Tag: media

ലംബോര്‍ഗിനി വാങ്ങിയ കാര്യം പൊങ്ങച്ചമായി പറഞ്ഞ രീതിക്കാണ് ട്രോള്‍ വന്നതെന്ന് പറഞ്ഞ പൃഥിരാജിന് അമ്മ കൊടുത്ത മറുപടി

അടുത്തിടെ പൃഥ്വിരാജ് മൂന്ന് കോടിയോളം രൂപ വരുന്ന ലംബോര്‍ഗിനി വാങ്ങിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. അതിനേക്കാള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് കാറിനെക്കുറിച്ചുള്ള മല്ലിക സുകുമാരന്റെ പ്രതികരണമാണ്. ഒരു ആഭിമുഖത്തില്‍ കാറിനെ കുറിച്ചുള്ള ചോദ്യത്തിന് മല്ലികാ സുകുമാരന്‍ പറഞ്ഞ മറുപടി ട്രോളര്‍മാര്‍ ആഘോഷിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വീട്ടിലേക്ക് കാര്‍...

റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു

നടി റിമ കല്ലിങ്കലിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ജെഎഫ്ഡബ്യുവിന് വേണ്ടി എടുത്ത വിഡിയോയാണ് വൈറലാകുന്നത്. ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോഷൂട്ടിലെത്തുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും രാഷ്ട്രീയ സാമൂഹിക നിലപാടുകളും റിമ വ്യക്തമാക്കുന്നുണ്ട്. സിനിമ എന്ന മാധ്യമത്തെ കൂടുതല്‍ ഇഷ്ടപ്പെടാനും അതിലേക്ക് ഇറങ്ങിത്തിരിക്കാനും...

പ്രണയ തകര്‍ച്ചയ്ക്കു ശേഷം റണ്‍ബീറും ദീപികയും ഒന്നിച്ചു.. ചിത്രങ്ങള്‍ കാണാം…

പ്രണയ തകര്‍ച്ചയ്ക്കു ശേഷം രണ്‍ബീറും ദീപികയും ഒന്നിക്കുന്നു. ബോളിവുഡിലെ മികച്ച പ്രണയ ജോഡികളായിരുന്നു ദീപികയും രണ്‍ബീര്‍ കപൂറും. എന്നാല്‍ ഇരുവര്‍ക്കുമിടയിലെ ചെറിയ പ്രശ്നങ്ങള്‍ വേര്‍പിരിയലിന് കാരണമായി. കത്രീന കെയ്ഫാണ് ഇരുവരുടെയും പ്രണയതകര്‍ച്ചയ്ക്ക് കാരണമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. റണ്‍ബീറുമായി പിരിഞ്ഞ ദീപിക ഇപ്പോള്‍ രണ്‍വീര്‍ സിങിന്റെ കാമുകിയാണ്....

മലയാളി അല്ല..ഫഹദ് ചിത്രത്തിന്റെ പേര് മാറ്റുകയാണെന്ന് സത്യന്‍ അന്തിക്കാട്… മലയാളിത്തമുള്ള പേരിനായി കാത്തിക്കാം

സത്യന്‍ അന്തിക്കാടും ശ്രീനിവാസനും പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്ത വളരെ സന്തോഷത്തോടെയാണ് മലയാളികള്‍ കേട്ടത്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിലെ നായകനായി എത്തുന്നത്. സാധാരണ ചിത്രീകരണം പൂര്‍ത്തിയായ ശേഷമേ സത്യന്‍ ചിത്രത്തിന് പേരിടാറുളഅള. എന്നാല്‍ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി...

അല്ലു അര്‍ജ്ജുന്റെ നായികയായി അഭിനയിക്കാന്‍ എത്തിയ അനു ഇമ്മാനുവല്‍ ആവശ്യപ്പെട്ടത് കേട്ടു അല്ലു ഞെട്ടി

മലയാളി ആണെങ്കിലും അനു ഇമ്മാനുവല്‍ ശ്രദ്ധേയമാകുന്നത് അന്യഭാഷ ചിത്രങ്ങളിലാണ്. അവിടെ കൈ നിറയെ ചിത്രങ്ങളാണ് തരത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ അല്ലു അര്‍ജ്ജുന്റെ നായികയായി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാര്യം അല്ലു അര്‍ജ്ജുന്‍ തന്നെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. അതോടൊപ്പം അനു ഇ്മ്മാനുവലുമൊത്തുള്ള ചിത്രവും താരം ആരാധകര്‍ക്കായി...

ഡേയ് പൂജയ്ക്ക് വരുന്നില്ലേയ്ന്ന് കുഞ്ചാക്കോ ബോബന്‍… ക്ഷണക്കത്ത് വൈറല്‍

ഡേയ് പൂജയ്ക്ക് വരുന്നില്ലേയ്ന്ന് കുഞ്ചാക്കോ ബോബന്‍... പുതിയ ചിത്രത്തിന്റെ പൂജയുടെ ക്ഷണക്കത്ത് വൈറല്‍. കുഞ്ചാക്കോ ബോബനും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജയുടെ ക്ഷണക്കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ചിത്രത്തിന്റെ പൂജ ഏപ്രില്‍ 20ന് തൊടുപുഴ അരുവിക്കൂത്തില്‍ വെച്ച് നടക്കും. സൗമ്യ സദാനന്ദനാണ് ചിത്രം സംവിധാനം...

കുട്ടാ എന്നൊക്കെ ഒരു പെണ്ണിന്റെ മുഖത്തുനോക്കി വിളിച്ചാല്‍…..!

ശോഭന എന്ന അഭിനേത്രിയെ മലയാളത്തിന് സമ്മാനിച്ച ബാലചന്ദ്ര മേനോന്‍ ചിത്രമായിരുന്നു ഏപ്രില്‍ 18. എല്ലാ ഏപ്രില്‍ 18നും ബാലചന്ദ്രമേനോന്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പെഴുതാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കാതെ ബാലചന്ദ്രമേനോന്റെ കുറിപ്പ് എത്തിയിരിക്കുകയാണ്. സിനിമ ചെയ്യുമ്പോള്‍ താന്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചാണ് ഇത്തവണ ബാലചന്ദ്ര മേനോന്റെ ഫെയ്‌സ്ബുക്ക്...

അഭിമുഖത്തിനിടെ പൊട്ടികരഞ്ഞ് ബാലചന്ദ്രമേനോന്‍ : വികാരഭരിതയായി അവതാരകയും (വിഡിയോ )

ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ചതിന് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടംനേടിയ താരം മാണ് ബാലചന്ദ മേനോന്‍. ഫെയ്സ്ബുക്കില്‍ സജീവമായ താരം ഒരു അഭിമുഖത്തില്‍ വികാരഭരിതനായി. അമ്മയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് അവതാരകയുടെയും കണ്ണുനിറഞ്ഞു. ബാലചന്ദ്രമേനോന്റെ...
Advertismentspot_img

Most Popular