തങ്ങളുടെ എ സീരിസിലെ ഏറ്റവും പുതിയ മോഡല്‍ സാംസങ് ഇന്ത്യയില്‍ അവതരിപ്പിച്ചു. രണ്ടു വേരിയന്റുകളാണ് ഉള്ളത്- 4ജിബി റാം 64ജിബി സ്റ്റോറേജ് ശേഷിയുള്ളതും, 6ജിബി റാമും 128ജിബി സ്റ്റോറേജ് ശേഷിയുള്ളതും. ഇവയുടെ വില യഥാക്രമം 16,499 രൂപയും 18,499 രൂപയുമായിരിക്കും. ഫോണിന്റെ പ്രധാന ഫീച്ചറുകളിലൊന്ന്...
ഇന്ത്യന്‍ സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ മൈക്രോമാക്സ് മൂന്ന് പുതിയ സ്മാര്‍ട്ഫോണുകള്‍ പുറത്തിറക്കാനൊരുങ്ങുന്നു. ഇക്കാര്യം ട്വീറ്റുകളിലൂടെ കമ്പനി സ്ഥിരീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോണുകള്‍ അടുത്തമാസം പുറത്തിറക്കുമെന്ന് ഗാഡ്ജെറ്റ് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. ഏല്ലാ സ്മാര്‍ട്ഫോണുകളും 10000 രൂപയില്‍ താഴെ വിലയുള്ളവയായിരിക്കും. അതില്‍ ഒന്ന് പ്രീമിയം...
പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് എത്തുന്നു. ഒരേസമയം ചാറ്റ് അക്കൗണ്ട് നാല് ഡിവൈസുകളില്‍ വരെ ഉപയോഗിക്കാവുന്ന സവിശേഷതയാണ് 2020ല്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്.
നിലവില്‍ ഒരേ സമയം മൊബൈലിലും ഡെസ്‌ക്ടോപ്പിലും ഉപയോഗിക്കാവുന്നതാണ് വാട്‌സ്ആപ്പ്. ഇതുകൂടാതെയാണ് പുതിയ ഫീച്ചര്‍. പുതിയ കാലത്ത് രണ്ടില്‍ കൂടുതല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണ് പല ഉപഭോക്താക്കളും....
മൊബൈല്‍ നമ്പര്‍ 10 അക്കത്തില്‍ നിന്ന് 11 അക്കമാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ശുപാര്‍ശ ചെയ്തു. രാജ്യത്ത് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതിനാല്‍ കൂടുതല്‍ നമ്പറുകള്‍ ലഭ്യമാക്കാനാണിത്. പരിഷ്‌കാരത്തിലൂടെ 1000 കോടി പുതിയ നമ്പറുകള്‍ സൃഷ്ടിക്കാന്‍ കഴിയും. എല്ലാ നമ്പറുകളും...
ബൈബിള്‍ കഌസ്സിനിടയില്‍ പോണ്‍വീഡിയോകള്‍ കടത്തിവിട്ട് ഹാക്കറിന്റെ ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ സും ആപ്പിനെതിരെ പരാതിയുമായി പള്ളി അധികൃതര്‍. കാലിഫോര്‍ണിയയില്‍ പള്ളി ഓണ്‍ലൈന്‍ വീഡിയോ ചാറ്റിംഗ് കമ്പനി സൂമിനെതിരേ നിയമനടപടി സ്വീകരിച്ചത്. കുട്ടികളും യുവതികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ ബൈബിള്‍ കഌസ്സ് നടക്കുന്നതിനിടയിലായിരുന്നു ഞെട്ടിക്കുന്ന ദൃശ്യങ്ങളുമായി...