ലഖ്‌നൗ: ബി ജെ പിയെയ്ക്കും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി ബി എസ് പി നേതാവ് മായാവതി. വെറുപ്പിനാല്‍ പ്രചോദിതമായ നയങ്ങളാണ് ബി ജെ പിയുടേതെന്ന് മായാവതി പറഞ്ഞു. തെറ്റായ നയങ്ങളും പ്രവര്‍ത്തികളും കാരണം ബി ജെ പിക്ക് അധികാരം നഷ്ടപ്പെടും. കാവല്‍ക്കാരാണെന്ന വാദവും പൊള്ളത്തരവും...
ഹൈദരാബാദ്: ഭീകരവാദം പ്രശ്‌നമല്ലെന്നു പറയുന്ന രാഹുല്‍ഗാന്ധി എസ്പിജി സുരക്ഷ ഒഴിവാക്കാന്‍ തയാറാകണമെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ്. 'തൊഴിലാണ് പ്രശ്‌നം ഭീകരത അല്ലെന്നാണു രാഹുല്‍ പറയുന്നത്. രാജ്യത്ത് ഭീകരപ്രശ്‌നമില്ലെങ്കില്‍ പിന്നെ എന്തിനാണ് താങ്കള്‍ എസ്പിജി സുരക്ഷാവലയത്തില്‍ നാടുചുറ്റുന്നത്. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം ഇന്നേവരെ താങ്കളുടെ...
ന്യൂഡല്‍ഹി: അമേരിക്കന്‍ മാധ്യമത്തെ തള്ളി ഇന്ത്യന്‍ വ്യോമസേന . പാക്കിസ്ഥാന്റെ എഫ്–16 വിമാനം വെട!ിവെച്ചിട്ടെന്ന ഇന്ത്യയുടെ വാദം ചോദ്യം ചെയ്ത അമേരിക്കന്‍ മാധ്യമത്തെ തള്ളി ഇന്ത്യന്‍ വ്യോമസേന. തങ്ങളുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാക്കിസ്ഥാന്റെ എഫ് 16 വെടിവെച്ചിട്ടെന്നും ഇതിനു തെളിവുണ്ടെന്നും ഇന്ത്യ...
പുണെ: പ്രധാനമന്ത്രി നരേന്ദ്രമോദിയോട് വിദ്വേഷമില്ല, സ്‌നേഹം മാത്രമാണുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എന്നാല്‍, മോദിക്ക് തന്നോട് വിദ്വേഷമുണ്ടെന്നും പുണെയ്ക്ക് സമീപം കോളേജ് വിദ്യാര്‍ഥികളോട് സംസാരിക്കവെ അദ്ദേഹം ആരോപിച്ചു. ബാല്യകാലത്തെക്കുറിച്ചുള്ള തന്റെ ഓര്‍മകള്‍ മുത്തശ്ശിയും മുന്‍ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയുമായി ബന്ധപ്പെട്ടതാണെന്ന് ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.
ഇന്ദിര...
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്പീക്കര്‍ സുമിത്ര മഹാജന്‍. എട്ട് തവണ ഇന്‍ഡോറില്‍ നിന്ന് എംപിയായിട്ടുള്ള സുമിത്ര മഹാജന്‍ അതൃപ്തി അറിയിച്ചാണ് മത്സര രംഗത്ത് നിന്ന് പിന്‍വാങ്ങിയത്. ഇന്‍ഡോര്‍ സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് അവര്‍ പ്രവര്‍ത്തകര്‍ക്ക് തുറന്ന...
ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ രണ്ടാം മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനിരിക്കെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി രംഗത്ത്. അമേഠിയിലെ ജനങ്ങളുടെ പിന്തുണയോടെ 15 വര്‍ഷം രാഹുല്‍ അധികാരത്തിന്റെ വിവിധ പദവികള്‍ ആസ്വദിച്ചു. ഇപ്പോള്‍ മറ്റൊരിടത്തേക്ക്...
ജയ്പൂര്‍: വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുല്‍വാമ രക്തസാക്ഷികള്‍ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നല്‍കുമെന്ന് സിആര്‍പിഎഫ് ജവാന്‍. സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടര്‍ വികാസ് ഖട്ഗാവട് ആണ് വ്യത്യസ്തമായ വിവാഹക്ഷണക്കത്തുമായി മാതൃകയായത്.
വിവാഹത്തിന് സമ്മാനങ്ങള്‍ വേണ്ട, ലഭിക്കുന്ന പണം പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കായുള്ള ഫണ്ടിലേക്ക് നല്‍കുമെന്നാണ്...