Tag: mm mani

നിലവിലെ സ്ഥിതി വീണ്ടും തുടര്‍ന്നാല്‍ ഏഴു ദിവസത്തിനകം ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരും; മന്ത്രി എം.എം മണി

തൊടുപുഴ: ജല നിരപ്പ് ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതി വീണ്ടും തുടര്‍ന്നാല്‍ ഏഴു ദിവസത്തിനകം ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി. പക്ഷേ അങ്ങനെ ഒരു സാഹചര്യം ഉണ്ടായാല്‍ നെടുമ്പാശ്ശേരി, കൊച്ചി മേഖലകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ഷട്ടറുകള്‍ തുറക്കാതിരിക്കാന്‍...

കൊട്ടക്കാമ്പൂരിലെ വിവാദഭൂമി ജോയ്‌സ് ജോര്‍ജ് എംപി ഉപേക്ഷിച്ചേക്കുമെന്ന് മന്ത്രി എം എം മണി

തൊടുപുഴ: കൊട്ടക്കാമ്പൂരിലെ വിവാദ ഭൂമി ഉപേക്ഷിക്കുന്നതു സംബന്ധിച്ച് ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് ആലോചിക്കുന്നതായി മന്ത്രി എം എം മണി. ഇതേപ്പറ്റി അന്തിമതീരുമാനം എടുത്തോയെന്ന് അറിയില്ലെന്നും മണി വിശദീകരിച്ചു.ജോയ്‌സ് ജോര്‍ജിന്റെ പിതാവ് പണ്ട് വിലയ്ക്ക് വാങ്ങിയ ഭൂമിയാണ് കൊട്ടക്കാമ്പൂരിലേതെന്നും ഭൂമിയ്ക്ക് പട്ടയമുള്‍പ്പെടെയുള്ള എല്ലാ രേഖകളും...

‘ചങ്കിടിപ്പല്ല ചങ്കുറപ്പാണ്’……. മണിയാശാന് വെല്ലുവിളിയുമായി കടകംപളളി

തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോളില്‍ ഇഷ്ട ടീം ആരെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കുമുണ്ടാകും അഭിപ്രായം. ഓരോ ടീമിന് വേണ്ടി നാട്ടുംപുറങ്ങളില്‍ ഫല്‍ക്സ് ഉയരുന്നത് പുതുമയുളള കാര്യവുമല്ല. അവരവരുടെ ടീമുകള്‍ക്ക് വേണ്ടി പന്തയം വെയ്ക്കുന്നതും സര്‍വസാധാരണമാണ്. എന്നാല്‍ ഇവിടെ ഒരേ ആശയത്തില്‍ വിശ്വസിക്കുന്ന മന്ത്രിമാര്‍ ഫുട്ബോളിന്റെ കാര്യത്തില്‍...

‘ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും’,അര്‍ജന്റീനയ്ക്ക് പ്രശംസിച്ച് എം.എം മണി

തിരുവനന്തപുരം: അര്‍ജന്റീനയുടെ നിലപാടിന് പ്രശംസയുമായി മന്ത്രി എം.എം മണി. ' അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയര്‍ത്തിയ ചെഗുവേരയുടെ പിന്മുറക്കാര്‍ തന്നെയാണ് മെസ്സിയും കൂട്ടരും ' എന്ന കുറിപ്പോടെ ഫെയ്സ്ബുക്കിലാണ് മന്ത്രി പ്രശംസ അറിയിച്ചിരിക്കുന്നത്.ജറുസലേമില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന ഇസ്രയേല്‍-അര്‍ജന്റീന സൗഹൃദ മത്സരത്തില്‍ നിന്ന് അര്‍ജന്റീന...

‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം’; കോണ്‍ഗ്രസിനെ പരിഹസിച്ച് എം എം മണി

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ ചരിത്ര വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനെ പരോഗസിക്ഷെമായി പരിഹസിച്ച് മന്ത്രി എം എം മണി. 'ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം' എന്ന ഒറ്റവരി ഫെയ്സ്ബുക്ക് പോസ്റ്റിലുടെയാണ് കോണ്‍ന്ര മണി വിമര്‍ശിച്ചത്. ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ റെക്കോഡ് ഭൂരിപക്ഷത്തിനാണ് സജി ചെറിയാന്‍...

ഇനി പാസ്സ് എടുക്കാതെ കയറി കുമ്മനടിച്ചു ഇരിക്കാം.. !! കുമ്മനം രാജശേഖരനെ ട്രോളി എം.എം മണി

തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി നിയമിച്ച ബി.ജെ.പി സംസ്ഥാ അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ ട്രോളി മന്ത്രി എം.എം മണി. ഇനി സന്ദര്‍ശക പാസ്സ് എടുക്കാതെ ധൈര്യമായി കുമ്മനടിക്കാമെന്നായിരുന്നു എം.എം മണിയുടെ പോസ്റ്റ്. ''ചില സ്ഥാനങ്ങള്‍ തേടി എത്തിയാല്‍ .... ജനവിധി തേടി ജയിക്കാതെയും... സന്ദര്‍ശക ഗാലറി പാസ്സ് എടുക്കാതെയും.... ചില സ്ഥലങ്ങളില്‍ കയറി...

മന്ത്രി എം.എം മണി പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങിന് ഉണ്ടാക്കിയ പായസത്തില്‍ വീണ് യുവാവിന് ഗുരുതര പൊള്ളലേറ്റു

കോതമംഗലം: നവീകരിച്ച ജല അഥോറിറ്റി പമ്പ് ഹൗസിന്റെ ഉദ്ഘാടന ചടങ്ങില്‍ വിതരണം ചെയ്യാന്‍ തയാറാക്കിയ പായസത്തില്‍ വീണ് യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. വേട്ടാമ്പാറ ജല അതോറിറ്റി പമ്പ് ഹൗസിന്റെ ഉദ്ഘാടന വേളയിലായിരിന്നു സംഭവം. വേട്ടാമ്പാറ ഒറവകണ്ടം ബിനു മാണിക്കാണ് പൊള്ളലേറ്റത്. ബിനുവിനെ എറണാകുളത്തെ സ്വകാര്യ...

പൊലീസ് ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചാല്‍ പോരാ, ജനാധിപത്യപരമായി പെരുമാണം: എം.എം മണി

തിരുവനന്തപുരം: പൊലീസ് സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി. പൊലീസ് ജനാധിപത്യപരമായി പെരുമാണണമെന്നും പൊലീസ് സംവിധാനത്തില്‍ പുനരാലോചന വേണമെന്നും മണി പറഞ്ഞു.ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചാല്‍ പോരെന്നും പൊലീസിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന് പിന്നില്‍ ചില രാഷ്ട്രീയ കളികളാണെന്നും മണി പറഞ്ഞു. സംസ്ഥാനത്ത്...
Advertismentspot_img

Most Popular

G-8R01BE49R7