Tag: messi

കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്കു ലോകത്തെ ഏറ്റവും വിലപ്പെട്ട കളിക്കാരന്‍ നല്‍കിയ സ്‌നേഹ സമ്മാനം ഇതാ

ദുബായ് : ഫുട്‌ബോള്‍ ലോകകപ്പ് ആവേശത്തിലാണ് ലോകം മുഴുവനും...കേരളവും ആവേശത്തില്‍ ഒട്ടും പുറകിലല്ല.. കേരളത്തിലെ ആരാധകര്‍ക്കായി മെസ്സിയുടെ സമ്മാനം...അതെ കാല്‍പന്തുകളിയുടെ രാജാവ് ഒപ്പു ചാര്‍ത്തിയത് ഒരു നാടിന്റെ തുടിക്കുന്ന ഹൃദയത്തിനു മുകളിലാണ്. ലയണല്‍ മെസ്സിയുടെ ആരാധകരുടെ എണ്ണത്തില്‍ മറ്റൊരു അര്‍ജന്റീനയായ കേരളത്തിലെ ഫുട്‌ബോള്‍...

ലോകകപ്പില്‍ മെസ്സിയണിയുന്ന ജഴ്‌സി സ്വന്തമാക്കണോ? ഇതാ അതിനുള്ള അവസരം

ദോഹ: ഖത്തര്‍ ലോകകപ്പില്‍ ലയണല്‍ മെസ്സി ധരിക്കുന്ന ജേഴ്സി വേണോ..? ആരാധകര്‍ക്ക് അതിനുള്ള അവസരമൊരുക്കുകയാണ് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനും (എ.എഫ്.എ.) ഫുട്ബോള്‍ സാംസ്‌കാരികവിപണനകേന്ദ്രമായ എ.സി. മെമന്റോയും. ഓരോ മത്സരത്തിന്റെയും കിക്കോഫ് സമയത്താണ് 'മെമന്റോ മാര്‍ക്കറ്റ്' എന്ന ആപ്പില്‍ ലേലം ആരംഭിക്കുക. ജേഴ്സി ലേലത്തില്‍ വാങ്ങിയതിന്റെ...

കാത്തിരിക്കുന്നത് പെണ്‍ക്കുഞ്ഞിനായി….മെസി മനസ്സ് തുറക്കുന്നു

ഈ ലോകകപ്പ് കാലത്ത് തിരിഞ്ഞു നോക്കുമ്പോള്‍, അര്‍ജന്റീനയിലെ റൊസാരിയോയില്‍ പന്തു തട്ടിക്കളിച്ച കാലം ഓര്‍മ വരുന്നു. നിങ്ങള്‍ക്കറിയാമോ! ഞാന്‍ ജനിക്കുന്നതിനു മുന്‍പ് ഒരു പെണ്‍കുഞ്ഞിനെ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു എന്റെ അച്ഛനും അമ്മയും. അച്ഛന് അക്കാര്യം തീര്‍ച്ചയായിരുന്നു. അവര്‍ പെണ്‍കുഞ്ഞിനിടാന്‍ പേരു വരെ കണ്ടെത്തിയിരുന്നുവത്രേ! അഞ്ചു വയസ്സൊക്കെ...

മെസ്സി ബാർസിലോണ വിടുന്നു

ഇതിഹാസ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ് ബാർസിലോന വിടാൻ ടീം മാനേജ്മെന്റിനെ താൽപര്യം അറിയിച്ചെന്ന് റിപ്പോർട്ട് . കരാർ അവസാനിപ്പിക്കുകയാണെന്നറിയിച്ച് മെസി കത്തു നൽകിയതായി ക്ലബ് സ്ഥിരീകരിച്ചു . നിലവിൽ അടുത്ത ജൂലൈ വരെ മെസ്സിക്ക് ക്ലബുമായി കരാർ ഉണ്ട് . പക്ഷേ സീസൺ...

