Tag: munnar

പെട്ടിമുടി ദുരന്തത്തില്‍ കാണാതായ കുഞ്ഞു ധനുഷ്‌കയെ ഒടുവില്‍ വളര്‍ത്തു നായ കുവി കണ്ടെത്തി

മൂന്നാര്‍: മരണം തണുത്ത കൈകള്‍ കൊണ്ടു മറച്ചുപിടിച്ച കുഞ്ഞു ധനുവിനെ ഒടുവില്‍ കുവി കണ്ടെത്തി. തന്റെ കളിക്കൂട്ടുകാരിയായ ധനുവിനെ തേടി രാജമലയിലൂടെ അലഞ്ഞു നടന്ന കുവി എന്ന വളര്‍ത്തുനായ 8-ാം ദിവസം ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ ആ കുഞ്ഞുശരീരം അത്രമേല്‍ മാറിപ്പോയിരുന്നു. എന്നിട്ടും ദുഃഖത്തിന്റെ പാരമ്യത്തില്‍ കുവി...

6 മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെ 17 മൃതദേഹങ്ങൾകൂടി കണ്ടെത്തി; പെട്ടിമുടിയിൽ 43 മരണം

മൂന്നാർ : രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽ കാണാതായ 17 പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 43 ആയി. ആറു മാസം പ്രായമായ കുട്ടിയുടേത് ഉള്‍പ്പെടെയുള്ള മൃതദേഹമാണ് ഞായറാഴ്ച കണ്ടെടുത്തത്. അരുണ്‍ മഹേശ്വരന്‍ (39), പവനത്തായി (53), ചെല്ലദുരൈ (53), തങ്കമ്മാള്‍ ഗണേശന്‍...

പെട്ടിമുടിയില്‍ മരണ സംഖ്യ ഉയരുന്നു; 45 പേരെ ഇനി കണ്ടെത്താനുണ്ട്

പെട്ടിമുടി: മൂന്നാര്‍ രാജമലയ്ക്കുസമീപം പെട്ടിമുടിയില്‍ തോട്ടംതൊഴിലാളി ലയങ്ങള്‍ക്കുമേല്‍ ഉരുള്‍പൊട്ടിയുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ശനിയാഴ്ച മണ്ണിനടിയില്‍നിന്ന് ഒന്‍പത് മൃതദേഹങ്ങള്‍കൂടി കണ്ടെത്തിയതോടെ മരണസംഖ്യ 26 ആയി. മണ്ണിനടിയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കണ്ടെടുത്ത മൃതദേഹങ്ങള്‍ പെട്ടിമുടിക്കുസമീപത്തെ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി കണ്ണന്‍ ദേവന്‍ കമ്പനിയുടെ രാജമലയിലെ ഭൂമിയില്‍...

മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി; 9 പേരെ തിരിച്ചറിഞ്ഞു

മൂന്നാര്‍: മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഒമ്പതുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഗാന്ധിരാജ്(48), ശിവകാമി(38),വിശാല്‍(12), രാമലക്ഷ്മി(40), മുരുകന്‍(46), മയില്‍സ്വാമി(48), കണ്ണന്‍(40), അണ്ണാദുരൈ(44), രാജേശ്വരി(43) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് മൂന്നാര്‍...

അനുമതി വാങ്ങാതെ പണിതുടങ്ങി; എംഎല്‍എയുടെ വീടുനിര്‍മാണം സബ് കലക്ടർ തടഞ്ഞു

ദേവികുളത്ത് എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ വീടുനിര്‍മാണം റവന്യുവകുപ്പ് തടഞ്ഞു. ഒന്നാം നിലയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സബ് കലക്ടര്‍ നോട്ടിസ് നല്‍കി. നിർമാണം നടത്തിയത് റവന്യൂ വകുപ്പിന്റെ അനുമതി വാങ്ങാതെയാണ്. എംഎൽഎ മതിയായ രേഖകൾ ഹാജരാക്കിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. രാജേന്ദ്രന്‍ അനധികൃതമായി കെട്ടിടം...

ഇങ്ങനെയൊക്കെ ആയാൽ എന്താ ചെയ്യുക..? യുകെ പൗരന്റെ ഫലം വന്നത് ഇന്നലെ; ആംബുലൻസ് എത്തുംമുൻപ് റിസോർട്ടിൽ നിന്ന് കടന്നു ; പിടികൂടിയത് വിമാനത്തിൽ നിന്ന്

കൊച്ചി: മൂന്നാറിൽനിന്ന് നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്കു കടക്കാനൊരുങ്ങിയ ബ്രിട്ടിഷ് പൗരന് ഇന്നലെ വൈകിട്ടുതന്നെ കോവി‍ഡ് 19 സ്ഥിരീകരിച്ചിരുന്നുവെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആരോഗ്യ പ്രവർത്തകർ ആംബുലൻസുമായി മൂന്നാർ കെടിഡിസി ടീ കൗണ്ടി റിസോർട്ടിൽ എത്തും മുൻപ് ഇയാൾ അടങ്ങുന്ന 19 അംഗ...

കൊറോണ ബാധിതനായ യുവാവ് സഞ്ചരിച്ച റൂട്ട് മാപ്പ്; ഇടുക്കിയിലെത്തിയത് കൊച്ചിയിൽ നിന്ന്…

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ കൊറോണ ബാധിതൻ സഞ്ചരിച്ച പ്രദേശങ്ങളുടെ വിവരം പുറത്തുവിട്ട് ഇടുക്കി ജില്ലാ കളക്ടർ. ഏഴാം തിയതിയാണ് കൊറോണ സ്ഥിരീകരിച്ച യുകെ പൗരനടങ്ങുന്ന 19 അംഗ സംഘം മൂന്നാറിലെത്തിയത്. മൂന്നാർ ടീ കൗണ്ടിയിലാണ് ഇവർ താമസിച്ചിരുന്നത്. ഇവർ പത്താം തിയതി മുതൽ...

ഇടുക്കിയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ സാധൂകരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ സാധൂകരിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ . 1966 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് തീരുമാനം. പുതിയ തീരുമാനം അനുസരിച്ച് പട്ടയവ്യവസ്ഥ ലംഘിച്ചുള്ള നിര്‍മ്മാണങ്ങളില്‍ പതിനഞ്ച് സെന്റും ആയിരത്തി അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റ് കെട്ടിടവുമാണെങ്കില്‍ അത്...
Advertismentspot_img

Most Popular

G-8R01BE49R7