Tag: minister

ഇടിച്ചത് മന്ത്രിയുടെ കാറില്‍; മുങ്ങിയ ഫ്രീക്കന്റെ പിന്നാലെ പാഞ്ഞ് പൊലീസ്..!!

കൊല്ലം: മന്ത്രിയുടെ കാറില്‍ ഇടിച്ച ബൈക്കുമായി ഫ്രീക്കന്‍ സ്ഥലംവിട്ടു, പിന്നാലെ പാഞ്ഞ പൊലീസ് നട്ടംതിരിഞ്ഞു. മന്ത്രിയുടെ ഡ്രൈവര്‍ വാഹനം നിയന്ത്രിച്ചതിനാല്‍ ബൈക്ക് യാത്രികനു കുഴപ്പമില്ല. ഇയാളെ കണ്ടെത്താന്‍ സിഐയുടെ നേതൃത്വത്തില്‍ രാത്രി വൈകിയും പാച്ചില്‍ തുടരുകയാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനത്തിന്റെ മുന്നിലാണു...

പമ്പയിലേക്കുള്ള കൂട്ടിയ ടിക്കറ്റ് നിരക്ക് കുറയ്ക്കില്ല; ഭക്തര്‍ക്ക് ഇക്കാര്യം മനസിലാകും; അത്രയ്ക്ക്‌ ത്യാഗം സഹിച്ച് കെ.എസ്.ആര്‍.ടി.സി ഓടിക്കേണ്ടെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍

കോഴിക്കോട്: ശബരിമല തീര്‍ഥാടകരില്‍ നിന്ന് നിലയ്ക്കല്‍–- പമ്പ റൂട്ടില്‍ കൂടുതല്‍ ടിക്കറ്റുനിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍. കൂട്ടിയ നിരക്ക് കെഎസ്ആര്‍ടിസി കുറയ്ക്കില്ലെന്നു മന്ത്രി വ്യക്തമാക്കി. ഇന്ധനവിലവര്‍ധനയാണു നിരക്കു കൂട്ടാന്‍ കാരണം. ഇക്കാര്യം അയ്യപ്പഭക്തര്‍ മനസ്സിലാക്കും. ദേവസ്വം ബോര്‍ഡ് വാഹനസര്‍വീസ്...

മന്ത്രിയായതുകൊണ്ട് എനിക്ക് ഇന്ധനവില വര്‍ധന പ്രശ്‌നമല്ല; സൗജന്യമായി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി; കിടിലന്‍ മറുപടിയുമായി കമന്റുകള്‍

ഇന്ധനവില വര്‍ധനയില്‍ ജനങ്ങല്‍ ദുരിതമനുഭവിക്കുന്നതിനിടെ ജനങ്ങളെ പരിഹസിച്ച് കേന്ദ്ര മന്ത്രി രാംദാസ് അതാവാലെ രംഗത്തെത്തി. പെട്രോള്‍ വില ലിറ്ററിന് ഇപ്പോള്‍ 89 രൂപയോളം എത്തിയിരിക്കുന്നു. താനൊരു മന്ത്രിയാണെന്നും ഇന്ധന വില തന്നെ ബാധിക്കില്ലെന്നും തനിക്ക് സൗജന്യമായി ഇന്ധനം ലഭിക്കുമെന്നും അതാവാലെ പറഞ്ഞു. അതേസമയം, കേന്ദ്രമന്ത്രിയുടെ...

ക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പുറത്താക്കിയത് 59,000 പേരെ; പുനഃപരിശോധയ്ക്ക് നിര്‍ദേശം

കൊച്ചി: പരേതരാണന്നും സ്വന്തം പേരില്‍ വാഹനം ഉണ്ടെന്നും അടക്കമുളള ഇല്ലാത്ത കാരണങ്ങള്‍ നിരത്തി ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ആശ്വസിക്കാം. പരാതി നല്‍കാതെ തന്നെ തദ്ദേശസ്ഥാപനങ്ങള്‍ സ്വയം തെറ്റു തിരുത്തി ക്ഷേമപെന്‍ഷന് അര്‍ഹരായവരെ പട്ടികയിലേക്ക് തിരികെ കൊണ്ടുവരുമെന്നാണ് മന്ത്രി എ.സി. മൊയ്തീന്റെ ഉറപ്പ്. ക്ഷേമപെന്‍ഷന്‍...

പണം പിരിക്കാന്‍ മന്ത്രിമാര്‍ വിദേശയാത്ര നടത്തുന്നതിനെതിരേ ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: മന്ത്രിമാരുടെ സാന്നിധ്യവും നേതൃത്വവും ജില്ലകളില്‍ വേണ്ട സമയത്തു ധനശേഖരണത്തിന് അവര്‍ വിദേശത്തുപോകുന്നതു നീട്ടിവയ്ക്കണമെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി. മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ കത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം ആവശ്യപ്പെട്ടത്. ക്യാംപുകളില്‍ നിന്ന് ആളുകള്‍ മടങ്ങിയതോടെ ദുരിതാശ്വാസ പ്രവര്‍ത്തനം നിലച്ചമട്ടാണ്. എന്നാല്‍, യുദ്ധകാലാടിസ്ഥാനത്തില്‍...

മലയാളത്തിലെ മഹാനടന്മാര്‍ പ്രഭാസിനെ കണ്ടുപഠിക്കൂ…; സിനിമാതാരങ്ങള്‍ക്കെതിരേ മന്ത്രി കടകംപള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തെലുങ്ക് നടന്‍ പ്രഭാസ് ഒരു കോടി രൂപ നല്‍കിയതു മലയാളത്തിലെ മഹാനടന്‍മാര്‍ മാതൃകയാക്കണമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു സിനിമയ്ക്കു മാത്രം മൂന്നും നാലും കോടി വാങ്ങുന്നവര്‍ നമ്മുടെ നാട്ടിലുമുണ്ടെന്ന് കടകംപള്ളി പറഞ്ഞു. പ്രളയംബാധിച്ച സമയത്തുതന്നെ ഒരുകോടി രൂപ...

ലോറിയില്‍നിന്ന് ദുരിതാശ്വാസ സാമഗ്രികള്‍ മുണ്ട് മടക്കികുത്തി സ്വന്തം ചുമലിലേറ്റി മന്ത്രി; സോഷ്യല്‍ മീഡിയയില്‍ കൈയ്യടി

കൊച്ചി : പ്രളയക്കെടുതി തകര്‍ത്ത കേരളത്തെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥരും, സിനിമാപ്രവര്‍ത്തകരും എംഎല്‍എമാരുമെല്ലാം പദവിയും പത്രാസും മറന്ന് സന്നദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതിന്റെ വാര്‍ത്തകളും ദൃശ്യങ്ങളും നാം ഇതിനോടകം പലവട്ടം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് പുത്തന്‍ മാതൃക കാണിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫ....

കെ രാജു മന്ത്രി പി തിലോത്തമന് ചുമതല കൈമാറിയത് മുഖ്യമന്ത്രി അറിയാതെ, മന്ത്രിയുടെ വിശദീകരണം തള്ളി സിപിഐ

തിരുവനന്തപുരം : വിദേശ യാത്രയെ ന്യായീകരിച്ചുകൊണ്ടുള്ള വനം മന്ത്രി കെ രാജുവിന്റെ വിശദീകരണം സിപിഐ നേതൃത്വം തള്ളി. വിദേശയാത്രയെ ന്യായീകരിക്കേണ്ടെന്ന് സിപിഐ നേതൃത്വം നിര്‍ദേശ നല്‍കി. വിഷയം ന്യായീകരിച്ച് വഷളാക്കേണ്ടെന്നും മന്ത്രിക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദേശം നല്‍കി. തന്റെ ജര്‍മ്മന്‍ യാത്രയെ വിമാനത്താവളത്തില്‍ വെച്ച്...
Advertismentspot_img

Most Popular

G-8R01BE49R7