Tag: #modhi

മോദിയും അമിത് ഷായും ചാണക്യതന്ത്രങ്ങളുമായി കര്‍ണാടയില്‍ എത്തും,രൂക്ഷവിമര്‍ശനവുമായി പ്രകാശ് രാജ്

ബംഗളൂരു: കര്‍ണാടക തെരഞ്ഞടുപ്പിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി പ്രകാശ് രാജ്. നാണം കെട്ട രാഷ്ട്രീയമാണ് കര്‍ണാടകയില്‍ ബിജെപി കളിക്കുന്നതെന്ന് പ്രകാശ് രാജ് വിമര്‍ശിച്ചു. ബിജെപിയുടെ ഈ നീക്കം ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനായി ശക്തി പകരുന്നതായും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാരിന്റെ തണലില്‍ പണക്കൊഴുപ്പും മസില്‍ പവറും...

പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി കാത്തിരിക്കേണ്ട, അതിവേഗപാത ഉടന്‍ തുറക്കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കിഴക്കന്‍ അതിവേഗ പാത ഗതാഗതത്തിനായി തുറന്നുനല്‍കുന്നതു വൈകുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി ഉദ്ഘാടനം നീട്ടിവച്ച അതിവേഗ പാത ഉടന്‍ ഗതാഗതത്തിനായി തുറന്നുനല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജൂണ്‍ ഒന്നിന് മുന്പായി പാത പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണമെന്നാണു കോടതിയുടെ നിര്‍ദേശം. ഗതാഗതത്തിരക്കു...

പ്രസംഗം കൊണ്ട് രാജ്യത്തെ ജനങ്ങളുടെ വിശപ്പകറ്റാനാകില്ല,മോദിക്ക് മറുപടിയുമായി സോണിയ രംഗത്ത്

ബംഗലുരൂ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അതേനാണയത്തില്‍ തിരിച്ചടി നല്‍കി യുപിഎ അധ്യക്ഷ സോണിയ ഗാന്ധി. മോദി മികച്ച പ്രാസംഗികനാണെന്നും എന്നാല്‍ പ്രസംഗം കൊണ്ട് രാജ്യത്തെ ജനങ്ങളുടെ വിശപ്പകറ്റാനാകില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു. ബീജാപൂരില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മൂന്നുവര്‍ഷത്തിന്...

മാന്യതയുടെ പരിധി ലംഘിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും, സോണിയയ്ക്കും രാഹുലിനും മുന്നറിയിപ്പുമായി മോദി

ബംഗലൂരു:കര്‍ണാടക തെരഞ്ഞെടുപ്പ് അവസാന ലാപ്പിലേക്ക് കടക്കവേ, പ്രചാരണം കൊഴുപ്പിച്ച് നേതാക്കളുടെ വാദപ്രതിവാദങ്ങള്‍ ഉച്ചസ്ഥായിലേക്ക് നീങ്ങുന്നു. ബിജെപി പ്രചാരണത്തില്‍ ഉടനീളം സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു പടി കൂടി കടന്നു. മാന്യതയുടെ പരിധി ലംഘിച്ചാല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്സണ്‍...

15 മിനിറ്റ് താനുമായി ചര്‍ച്ചയ്ക്കു തയാറാണോ,എന്നാല്‍ മോദിയെ തുറന്നു കാട്ടും: വെല്ലുവിളിയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിനു വെല്ലുവിളിച്ചു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി 15 മിനിറ്റ് താനുമായി ചര്‍ച്ചയ്ക്കു തയാറായാല്‍ അദ്ദേഹത്തെ തുറന്നു കാട്ടുമെന്നും റഫാല്‍-നീരവ് മോദി വിഷയങ്ങളില്‍ മോദിക്കു വാ തുറക്കാനാവില്ലെന്നും ഭരണഘടന സംരക്ഷിക്കുക(സേവ് ദി കോണ്‍സ്റ്റിറ്റിയൂഷന്‍) എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ്...

‘ദൈവത്തെ ഓര്‍ത്ത് വിടുവായത്തം നിര്‍ത്തൂ’ …..ബിജെപി നേതാക്കള്‍ളോട് മോദി

നേതാക്കളുടെ വിടുവായത്ത പ്രസംഗങ്ങള്‍ക്ക് കടിഞ്ഞാണിട്ട് മോദിയുടെ താക്കീത്. രാജ്യത്തെ ബിജെപി ജനപ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു മോദിയുടെ പ്രതികരണമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം വിവാദ പ്രതികരണങ്ങള്‍ വ്യക്തിയുടെ മാത്രമല്ല പാര്‍ട്ടിയുടെ പ്രതിച്ഛായയും തകര്‍ക്കുമെന്നും മോദി പറഞ്ഞു. നാം പിഴവുകള്‍ വരുത്തി മാധ്യമങ്ങള്‍ക്കു മസാല നല്‍കുന്നു....

ഒടുവില്‍ വാ തുറന്നു… കത്വ, ഉന്നാവോ സംഭവങ്ങള്‍ രാജ്യത്തിന് അപമാനം, കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളില്‍ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന് അപമാനമെന്ന് പറഞ്ഞ പ്രധാനമന്ത്രി കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പുനല്‍കി. ഒരു കുറ്റവാളിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. എന്ത് വില കൊടുത്തും നീതി നടപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരു പരിഷ്‌കൃത...

നിങ്ങള്‍ ഈ രാജ്യത്തുണ്ടോ ? മോദിയോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കത്വ, ഉന്നാവോ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രണ്ടു ചോദ്യങ്ങള്‍ക്കുത്തരം തേടി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 1. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേ രാജ്യത്തു വളര്‍ന്നു വരുന്ന അതിക്രമങ്ങളെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്? 2. പീഡകരേയും കൊലപാതകികളേയും സംരക്ഷിക്കുന്നതിന്റെ പൊരുള്‍ എന്താണ് ? എന്നീ രണ്ടു...
Advertismentspot_img

Most Popular