Tag: mohanlal

മോഹന്‍ലാലിനൊപ്പം സിനിമയ്ക്ക് പോയി സിനിമ തുടങ്ങിയപ്പോള്‍ പരസ്പരം മുഖം നോക്കി ഇരിന്നുവെന്ന് ലക്ഷമി ഗോപാലസ്വാമി

മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഒരുപോലെ ശ്രദ്ധേയയായ നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. നൃത്തത്തിലും അഗ്രഗണ്യയായ ലക്ഷ്മിയുടെ അവസാനം ഇറങ്ങിയ ചിത്രം അരുവിയിലും അവര്‍ ഗംഭീര പ്രകടനം കാഴ്ച വെച്ചു. ഇപ്പോള്‍ ഒരു സ്റ്റേജ് ഷോയ്ക്ക് വേണ്ടി അമേരിക്കയില്‍ പോയപ്പോള്‍ മോഹന്‍ലാലിനോടൊപ്പം സിനിമ കാണാന്‍ പോയ...

മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?…പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?.. അന്ന് മോഹന്‍ലാലിന് ബോഡിഷെയിമിംഗ്…

മോഹന്‍ലാലിന് മലബാര്‍ ഭാഷ വഴങ്ങില്ലെന്ന് പറഞ്ഞവരോട് ഒരു ചോദ്യം?...പൃഥ്വിരാജിന് മലപ്പുറം ഭാഷ വഴങ്ങുമോ?.. മലബാര്‍ വിപ്ലവത്തിന്റെ പശ്ചാത്തലത്തില്‍ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പുതിയ ചിത്രം സംവിധാനം ചെയ്യുന്നുവെന്ന വാര്‍ത്ത വന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകളും പൊടിപൊടിക്കുകയാണ്. സിനിമയിലെ പൃഥ്വിയുടെ രൂപം വച്ച്...

സ്വന്തം മരണം, പ്രവചനം സത്യമായി; മോഹന്‍ലാലിന്റെ വഴികാട്ടി, സ്വാമി രാമാനന്ദ സരസ്വതി അന്തരിച്ചു

കൊല്ലൂര്‍ : സ്വാമി രാമാനന്ദ സരസ്വതി (ചന്തുക്കുട്ടി സ്വാമി98) അന്തരിച്ചു. സ്വന്തം ദേഹവിയോഗത്തെക്കുറിച്ചു സ്വാമി പറഞ്ഞ വാക്കില്‍ മാറ്റമുണ്ടായില്ല. കൊല്ലൂര്‍ രാമാനന്ദാശ്രമ സ്ഥാപകനും കൊല്ലൂരില്‍ തീര്‍ഥാടകരുടെ ആത്മീയ വഴികാട്ടിയുമായിരുന്ന സ്വാമി ഇന്നലെ പുലര്‍ച്ചെ രണ്ടിനാണ് അന്തരിച്ചത്. നടന്‍ മോഹന്‍ലാലിനെ 35 വര്‍ഷം മുന്‍പ് ആദ്യമായി...

ലാലേട്ടന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍

കോവിഡും ലോക്ക് ഡൗണും ഒക്കെ ആയതോടെ എല്ലാവരും വീടുകളില്‍ ഇരിപ്പായിരുന്നു. പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ വീട്ടില്‍ ഇരുന്ന എല്ലാവരും തടിച്ചു ഉരുണ്ടു എന്നു പറയുന്നതാവും സത്യം എന്നാല്‍ ലാലേട്ടന് വലിയ തടിയൊന്നും വച്ചിട്ടില്ല. പക്ഷേ താടിയും മുടിയും ഒക്കെ വളര്‍ന്ന് വളരെ...

അയ്യപ്പന്‍ നായര്‍ ; ആദ്യം സച്ചിയുടെ മനസില്‍ തെളിഞ്ഞത് മോഹന്‍ലാലിന്റെ മുഖം, ലാലിന് ഒരു സാധാരണ വേഷം പോരാ , മോഹന്‍ലാലിനു വേണ്ടി സച്ചി കരുതി വച്ച വേഷം ?

മാസ് സിനിമകളുടെ കെട്ടും മട്ടും പൊളിച്ചെഴുതിയ ഗംഭീര സിനിമയായിരുന്നു സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും. മുണ്ടൂര്‍ മാടനായി ബിജു മേനോനും കോശിയായി പൃഥ്വിരാജും അവിസ്മരണീയ അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ച വച്ചു. അതിന്റെ തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയപ്പോള്‍ അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായി ആദ്യം...

കേരള പോലീസിന് കോവിഡ് കിറ്റുകള്‍ നല്‍കി മോഹന്‍ലാല്‍

കേരള പോലീസിന് കോവിഡ് കിറ്റുകള്‍ നല്‍കി മോഹന്‍ലാല്‍. ലോകമെങ്ങും കോവിഡ് ആശങ്കയിലാണ്. സമൂഹവ്യാപനത്തെ ചെറുക്കാന്‍ മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും കഴിയുകയാണ് എല്ലാവരും . ലോക്ഡൗണ്‍ കാലത്ത് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും കോവിഡ് 19 എന്ന മഹാമാരിയെ തുരത്താന്‍ രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന പോലീസ് സേനയെയും...

തിയറ്റര്‍ തുറന്നാലും മരക്കാർ റിലീസ് ഉടന്‍ ഉണ്ടാവില്ലെന്ന് ആന്റണി പെരുമ്പാവൂര്‍

കേരളത്തില്‍ തിയറ്റര്‍ തുറന്നാലും മരക്കാർ റിലീസിനെത്തിക്കാന് ഉടന്‍ കഴിയില്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. അറുപത് രാജ്യങ്ങളുമായി കരാര്‍ ഉണ്ടെന്നും അവിടെയെല്ലാം ചിത്രം ഒരുമിച്ച് റിലീസ് ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി. 'മോഹന്‍ലാല്‍ സര്‍ എന്നെ വിളിച്ചു പറഞ്ഞത്, ആന്റണി ഇപ്പോള്‍ ലോകം മുഴുവന്‍ പഴയതുപോലെയാകാന്‍ പ്രാര്‍ഥിക്കുക...

‘ലൂസിഫര്‍, സാത്താന്റെ പുത്രന്‍… അതു അതയാളാണോ’ ‘എമ്പുരാനെ’ കുറിച്ചുള്ള കുറിപ്പ് വൈറല്‍

'ലൂസിഫറി'ന്റെ രണ്ടാം ഭാഗം 'എമ്പുരാനെ' കുറിച്ചുള്ള സാങ്കല്‍പ്പിക കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാല്‍ കഥാപാത്രം സ്റ്റീഫന്‍ നെടുമ്പള്ളി അബ്രാം ഖുറേഷിയായി മാറുന്ന ക്ലൈമാക്‌സ് രംഗത്തെ ട്വിസ്‌റ്റോടെയാണ് ലൂസിഫര്‍ തീരുന്നത്. അബ്രാം ഖുറേഷിയെ പ്രേക്ഷകരും ഏറ്റെടുത്തു. അബ്രാം ഖുറേഷിയെ കുറിച്ച് ഹരിമോഹന്‍ ജി. എഴുതിയ...
Advertismentspot_img

Most Popular