ഏഴ് ദേശീയ പാര്‍ട്ടികള്‍ 2016-17 വര്‍ഷത്തെ വരുമാനം പ്രഖ്യാപിച്ചു. 1,559.17 കോടി രൂപയാണ് മൊത്തം പാര്‍ട്ടികളുടേയും വാര്‍ഷിക വരുമാനം. ഇതില്‍ ബിജെപിയാണ് മുന്നില്‍ നില്‍ക്കുന്നത്. 1,034.27 കോടി രൂപയാണ് ബിജെപിയുടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം.''ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനത്തിന്റെ 66.34 ശതമാനവും...
പാറ്റ്ന: നഗരതത്തിന്റെ ഒരു ഭാഗത്തിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കിയതിന്റെ പേരില്‍ എഴുപതുകാരന്റെ ശിരസ് ഛേദിച്ചു. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് ഈ ക്രൂരത അരങ്ങേറിയത്.നാല്‍പ്പതോളം വരുന്ന സായുധസംഘമാണ് തന്റെ പിതാവ് രാമചന്ദ്ര യാദവിനെ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് മകന്‍ ആരോപിച്ചു. ഇരുചക്രവാഹനത്തില്‍...
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 13,000 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് കേന്ദ്രസര്‍ക്കാരിന് മുന്‍കൂട്ടി അറിയാമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ഉന്നതതല സംരക്ഷണമില്ലാതെ...
ന്യൂഡല്‍ഹി: പഞ്ചാബ് ബാങ്ക് തട്ടിപ്പു കേസിലെ മുഖ്യപ്രതി നീരവ് മോദിയോടൊപ്പമുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോ പുറത്ത്. സിപി.എം ജനറല്‍ സെക്രട്ടറി ട്വിറ്റര്‍ വഴി പുറത്ത് വിട്ടതാണ് ഫോട്ടോ. ദാവോസില്‍ സി.ഇ.ഒമാരുടെ സമ്മേളനത്തില്‍ എടുത്തതാണ് ചിത്രം. നീരവ് മോദിക്കെതിരെ 288 കോടിയുടെ തട്ടിപ്പ് ആരോപണം ഉയര്‍ന്ന ശേഷം...
ചെന്നൈ: കര്‍ണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നരേന്ദ്രമോദി നല്‍കിയ വാഗ്ദാനങ്ങളെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. മോദി 2014ല്‍ നല്‍കിയ ടൂത്ത്പേസ്റ്റ് വാഗ്ദാനങ്ങളാല്‍ ദുരിതം പേറുന്നവരാണ് രാജ്യത്തെ കര്‍ഷകരും തൊഴില്‍രഹിതരായ ജനങ്ങളുമെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. 2014ല്‍ കേട്ട ടൂത്ത് പേസ്റ്റ് വാഗ്ദാനം മൂലം കര്‍ഷകര്‍ക്കും...
മന്‍ കി ബാത്ത് പരിപാടിയിലേക്ക് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ട്വീറ്റിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ തൊഴിലില്ലായ്മ, ദോക്ലായിലെ ചൈനീസ് സൈനിക സാന്നിധ്യം, ഹരിയാനയിലെ ബലാത്സംഗങ്ങള്‍ എന്നീ മൂന്ന് വിഷയങ്ങളില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
നോട്ട് അസാധുവാക്കല്‍ തൊഴിലവസരങ്ങള്‍ നഷ്ടമാക്കിയെന്നാരോപിച്ച്...