Tag: mohanlal

ലാലേട്ടന്റെ ചിത്രം നീരാളിയുടെ റിലീസ് പ്രഖ്യാപിച്ചു

കൊച്ചി: മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളി മെയ് മാസത്തില്‍ എത്തും.ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഗ്രാഫിക്‌സ് വര്‍ക്കുകളാന് ഇപ്പോള്‍ നടക്കുന്നത്.മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത് നവാഗതനായ സാജു തോമസാണ്. സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍...

മോഹന്‍ലാലിന് ഭീഷണിയുമായി അമീര്‍ ഖാന്‍

മുംബൈ: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് രണ്ടാംമൂഴം. മലയാളത്തിന്റെ ഡ്രീം പ്രൊജക്ടായ രണ്ടാമൂഴത്തിന് വെല്ലുവിളിയായി ഇന്ത്യന്‍ സിനിമയിലെ പെര്‍ഫക്ഷനിസ്റ്റായ ആമിര്‍ ഖാന്‍ മഹാഭാരതം ഒരുക്കുന്നു വെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 1000 കോടി ബജറ്റിലൊരുങ്ങുന്ന മഹാഭാരതം നിര്‍മ്മിക്കാന്‍ പോകുന്നത് മുകേഷ് അംബാനിയാണ്. ആമിര്‍...

ഒടിയനെ കാണാന്‍ പോയ സത്യന്‍ അന്തിക്കാടിന്റെ അനുഭവം (വിഡിയോ )

മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ഷൂട്ടിംഗ് കാണാന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടും മേജര്‍ രവിയും തേങ്കുറിശ്ശിയിലെത്തി. ഓടിയനെ നേരിട്ടു കണ്ട സത്യന്‍ അന്തിക്കാടിന്റെ അഭിപ്രായം ഇങ്ങനെ. മോഹന്‍ലാലിനെ ഇപ്പോള്‍ കണ്ടാല്‍ പ്രണവിന്റെ ചേട്ടനാണെന്നേ തോന്നൂ എന്നും അദ്ദേഹം പറയുന്നു. സത്യന്‍ അന്തിക്കാടിന്റെ വാക്കുകളിലേക്ക്: ഞാന്‍ തേന്‍കുറിശിയിലാണ്, ഒടിയന്റെ ലൊക്കേഷനില്‍....

പുലിമുരുകനെ കടത്തിവെട്ടും നീരാളി…! ചിത്രം മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ ഗ്രാഫിക്‌സുമായി

സ്വന്തം ലേഖകന്‍ കൊച്ചി: ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം നീരാളിയുടെ എഡിറ്റിങ് പൂര്‍ത്തിയായി വരുന്നു. സംവിധായകന്‍ അജോയ് വര്‍മയുടെ നേതൃത്വത്തില്‍ മുംബൈയിലാണ് ചിത്രത്തിന്റെ എഡിറ്റിങ് നടക്കുന്നത്. അതേസമയം മോഹന്‍ലാലിന്റെ പുലിമുരുകന്‍ സിനിമയെ കടത്തിവെട്ടുമെന്നാണ് ലഭിക്കുന്ന വിവരം. കംപ്യൂട്ടര്‍ ഗ്രാഫിക്‌സിലാണ് പുലിമുരുകന്‍ നീരാളിയെ...

ഒടിയന്‍ മാണിക്യനെ കാണാന്‍ നിക്ക് ഉട്ട് എത്തി!!! അല്‍പ്പം സൗഹൃദ സംഭാഷണം, ശേഷം ഭക്ഷണം കഴിച്ച് മടക്കം

ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ സ്വീകരിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തിയത് സോഷ്യല്‍ മീഡിയയിലടക്കം വന്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാലിനെ കാണാന്‍ ഷൂട്ടിംഗ് സെറ്റില്‍ എത്തിയിരിക്കുകയാണ് നിക്ക് ഉട്ട്. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ഒടിയന്റെ ഷൂട്ടിംഗ് ലോക്കേഷനിലെത്തിയാണ് നിക്ക്...

നോക്കിലും വാക്കിലും രൂപത്തിലും പേരിലുമെല്ലാം നിഗൂഢതകള്‍; ഒടിയന്റെ വിശേഷങ്ങള്‍ ഇങ്ങനെ..! ഫോട്ടോസ്….

പാലക്കാട്: മോഹന്‍ലാല്‍ നായകനായെത്തുന്ന ഒടിയന്‍ ഷൂട്ടിംഗ് അവസാന ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഒടിയന്‍ കാത്തിരിക്കുന്നത്. ഓടിയന്‍ ചിത്രീകരണം ആരംഭിച്ച ഓരോ ഘട്ടത്തിലും ചിത്രത്തെ കുറിച്ച് സംവിധാകനും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. ഇതാ ഇപ്പോള്‍ അവസനാവട്ട ചിത്രീകരണത്തിന്റെ ലൊക്കേഷന്‍...

അമ്മയുടെ അവസാനത്തെ ആഗ്രഹം മോഹന്‍ലാലിനെ കാണണമെന്ന്, ഒടുവില്‍ ലാലേട്ടന്റ സര്‍പ്രൈസും: വീഡിയോ വൈറല്‍

തിരുവനന്തപുരം: മലയാളികളുടെ മനസില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് മോഹന്‍ലാല്‍. ചെറിയ കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധരായവര്‍ വരെ മോഹന്‍ലാലിനെ ലാലേട്ടന്‍ എന്നും വിളിക്കുന്നതും അവരുടെ മനസിലെ സ്നേഹം കൊണ്ടാണ്. താരജാഡകളില്ലാത്ത തികഞ്ഞ വ്യക്തിത്വത്തിന് ഉടമ കൂടിയാണ് മോഹന്‍ലാല്‍. ആ ലാലേട്ടനെ ഒരു നോക്കു കാണാന്‍...

മോഹന്‍ലാലിന്റെ ‘നീരാളി’ കഥ ഇതാണ്

ദസ്തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് നീരാളി.സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത വന്നിരിക്കുകയാണ്.നീരാളി ഒരു ട്രാവല്‍ സ്റ്റോറിയാണ്. പ്രശ്നങ്ങളില്‍ കുടുങ്ങി പോകുന്ന ഒരു...
Advertismentspot_img

Most Popular

G-8R01BE49R7