Tag: #ms dhoni

ഐപിഎല്ലിന് തൊട്ടുമുന്‍പ് ആരാധകരെ ഞെട്ടിച്ച് ധോണി..

ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ നായകൻ മഹേന്ദ്രസിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചു. ഒരു വർഷം പിന്നിട്ട ഇടവേളയ്ക്കു ശേഷം ഇന്ത്യൻ പ്രീമിയർ ലീഗിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരാനൊരുങ്ങുമ്പോഴാണ് രാജ്യാന്തര ക്രിക്കറ്റ് വിടുന്നതായി ധോണി പ്രഖ്യാപിച്ചത്. ഐപിഎല്ലിനു മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്സ് സംഘടിപ്പിക്കുന്ന...

ധോണി വിരമിച്ചു; ഇന്‍സ്റ്റാഗ്രാമില്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തി വീഡിയോ…

ഇന്ത്യക്ക് ലോകകപ്പ് നേടിത്തന്ന മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ഏറെ നാളായി നിലനിന്നിരുന്ന ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ധോനി വിരിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2011ലെ ഏകദിന ലോകകപ്പും 2007ലെ പ്രഥമ ട്വന്റി-20 ലോകകപ്പും ധോനിയുടെ നായകത്വത്തിലാണ് ഇന്ത്യ നേടിയത്. 2013-ലെ...

സുശാന്തിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ അവിസ്മരണീയമെന്ന് വെളിപ്പെടുത്തി പാണ്ഡെ..ബാറ്റിങ് കണ്ട ധോണി, സുശാന്തിന് രഞ്ജി ട്രോഫി കളിക്കാനാകുമെന്ന് പറഞ്ഞിരുന്നു

അകാലത്തില്‍ വിടപറഞ്ഞ ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിനെ ആരാധകര്‍ക്ക് പ്രിയങ്കരനാക്കിയ ചിത്രമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ്. ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി'. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ ധോണിയെ...

മത്സരഫലം എന്തായാലും പ്രശ്‌നമല്ലെന്ന മനോഭാവമാണ് ധോണിയ്ക്ക്

ബെംഗളൂരു: മത്സരഫലം എന്തായാലും പ്രശ്‌നമല്ലെന്ന മനോഭാവത്തോടെ ബാറ്റു ചെയ്യാന്‍ കഴിയുന്നതാണ് മഹേന്ദ്രസിങ് ധോണിയുടെ വിജയത്തിന് കാരണമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്യാപ്റ്റനുമായ രാഹുല്‍ ദ്രാവിഡ്. ലിമിറ്റഡ് ഓവര്‍ മത്സരങ്ങളില്‍ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളായുള്ള ധോണിയുടെ വളര്‍ച്ചയ്ക്കു പിന്നിലും ഇതു തന്നെയാണെന്ന് ദ്രാവിഡ് അഭിപ്രായപ്പെട്ടു. ഓരോ...

ധോണിയ്ക്കും ഭാര്യയ്ക്കും പിന്നാലെ…സോനം കപൂറും ആനന്ദ് അഹൂജയും വിമാനത്താവളത്തിന്റെ തറയില്‍ ഇരിക്കുന്ന ഫോട്ടോ. വൈറലാകുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഭാര്യ ധോണിയും സാക്ഷിയും വിമാനത്താവളത്തില്‍ തറയില്‍ കിടക്കുന്ന ഫോട്ടോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും വിമാനത്താവളത്തില്‍ ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. വിമാനം കാത്ത് വിമാനത്താവളത്തില്‍ തറയില്‍ ഇരിക്കുന്ന ഫോട്ടോയാണ്...

ധോണിയെ തരംതാഴ്ത്തി,ഒരു ഗ്രേഡിലും ഉള്‍പ്പെടുത്താതെ മുഹമ്മദ് ഷമി ! താന്‍ ചതിക്കപ്പെട്ടന്ന് താരം

മുംബൈ: ബിസിസിഐ വാര്‍ഷിക കരാറില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയെ തരംതാഴ്ത്തി. എ പ്ലസ് കാറ്റഗറിയില്‍നിന്നും 'എ'ഗ്രേഡിലേക്കാണ് ധോണിയെ തരംതാഴ്ത്തിയത്. പുതുതായി സൃഷ്ടിച്ച 'എ പ്ലസ്' ഗ്രേഡില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ബുംമ്ര എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രേഡ് 'എ'...

ഒടുവില്‍ രജനി അത് വെളിപ്പെടുത്തി, തന്നെ മയക്കികളഞ്ഞ ക്രിക്കറ്റ് താരം ഇവനാണ്

ചെന്നൈ: ഐപിഎല്‍ പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നയിക്കാന്‍ ഒരുങ്ങുകയാണ് എം.എസ് ധോണി. തങ്ങളുടെ പ്രിയങ്കരനായ തലയെ വീണ്ടും മഞ്ഞയില്‍ കാണാനാകുമെന്ന സന്തോഷത്തിലാണ് ആരാധകരും. ചെന്നൈയിലും തമിഴ്നാട്ടിലും ഇന്ന് ധോണിയോളം പ്രിയപ്പെട്ട, ആരാധിക്കപ്പെടുന്ന മറ്റൊരു ക്രിക്കറ്റ് താരമില്ല. ഇതുപോലെ തന്നെ തമിഴ്നാട്ടുകാരുടെ പ്രിയപ്പെട്ട മറ്റൊരാള്‍...
Advertismentspot_img

Most Popular