മെറിനെയും കുട്ടിയെയും കൊന്ന് താനും ജീവനൊടുക്കുമെന്ന് മകളുടെ ഭർത്താവ് ചങ്ങനാശ്ശേരി സ്വദേശി നെവിൻ എന്ന ഫിലിപ്പ് മാത്യു(34) നേരത്തെയും ഭീഷണി മുഴക്കിയിട്ടുണ്ടെന്ന് മെറിന്റെ പിതാവ് ജോയി. ഫിലിപ്പിന് അമേരിക്കയിൽ കാര്യമായ ജോലിയില്ലായിരുന്നു. മകൾക്ക് ലഭിക്കുന്ന ശമ്പളം പൂർണമായി ചെലവഴിച്ചിരുന്നത് ഫിലിപ്പാണ്. ഇയാൾ ശവപ്പെട്ടി വരെ...
കൊലപാതകത്തിനു ശേഷം ജീവനൊടുക്കാനുള്ള ഫിലിപ്പിന്റെ ശ്രമം നാടകമാകാമെന്നു മെറിന്റെ ബന്ധുക്കൾ. യുഎസിൽ നിന്നു ലഭിച്ച ചിത്രങ്ങൾ പ്രകാരം കൈത്തണ്ടയുടെ മുകൾ ഭാഗത്ത് അപകടകരമായി മാറാത്ത ഭാഗത്താണു മുറിവുകൾ. ഇതു മനഃപൂർവം കേസ് വഴിതെറ്റിക്കാൻ സൃഷ്ടിച്ചവയാകാമെന്നു ബന്ധുക്കൾ പറയുന്നു.
മെറിനെ ഒന്നിലേറെ തവണ കുത്തുകയും നിലത്തു...
അമേരിക്കയില്‍ കൊല്ലപ്പെട്ട നഴ്‌സ് മെറിനും ഭര്‍ത്താവ് ഫിലിപ്പും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഏതൊരു കുടുംബത്തിലും ഉള്ളതായിരുന്നുവെന്നും സംഭവ ദിവസം ഫിലിപ്പിനെ പ്രകോപിച്ച കാര്യമെന്താണെന്ന് അറിയില്ലെന്നും സുഹൃത്തുക്കള്‍.
എല്ലാം സംസാരിച്ച് തീർക്കണം, ഇനി ഒരുമിച്ച് ജീവിക്കണം- മെറിനെ കാണാൻ പോകുന്നതിന് മുമ്പ് ഭർത്താവ് നിവിൻ എന്ന ഫിലിപ്പ് മാത്യു...
അമേരിക്കയില്‍ നഴ്‌സായ മെറിന്‍ ജോയ് കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മലയാളികളും മലയാളി പ്രവാസി ലോകവും. മെറിനും ഫിലിപ്പും തമ്മിലുള്ള വിവാഹം നടക്കുന്നത് 2016ല്‍ ആണ്. വിവാഹ ശേഷമാണ് മെറിന്‍ അമേരിക്കയിലേക്ക് പോകുന്നത്. വിവാഹത്തിന്റെ ആദ്യ നാളുകളില്‍ സന്തോഷമായിരുന്നെങ്കിലും പിന്നീട് ഇരുവരുടെയും ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍...