Tag: modi

ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്നതു പോലെ ഇന്ത്യ പ്രതിരോധ മരുന്ന് നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് ബ്രസീല്‍

കൊറോണ പ്രതിരോധത്തിനുള്ള മരുന്നിനായി ആവശ്യക്കാര്‍ കൂടുന്നു. കൊറോണ പ്രതിരോധത്തിന് ഫലപ്രദമെന്ന് കണ്ടെത്തിയിരിക്കുന്ന മലേറിയയ്‌ക്കെതിരായ മരുന്ന് നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ബ്രസീല്‍ പ്രസിഡന്റ. ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ മൃതസഞ്ജീവനി കൊണ്ടുവന്ന് നല്‍കിയ പോലെ ഇന്ത്യ പ്രതിരോധ മരുന്ന് നല്‍കുമെന്നാണ് പ്രതീക്ഷയെന്നും ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍...

ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി പ്രധാനമന്ത്രി; അന്തിമ തീരുമാനം ശനിയാഴ്ച…

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ തുടരുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. ശനിയാഴ്ച വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തുന്ന രണ്ടാമത്തെ ചര്‍ച്ചയാണിത്. ലോക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കാനാവില്ലെന്നും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷം അന്തിമ...

കയ്യടിച്ചും പ്രകാശം തെളിച്ചത് കൊണ്ടും കൊറോണയ്‌ക്കെതിരായ യുദ്ധത്തില്‍ ജയിക്കാനാകില്ല; ഇത്തരം ആഹ്വാനങ്ങളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് ശിവസേന

മുംബൈ: കൊറോണ പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേന. കയ്യടിച്ചത് കൊണ്ടും പ്രകാശം തെളിച്ചത് കൊണ്ടും കൊവിഡിനെതിരായ യുദ്ധത്തില്‍ ജയിക്കാനാകില്ലെന്ന് ശിവസേന വിമര്‍ശിച്ചു. ഇത്തരം ആഹ്വാനങ്ങളില്‍ നിന്നും എന്താണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ ലേഖനത്തിലാണ് വിമര്‍ശനം. പ്രധാനമന്ത്രിയുടെ ആഹ്വാനം ജനങ്ങള്‍...

ഇന്ത്യയ്ക്ക് ട്രംപിന്റെ ഭീഷണി: കൊറോണ പ്രതിരോധ മരുന്ന് തന്നില്ലെങ്കില്‍ തിരിച്ചടിക്കും

വാഷിങ്ടന്‍ : കൊറോണ പ്രതിരോധ മരുന്നിന്റെ കയറ്റുമതിക്കു സമ്മതിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇന്ത്യയ്ക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ഇന്ത്യയില്‍ നിന്നുള്ള മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ യുഎസിനു നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു....

മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി

മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഐക്യദീപത്തിനുള്ള തന്റെ ആഹ്വാനത്തിന് പിന്തുണ അറിയിച്ചതിനാണ് മോഡി നന്ദി അറിയിച്ചിരിക്കുന്നത്. ഐക്യദീപത്തിന് തന്റെ എല്ലാ പിന്തുണയുമുണ്ടെന്നും എല്ലാവരും ഇതില്‍ പങ്കാളികളാവണമെന്നാണ് തന്റെ ആഗ്രഹമെന്നും തന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളിലൂടെ ഇന്നലെ പുറത്തുവിട്ട വീഡിയോയില്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു....

പുരകത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പരിപാടി…, പറ്റുമെങ്കില്‍ കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം..!! പ്രധാനമന്ത്രിയെ പരിഹസിച്ച് ലിജോ ജോസ് പല്ലിശേരി

പ്രധാനമന്ത്രിയുടെ ടോര്‍ച്ച് അടിക്കല്‍ ആഹ്വാനത്തിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ട്രോളുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പരിഹാസവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. കോവിഡ് എന്ന അന്ധകാരത്തെ ഇല്ലാതാക്കാന്‍ പ്രതീകാത്മകമായി എല്ലാവരും ഏപ്രില്‍ 5ന് രാത്രി 9 മണിക്ക പ്രകാശം തെളിക്കണമെന്നായിരുന്നു...

വിളക്ക് തെളിയിക്കല്‍; മോദിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി തരൂര്‍

ഞായറാഴ്ച രാത്രി വൈദ്യുതി വിളക്കുകള്‍ അണച്ച് ചെറുവെളിച്ചങ്ങള്‍ തെളിയിക്കാന്‍ ആവശ്യപ്പെട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ശശിതരൂരും പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയും. ആളുകളുടെ വേദന, സാമ്പത്തിക വിഷമം, അവരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം...

ലോക്ക്ഡൗണ്‍ എന്ന് തീരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി

ന്യുഡല്‍ഹി: ലോക്ക്ഡൗണ്‍ എന്ന് തീരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അപ്പുറം നീളില്ല. 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. കൊറോണയ്‌ക്കെതിരെ യുദ്ധം തുടങ്ങിയതേയുള്ളു. ലോക്ക് ഡൗണ്‍ അവസാനിച്ചാലും...
Advertismentspot_img

Most Popular

G-8R01BE49R7