ചെന്നൈ: മാധ്യമപ്രവര്‍ത്തയോട് ലൈംഗികചുവയോടെ സംസാരിച്ച് എ.ഐ.എ.ഡി.എം.കെ മന്ത്രി. ആരോഗ്യമന്ത്രി വിജയ് ഭാസ്‌ക്കറാണ് പാര്‍ട്ടി യോഗത്തിന് പിന്നാലെ നിലപാട് ആരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയത്.
ടി.ടി.വി ദിനകരന്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ പശ്ചാത്തലത്തിലായിരുന്നു എ.ഐ.എ.ഡി.എം.കെ പാര്‍ട്ടി ആസ്ഥാനത്ത് യോഗം ചേര്‍ന്നത്. യോഗത്തിലെ തീരുമാനം അറിയാനായി മാധ്യമ...
സ്വന്തം ലേഖകന്‍
കൊച്ചി: ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പെടാപ്പാട് പെടുമ്പോഴും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുത്തനെ കൂട്ടിയ പിണറായി സര്‍ക്കാരിന്റെ നിലപാടില്‍ സിപിഎമ്മില്‍ അമര്‍ഷം. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭൂരിഭാഗവും വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. പലരും സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി അമര്‍ഷം രേഖപ്പെടുത്തിക്കഴിഞ്ഞു. ചിലര്‍ പഴയ...
ഭോപാല്‍: കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് അവസാനിപ്പിച്ച് ബി.ജെ.പിക്ക് വോട്ടു ചെയ്താലെ കുടിവെള്ളം തരൂവെന്ന് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി മധ്യപ്രദേശ് വാണിജ്യവകുപ്പ് മന്ത്രി യശോധര രാജെ സിന്ധ്യ. ഫെബ്രുവരി 24ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോലറാസ് മണ്ഡലത്തിലെ വോട്ടര്‍മാരോടാണ് മന്ത്രിയുടെ ഭീഷണി.
'നിങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുകയാണെങ്കില്‍ മന്ത്രി ഞാനായത്...
ജയ്പുര്‍: ബിജെപി സര്‍ക്കാരിന് നാണക്കേടുണ്ടാക്കി രാജസ്ഥാന്‍ ആരോഗ്യമന്ത്രിയുടെ പൊതുസ്ഥലത്തെ മൂത്രമൊഴിക്കല്‍. ആരോഗ്യ മന്ത്രി കാളീചരണ്‍ സറഫ് റോഡരികില്‍ മൂത്രമൊഴിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരിക്കുന്നത്. റോഡരികില്‍ മതിലിന് സമീപം നിന്നാണ് മന്ത്രി മൂത്രമൊഴിക്കുന്നത്.
സ്വഛ് ഭാരത് പദ്ധതിയെ കുറിച്ച് വാചാലരാകുന്ന ബിജെപിയുടെ മന്ത്രി...
തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തെ തുടര്‍ന്ന് രാജിവെച്ച എ.കെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ മുന്‍പാകെ സത്യവാചകം ചൊല്ലി എകെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരികെയെത്തും. മന്ത്രിമാരടക്കമുളലവരും ഉന്നത ഉദ്യോഗസ്ഥരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.
ഫോണ്‍ കെണി...
തിരുവനന്തപുരം: എ.കെ.ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി നേതൃത്വം ഇന്ന് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കും. നിയമസഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്‍പ് സത്യപ്രതിജ്ഞാചടങ്ങ് നടത്തണമെന്നാണ് എന്‍സിപി കത്തില്‍ മുഖ്യമന്ത്രിയോട് ആവശ്യമുന്നയിക്കുക. ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ശേഷം ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് ജനറല്‍...
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണ് ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള ഇടത് മുന്നണി നീക്കമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചെന്നിത്തല ശശീന്ദ്രനെതിരെ തുറന്നടിച്ചത്.
ധാര്‍മികതയേക്കുറിച്ച് എന്നും പുരപ്പുറത്ത് കയറി നിന്ന് വലിയ...
ബംഗളുരു: കര്‍ണാടക ജനതയെ തന്തയില്ലാത്തവര്‍ എന്ന് വിളിച്ച ഗോവന്‍ മന്ത്രി വിവാദത്തില്‍ ഗോവയിലെ ജലവിഭവമന്ത്രി വിനോദ് പാലിയങ്കറാണ് കര്‍ണാടകക്കാരെ ഹറാമി (തന്തയില്ലാത്തവര്‍) എന്നു വിളിച്ച് അധിക്ഷേപിച്ചത്.
ഗോവയിലേക്ക് ഒഴുകേണ്ട മഹാദയി നദിയിലെ വെള്ളം കര്‍ണാടകക്കാര്‍ വഴിതിരിച്ചുവിടുന്നു എന്നാരോപിച്ച പാലിയങ്കര്‍ കര്‍ണാടകക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും പറഞ്ഞു.
'...