മെസ്സി ബാഴ്‌സലോണ വിടുന്നു; കരാര്‍ പുതുക്കിയില്ല; ക്ലബിന്റെ പെരുമാറ്റം താരത്തെ ചൊടിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

സൂപ്പര്‍ താരം ലയണല്‍ മെസി അടുത്ത സീസണ്‍ അവസാനം ക്ലബ് വിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. മാനേജ്‌മെന്റിലും പരിശീലകനിലും മെസി സന്തുഷ്ടനല്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെ ബാഴ്‌സ മുന്നോട്ടുവച്ച കരാര്‍ പുതുക്കലിനോട് താരം പ്രതികരിച്ചിട്ടില്ല. 2021 വരെ ബാഴ്‌സയില്‍ കരാറുള്ള അദ്ദേഹം അടുത്ത സീസണ്‍ അവസാനം ക്ലബ്...

വീണ്ടും പന്തുരുളുന്നു… മെസ്സിയും സംഘവും കളത്തിൽ

ബാർസിലോന സൂപ്പർ താരങ്ങൾ രണ്ടുമാസത്തെ ലോക്ഡൗൺ കഴിഞ്ഞ് ആദ്യമായി ഇന്നലെ കളത്തിലിറങ്ങി. ലയണൽ മെസ്സി, ലൂയി സ്വാരെസ്, ജെറാർദ് പിക്വെ, സാമുവൽ ഉംറ്റിറ്റി, ജൂനിയർ ഫിർപോ, തുടങ്ങിയവരാണ് വീണ്ടും ബൂട്ടനിഞ്ഞത്. എന്നാല് ബാർസിലോനയുടെ ജോവാൻ ഗാംപർ പരിശീലന മൈതാനത്തു വ്യക്തിഗത പരിശീലനത്തിന് ഇറങ്ങിയ...

ബ്രസീല്‍ – അര്‍ജന്റീനെ മത്സരം; മെസ്സിയുടെ ഗോളില്‍ അര്‍ജന്റീന മുന്നില്‍

ബ്രസീലിനെതിരായ സൗഹൃദമത്സരത്തില്‍ അര്‍ജന്റീന മുന്നില്‍. 13-ാം മിനിറ്റില്‍ ക്യപ്റ്റന്‍ ലയണല്‍ മെസ്സിയാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. മെസ്സിയെടുത്ത പെനാല്‍റ്റി കിക്ക് ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസ്സന്‍ തട്ടിയകറ്റിയെങ്കിലും രക്ഷയുണ്ടായില്ല. പന്ത് മെസ്സിയുടെ കാലിലേക്ക് തന്നെവന്നു, ഗോളാക്കുകയും ചെയ്തു. 10-ാം മനിറ്റില്‍ ബ്രസീലിനും ലഭിച്ചിരുന്ന ഒരു പെനാല്‍റ്റി....

മെസ്സിക്ക് വേണമെങ്കില്‍ ക്ലബ് വിട്ടു പോകാമെന്ന് ബാഴ്‌സലോണ..!!! അന്തംവിട്ട് ആരാധകര്‍

ബാഴ്സലോണയിലല്ലാതെ മറ്റൊരു ക്ലബില്‍ കളിച്ചിട്ടില്ല അര്‍ജന്റൈന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി. ബാഴ്സയോടുള്ള അമിത വിധേയത്വത്തിന്റെ പേരില്‍ അര്‍ജന്റീനയില്‍ നിന്നു കേള്‍ക്കുന്ന പഴിക്ക് കണക്കുമില്ല. ഒന്നര പതിറ്റാണ്ടായി ബാഴ്സയുടെ നട്ടെല്ലാണ് ലിയോ. എന്നാല്‍ ഇപ്പോള്‍ മെസ്സി ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് നൗക്യാമ്പില്‍ നിന്നു പുറത്തുവരുന്നത്. മെസ്സിയുടെ...
Advertismentspot_img

Most Popular