Tag: nationa

ചാനലുകള്‍ പൊതിഞ്ഞു, ജയില്‍ കഥകള്‍ പറഞ്ഞു; ആര്യൻഖാന്റെ സഹതടവുകാരനായ മോഷ്ടാവ് വീണ്ടും അകത്തായി

മുംബൈ : ആര്യൻ ഖാന് ബോംബെ ഹൈക്കോടതി ജാമ്യം നൽകിയപ്പോൾ കോടതിപരിസരത്ത് താരമായിമാറിയത് ഒരു മോഷ്ടാവായിരുന്നു. ആര്യൻ ഖാനോടൊപ്പം സെല്ലിൽ കഴിഞ്ഞുവെന്ന് അവകാശപ്പെട്ട 44-കാരനായ ശ്രാവൺ നാടാർ എന്നയാളാണ് ശ്രദ്ധാകേന്ദ്രമായി മാറിയത്. ആര്യൻ ഖാന്റെ ജയിൽ ജീവിതത്തെക്കുറിച്ച് എക്സ്‌ക്ലുസീവ് വിവരങ്ങളുമായി ചാനലുകളിൽ നിറഞ്ഞതോടെ പോലീസ്...

സംഗീതം ഒരക്ഷരം ശാസ്ത്രീയമായി പഠിച്ചിട്ടില്ലെന്ന് വിശ്വസിക്കാനാകുമോ? 40,000 പാട്ടുകള്‍! ഒറ്റ ദിവസം തന്നെ 21 പാട്ട് വരെ റിക്കോര്‍ഡ് ചെയ്ത് റെക്കോര്‍ഡ് നേടി

എസ്.പി. ബാലസുബ്രഹ്മണ്യത്തിനെപ്പോലെ മറ്റൊരു പാട്ടുകാരന്‍ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ടാവില്ല. പാട്ട് അതിന്റെ പരമാവധി സാധ്യതയില്‍ നാം കേട്ടത് എസ്.പി. ബാലസുബ്രഹ്മണ്യത്തിലൂടെയാണ് എന്ന തന്നെ പറയാം. 'ശങ്കരാഭരണ'ത്തിലെ ശാസ്ത്രീയ ഗാനങ്ങള്‍ പാടി ദേശീയ അവാര്‍ഡ് വരെ വാങ്ങിയ ഈ ഗായകന്‍ സംഗീതം ഒരക്ഷരം ശാസ്ത്രീയമായി...

വെട്ടുകിളി ആക്രമണങ്ങളെ ഡ്രോണുകള്‍ ഉപയോഗിച്ച് ചെറുത്തു തോല്‍പിക്കാന്‍ സാധിച്ചെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിരവധിയിടങ്ങളില്‍ ഉണ്ടായ വെട്ടുകിളി ആക്രമണങ്ങളെ ഡ്രോണുകള്‍ അടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെറുത്തു തോല്‍പിക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചെന്ന് പ്രധാനമന്ത്രി. ഝാന്‍സിയിലെ റാണി ലക്ഷ്മിഭായ് കേന്ദ്ര കാര്‍ഷിക സര്‍വകലാശാലയുടെ പുതിയ കെട്ടിടം ഓണ്‍ലൈനിലൂടെ ഉദ്ഘാടനം ചെയ്യവെയാണ് വെട്ടുകിളി ആക്രമണത്തെ ചെറുക്കാന്‍ ഇന്ത്യ സ്വീകരിച്ച...

ഗല്‍വാന്‍ താഴ്‌വരയില്‍നിന്ന് ചൈനീസ് സേന പിന്‍മാറി

ന്യൂഡല്‍ഹി: സംഘര്‍ഷമുണ്ടായ ഗല്‍വാന്‍ താഴ്‌വരയില്‍നിന്ന് ഇന്ത്യ - ചൈന സേനകള്‍ കുറച്ചു പിന്നോട്ടു പോയതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14ല്‍നിന്ന്, ഇരു സേനകള്‍ തമ്മിലുണ്ടായ ചര്‍ച്ചകളിലെ ധാരണപ്രകാരമാണ് പിന്‍മാറ്റം. ഏകദേശം രണ്ടു കിലോമീറ്ററോളം പിന്‍വാങ്ങിയെന്നാണ് വിവരം. ഇരു സേനകളും...

സ്ത്രീധനമായി ബൈക്ക് നല്‍കിയില്ല; ഭാര്യയുടെ ചിത്രവും മൊബൈല്‍ നമ്പറും പരസ്യപ്പെടുത്തി ഭര്‍ത്താവ് ..പിന്നീട് സംഭവിച്ചത്!

സ്ത്രീധനമായി ബൈക്ക് നല്‍കാതിരുന്നതിന്റെ വൈരാഗ്യത്തില്‍ ഭാര്യയുടെ ചിത്രവും മൊബൈല്‍ നമ്പറും പരസ്യപ്പെടുത്തി ഭര്‍ത്താവിന് സംഭവിച്ചത്. വിവിധയിടങ്ങളില്‍ നിന്ന് ഫോണ്‍വിളികളും മറ്റും വര്‍ധിച്ചുവന്നതോടെ സംശയം തോന്നിയ ഭാര്യ സൈബര്‍ സെല്ലില്‍ പരാതി നല്‍കി. ഉത്തര്‍പ്രദേശില്‍ നിന്നാണ് പുതിയ സ്ത്രീധന പീഡന കഥ പുറത്തു വന്നിരിക്കുന്നത്. സ്ത്രീധനമായി...

ലോക് ഡൗണ്‍ ഇളവുകളില്‍ രോഗ വ്യാപനം ഉയരുന്നു; ഒരാഴ്ച്ചക്കിടെ 30 ശതമാനത്തിന്റെ വര്‍ദ്ധവന്

ന്യൂഡല്‍ഹി : കുറഞ്ഞ മരണനിരക്കും രോഗമുക്തിയും ആശ്വാസം നല്‍കുമ്പോഴും പുതിയ കോവിഡ് രോഗികളുടെ വര്‍ധന തടയാനാകാതെ ഇന്ത്യ. കൂടുതല്‍ ഇളവുകള്‍ വന്നതോടെ വരുംദിവസങ്ങളില്‍ സ്ഥിതി രൂക്ഷമാകാനാണു സാധ്യത. കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകള്‍ക്കു കടുത്ത വെല്ലുവിളിയാകും ഇനിയുള്ള നാളുകള്‍. ഒരു വശത്തു രോഗമുക്തിയില്‍ നില മെച്ചപ്പെടുമ്പോഴാണു പുതിയ രോഗികളുടെ...

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,100 കടന്നു, 24 മണിക്കൂറിനിടെ 3277 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,109 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 128 പേര്‍ മരിക്കുകയും 3,277 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിക്കുകയും ചെയ്തു രാജ്യത്ത് തുടര്‍ച്ചയായി മൂവായിരത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ആശങ്കയായി. രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം പന്ത്രണ്ടു...

രാജ്യത്ത് കൊറോണ ബാധിച്ചവര്‍ 3290 ആയി.. വൈറസ് സ്ഥിരീകരിച്ചവരില്‍ 83% പേരും 60 വയസ്സിനു താഴെയുള്ളവര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്ത ഇന്നലെ, രോഗികളുടെ എണ്ണം 3000 കവിഞ്ഞു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 601 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്, 12 പേര്‍ മരിച്ചു. ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ച കണക്കനുസരിച്ച് 2902 പേരാണ്...
Advertismentspot_img

Most Popular

G-8R01BE49R7