തിരുവനന്തപുരം: മംഗലപുരത്ത് 69 കാരി കൊല്ലപ്പെട്ട സംഭവത്തിൽ ബലാത്സംഗം നടന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചൊവ്വാഴ്ച രാവിലെയാണ് ഭിന്നശേഷിക്കാരിയായ വയോധികയെ വീടിനടുത്തുള്ള പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടയിലായിരുന്നു കൊലപാതകം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതി തൗഫീക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പോക്സോ...
തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് ഭിന്നശേഷിക്കാരിയായ മധ്യവയസ്ക കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. സംശയകരമായ സാഹചര്യത്തിൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ട പോത്തൻകോട് സ്വദേശി തൗഫീഖാണ് കസ്റ്റഡിയിലുള്ളത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. തൗഫീഖിനെതിരെ പോക്സോ കേസുകളടക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ...
ജയ്പൂർ: കടക്കെണിയിൽ നിന്ന് രക്ഷനേടാൻ രാജസ്ഥാനിലെ അജ്മീറിലെ ഗുവാർഡി സ്വദേശിയായ നാഗേന്ദ്ര സിംഗ് റാവത്ത് എന്നയാൾ നടത്തിയത് സുകുമാരക്കുറുപ്പ് മോഡലിൽ കൊലപാതകം. മറ്റൊരാളെ കൊലപ്പെടുത്തി അത് താനാണെന്നു വരുത്തിത്തീർത്ത് ഇൻഷുറൻസ് കമ്പനിയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ ട്രക്ക് ഡ്രൈവറും കൂട്ടാളിയും അറസ്റ്റിൽ....
ന്യൂഡൽഹി: പഠിക്കാത്തതിനു ശകാരിക്കുകയും മർദിക്കുകയും ചെയ്ത മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി 20 കാരൻ. സൗത്ത് ഡൽഹിയിൽ ദമ്പതിമാരെയും മകളെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിനു പിന്നിൽ മകൻ അർജുനാണെന്ന് പോലീസ് കണ്ടെത്തൽ.
അർജുന്റെ മാതാപിതാക്കളായ രാജേഷ് കുമാർ (51), കോമൾ (46), സഹോദരി കവിത (23) എന്നിവരെ...
കാസർകോട്: പ്രവാസി വ്യവസായി പൂച്ചക്കാട് ഫാറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്‌മയിലെ എംസി അബ്ദുൾ ഗഫൂർ ഹാജി (55) യുടെ മരണം കൊലപാതകമെന്ന് വ്യക്തമായതായി പോലീസ്. കേസുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയായ ജിന്നുമ്മയും ഭർത്താവും രണ്ട് സ്ത്രീകളും അടക്കം നാലുപേരെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ്...
ആലപ്പുഴ: ആറാട്ടുപുഴയിൽ ഭാര്യ വീട്ടിലെത്തിയ യുവാവ് മരിച്ച സംഭവത്തിൽ ബന്ധുക്കളുടെ സംശയം ശരിവച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണു മരിച്ചത് തലയ്ക്കടിയേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംഭവത്തിൽ ഭാര്യ ആതിര, ബന്ധുക്കളായ ബാബുരാജ്, പത്മൻ, പൊടിമോൻ എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി ആലപ്പുഴ...
കൽപറ്റ: വീതിയുള്ള റോഡിൽ നേർദിശയിൽ പൊയ്ക്കൊണ്ടിരുന്ന ജീപ്പ് പെട്ടെന്ന് റോഡിന്റെ മറുവശത്തേക്കു വെട്ടിത്തിരിഞ്ഞ് അതിലേ പോയിരുന്ന ഓട്ടോയിലിടിക്കുക, കാരണം തേടിയ പോലീസിന്റെ അന്വേഷണം കൊണ്ടുചെന്നെത്തിച്ചത് ഓട്ടോഡ്രൈവർ കൊലപാതകത്തിൽ. അപകടത്തിന്റെ ദിശ മനസിലായതെ പോലീസ് ഉറപ്പിച്ചിരുന്നു അത് അപകടമല്ല ആസൂത്രിത കൊലപാതകമായിരുന്നുവെന്ന്. ഓട്ടോ ഡ്രൈവർ കാപ്പുംകുന്ന്...
മുതുകുളം: ഭാര്യവീട്ടിൽവെച്ചുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചതായി പരാതി. ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു (34) വിന്റെ മരണത്തിൽ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തി. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ആറാട്ടുപുഴ തറയിൽക്കടവ് തണ്ടാശ്ശേരിൽ വീട്ടിൽ ആതിരയാണ് വിഷ്ണുവിന്റെ ഭാര്യ.
കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഇവർ തമ്മിൽ...