കട്ടപ്പന: വിവാദ പ്രസ്താവനയുമായി എം എം മണി. അടിച്ചാൽ തിരിച്ചടിക്കണമെന്നും തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കണമെന്നും എംഎം മണി. ശാന്തൻപാറ ഏരിയ സമ്മേളനത്തിലെ പ്രസംഗത്തിസാണ് വിവാദ പരാമർശം. തിരിച്ചടിച്ചില്ലെങ്കിൽ പ്രസ്ഥാനത്തിന് നിലനിൽപ്പില്ലെന്ന് എംഎം മണി പ്രസംഗത്തിൽ പറയുന്നു.
താൻ ഉൾപ്പെടെ ഉള്ള നേതാക്കൾ...
തിരുവനന്തപുരം: തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പരനാറിയെന്ന് വിളിച്ച് മന്ത്രി എംഎം മണി. തിരുവഞ്ചൂര്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും മന്ത്രി ആരോപിച്ചു.
കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ് തിരുവഞ്ചൂര്‍ എന്നും തിരുവഞ്ചൂരിനെ പരനാറി എന്ന് വിളിച്ചതിനു മാറ്റമില്ലെന്നും പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുമെന്നും ഒരു ചാനൽ പരിപാടിക്കിടെ അദ്ദേഹം പറഞ്ഞു.
"കള്ളനും രാഷ്ട്രീയ വഞ്ചകനുമാണ്...
തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് പരിശോധനകള്‍ വേണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. തലച്ചോറിനും തലയോട്ടിക്കുമിടയിലെ രക്തസ്രാവത്തെ തുടര്‍ന്ന് മന്ത്രി നേരത്തേ ചികിത്സയിലാണ്.
തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് മന്ത്രി എം.എം.മണി. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആറ് പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം നിലച്ചതാണ് വൈദ്യുതി ഉല്‍പ്പാദനംകുറയാന്‍ കാരണം. പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ വൈദ്യുതി ലഭ്യതയില്‍ 350 മെഗാവാട്ടിന്റെ കുറവാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു
കേന്ദ്രപൂളില്‍...
തിരുവനന്തപുരം: സമീപകാലത്ത് കണ്ട ഏറ്റവം വലിയ പ്രളയത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്. പ്രളയക്കെടുതി അതിജീവിക്കാനുള്ള ശ്രമങ്ങള്‍ കേരളത്തിന്റെ വിവിധ ഇടങ്ങളില്‍ ഇപ്പോഴും നടക്കുന്നു. അതിനിടെ പ്രളയത്തെക്കുറിച്ച് വിചിത്ര വാദവുമായി വൈദ്യുതി മന്ത്രി എം.എം.മണി. നൂറ്റാണ്ടു കൂടുമ്പോള്‍ പ്രളയം വരും. കുറേപേര്‍ മരിക്കും, കുറേപേര്‍ ജീവിക്കും....
തൊടുപുഴ: ഡാമുകള്‍ തുറന്നതില്‍ കെ.എസ്.ഇ.ബിക്ക് വീഴ്ചയുണ്ടായില്ലെന്ന് വൈദ്യുതിമന്ത്രി എം.എം.മണി. വളരെ തന്മയത്വത്തോടെ കെ.എസ്.ഇ.ബി കാര്യങ്ങള്‍ ചെയ്തു. സര്‍ക്കാര്‍ ഉപദേശം വിട്ട് കെ.എസ്.ഇ.ബി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തൊടുപുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നത് എല്ലാ മുന്നൊരുക്കങ്ങളോടും കൂടിയാണ്. എല്ലാത്തിനും രേഖകളുണ്ട്. പെരിങ്ങല്‍കുത്ത്...
ഇടുക്കി : ജലനിരപ്പ് 2400 അടിയിലേക്ക് എത്തുന്നതിന് മുമ്പ് ഇടുക്കി അണക്കെട്ട് തുറന്നുവിടുമെന്ന് മന്ത്രി എം എം മണി. അപകടത്തിന് സാധ്യതയുള്ളതിനാല്‍ അണക്കെട്ട് രാത്രിയില്‍ തുറക്കാതെ ശ്രദ്ധിക്കും. വൈദ്യുത ഉത്പാദനത്തിനു വേണ്ടി വെള്ളം പിടിച്ചുവെക്കില്ല. ഇനിയും മഴ പെയ്യാനും ജലനിരപ്പ് കൂടാനും...