്കളയുന്നു....