Tag: media

അസുഖം ഭേദമായി മാധവന്‍ വീണ്ടും അഭിനയരംഗത്തേയ്ക്ക്

തോളെല്ലിന് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ചെറിയ ഇടവേള എടുത്ത നടന്‍ മാധവന്‍ വീണ്ടും അഭിനയരംഗത്തേയ്ക്ക്. സവ്യസാചിയെന്ന ചിത്രം പൂര്‍ത്തിയാക്കിയതായി മാധവന്‍ അറിയിച്ചു. മനോഹരമായ ഒരു സിനിമയായിരിക്കും സവ്യസാചിയെന്നും മാധവന്‍ പറഞ്ഞു. ചിത്രത്തില്‍ നാഗചൈതന്യയാണ് മറ്റൊരു പ്രധധാന കകഥാപാത്രത്തെ അവതരിപ്പിക്കുന്നത്....

സകലകലാശാല ‘. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

' സകലകലാശാല '. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. വിനോദ് ഗുരുവായൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുഴുനീള ക്യാമ്പസ് ചിത്രമായിട്ടാണ് സകലകലാശാല ഒരുക്കുന്നത്. ഷാജി മൂത്തേടന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് 'ബഡായി ബംഗ്ലാവ്' ,സിനിമാല, എന്നീ...

പോലീസ് സ്റ്റേഷനുകള്‍ അടിച്ചു പൊളിക്കണമെന്ന് വാട്‌സാപ്പ് കൂട്ടായ്മയുടെ ആഹ്വാനം

മലപ്പുറം: പോലീസ് സ്റ്റേഷനുകള്‍ അടിച്ചു പൊളിക്കണമെന്ന് ഹര്‍ത്താല്‍ ദിവസം മലപ്പുറത്ത് വാട്‌സാപ്പ് കൂട്ടായ്മയുടെ ആഹ്വാനം. അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപെട്ട് മലപ്പുറത്ത് വാട്‌സാപ്പ് കൂട്ടായ്മ പ്രചരിപ്പിച്ച ശബ്ദ സന്ദേശങ്ങള്‍ പുറത്ത് കൂടുതല്‍ സംഘര്‍ഷമുണ്ടാക്കണമെന്നും എങ്കിലെ നല്ല പ്രചാരണം കിട്ടുകയുള്ളൂവെന്നും ശബ്ദസന്ദേശത്തില്‍ പറയുന്നു. സന്ദേശം അയച്ചവരേയും ഷെയര്‍ ചെയ്തവരേയും...

നിലമ്പൂരില്‍ സീരിയല്‍ താരം തീകൊളുത്തി ജീവനൊടുക്കി

നിലമ്പൂര്‍: സീരിയല്‍ താരം സ്വയം തീകൊളുത്തി ജീവനൊടുക്കി. നിലമ്പൂര്‍ മുതീരികൂളിക്കൂന്ന് കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന മേനയില്‍ കവിതയെയാണ് (37) മരിച്ചനിലയില്‍ കണ്ടെത്തിയത്. കവിത സ്വയം പെട്രോള്‍ ഒഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച്...

നിയമകുരുക്ക് ഭയന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പോസ്റ്റ് ചെയ്ത ഫെയ്സ്ബുക്ക് കുറിപ്പ് പിന്‍വലിച്ചു

കൊച്ചി: കത്വയില്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേയ്‌സ്ബുക്കില്‍ ഇട്ട കുറിപ്പ് പിന്‍വലിച്ചു. ആദ്യം പെണ്‍കുട്ടിയുടെ പേര് എഡിറ്റ് ചെയ്ത് മാറ്റുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയുമായിരുന്നു. കത്വയിലെ പെണ്‍കുട്ടിയുടെ പേരും ചിത്രവും ഉപയോഗിച്ചവര്‍ക്കെതിരെ പോക്സോ കുറ്റം...

‘അടിവസ്ത്രമെവിടെ? ചോദ്യത്തിന് അമൃത സുരേഷിന്റെ കിടിലന്‍ മറുപടി

പിന്നണി ഗായിക അമൃത സുരേഷ് ഫോട്ടോസിന് അശ്ലീല കമന്റ്. സമൂഹമാധ്യമങ്ങളില്‍ സജീവമായ അമൃതയ്ക്ക് കഴിഞ്ഞ ദിവസം ലഭിച്ച അശ്ലീലസന്ദേശത്തിന് നല്‍കിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്. ഫാഷന്‍ ലോകത്തും സജീവമായ അമൃത കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ ഒരു ഫോട്ടോഷൂട്ടിനായി നടത്തിയ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഷൂട്ട് ചിത്രത്തിന്റെയും...

ആരാധകന്റെ കാലുപിടിച്ച് സെവാഗ് ചിത്രങ്ങള്‍ വൈറല്‍

സിനിമ-ക്രിക്കറ്റ് താരങ്ങള്‍ക്ക് പൊതുവേ ആരാധകര്‍ കൂടുതലാണ്. താരങ്ങളെ ജീവനുതുല്യം ആരാധിക്കുന്ന നിരവധി ആരാധകരെ നാം കണ്ടിട്ടുണ്ട്. ഇഷ്ടതാരത്തിനോടുള്ള ആരാധനയില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ച് അവരെ ഒരു നോക്കു കാണാന്‍ വരെ ഇവരെത്തും. അത്തരത്തില്‍ ആരാധന തലയ്ക്ക് പിടിച്ച് ഓരാളെ കുറിച്ചാണ് പറയുന്നത്. മുന്‍ ഇന്ത്യന്‍ താരം...

ബിജെപിക്കുവേണ്ടി നടി ഖുശ്ബു അതും ചെയ്തു

തമിഴ് സിനിമയിലെ സൂപ്പര്‍നായികയും രാഷ്ട്രീയ നേതാവുമാണ് നടി ഖുശ്ബു. സാമൂഹ്യ പ്രശ്നങ്ങളില്‍ കൃത്യമായി തന്റെ നിലപാട് താരം അറിയിക്കാറുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം. ട്വിറ്ററില്‍ നടി ഖുശ്ബു സുന്ദര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. എന്നാല്‍ താന്‍ ബിജെപിക്ക് വേണ്ടി പേര് മാറ്റുകയാണെന്ന് നടി കുറിച്ചു. 'ഖുശ്ബു...
Advertismentspot_img

Most Popular