അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം ലിയോണല്‍ മെസിക്ക് മൂന്നുമാസം വിലക്കും പിഴയും. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് ലാറ്റിനമേരിക്കല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ആണ് മെസിക്ക് മൂന്ന് മാസം വിലക്കും 50000 ഡോളര്‍ പിഴയും ഏര്‍പ്പെടുത്തിയത്. കോപ്പ അമേരിക്ക സംഘാടകര്‍ക്ക് എതിരെ ഒത്തുകളി ആരോപണം ഉന്നയിച്ചതിന്റെ പേരിലാണ് നടപടി....
ലയണല്‍ മെസ്സിയോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലോക ഫുട്‌ബോളില്‍ ആരാണു മികച്ച താരം? ഈ ചോദ്യം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയോടാണ് ചോദിക്കുന്നതെങ്കില്‍ ഉത്തരം കൃത്യമായി പറയും.. മെസ്സിയേക്കാള്‍ കേമന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെ! ഫിഫ ഡോട് കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ്...
കോപ അമേരിക്ക ഫുട്ബോളില്‍ കളി മറന്ന് മെസ്സിപ്പട. ആദ്യ മത്സരത്തില്‍ കൊളംബിയയ്ക്ക് എതിരെ അര്‍ജന്റീനയ്ക്ക് ദയനീയ തോല്‍വി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ ജയം. രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളു നേടാനായിരുന്നില്ല. തികച്ചും നോക്കുകുത്തിയായി ഒന്നും...
മെസ്സിയെക്കാളും റൊണാള്‍ഡോയെക്കാളും വിലയേറിയ താരമാണ് എംബാപ്പെയെന്ന് മൗറീഞ്ഞോ. പി.എസ്.ജിയുടെ സൂപ്പര്‍ താരം ലോകത്ത് നിലവില്‍ ഉള്ളതില്‍ വെച്ച് ഏറ്റവും വില കൂടിയ താരമാണെന്നാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ കൂടിയായ ഹോസെ മൗറീഞ്ഞോ പറയുന്നത്.
31 വയസ്സായ മെസ്സിയെക്കാളും 34 വയസ്സായ റൊണാള്‍ഡോയേക്കാളും എംബാപ്പേയ്ക്കാണ് ട്രാന്‍സ്ഫര്‍...
ബ്രിസ്‌റ്റോള്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ലോകത്തെ മികച്ച 100 കായിക താരങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഉള്‍പ്പെട്ടു. ഇഎസ്പിഎന്‍ പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഏഴാം സ്ഥാനത്താണ്. ആദ്യ പത്തിലെ ഏക ഇന്ത്യന്‍ താരവും കോഹ്‌ലിയാണ്. കഴിഞ്ഞ വര്‍ഷം കോഹ്‌ലി 11ാം സ്ഥാനത്തായിരുന്നു....