മീ ടൂവിനെ ഒരു മൂവ്മെന്റായി കാണേണ്ടതില്ലെന്ന മോഹന്‍ലാലിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയിയല്‍ വിമര്‍ശനം. ഗള്‍ഫ് ന്യൂസുമായുള്ള അഭിമുഖത്തില്‍ മീ ടുവിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് വലിയ വാര്‍ത്തയായിരുന്നു.
മീ ടൂ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതിന്റെ...
കേരളത്തിലെ പ്രമുഖ മാധ്യമ സ്ഥാപനമായ ഏഷ്യാനെറ്റിലും മീ ടൂ വിവാദം. മാധ്യമപ്രവര്‍ത്തകയായ നിഷാ ബാബുവാണ് 14 വര്‍ഷം ഏഷ്യാനെറ്റിന്റെ പുളിയറക്കോണം സ്റ്റുഡിയോയില്‍ തനിക്ക് അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവും ഏഷ്യാനെറ്റിലെ ജീവനക്കാരനുമായ സുരേഷ് പട്ടാലിയുടെ മരണത്തോടെയാണ് സഹപ്രവര്‍ത്തകര്‍ മോശമായി പെരുമാറാനായി...
മുംബൈ: മീ ടൂ കാമ്പയിനില്‍ വേറിട്ട പ്രതികരണവുമായി നടി മാളവിക മോഹനന്‍. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇപ്പോഴത്തെ മീ ടൂ കാമ്പയിനിന് മുന്‍പ് തന്നെ താന്‍ കോളേജില്‍ ചപ്പല്‍ മാരൂംഗി കാമ്പയിന്‍ തുടങ്ങിയെന്ന് മാളവിക...
തിരുവനന്തപുരം: രാജ്യത്ത് മീ ടൂ വിവാദം കത്തിപ്പടരുന്നതിനിടെ വെളപ്പെടുത്തലുമായി നടി ശോഭനയും. കേന്ദ്രമന്ത്രിയുടെ രാജി മുതല്‍ പല പ്രമുഖരുടെയും മുഖംമൂടി അഴിഞ്ഞു വീഴുന്നത് വരെ എത്ര എത്ര സംഭവങ്ങളാണ് ഈ കുറഞ്ഞ കാലയളവ് കൊണ്ട് മീ ടൂവിലൂടെ സംഭവിച്ചത്. ഇപ്പോളിതാ മീ ടൂവിന്റെ...
കൊച്ചി: നടി ദിവ്യ ഗോപിനാഥിനെതിരെ അലന്‍സിയര്‍ നടത്തിയ ലൈംഗികാതിക്രമത്തിന്റെ വെളിപ്പെടുത്തലുകള്‍ കേരളം ചര്‍ച്ച ചെയ്യുകയാണ്. ഇതിനിടയില്‍ അദ്ദേഹം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലെ വാക്കുകള്‍ വൈറലാവുകയാണ്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങ് വിതരണത്തിനിടയില്‍ മോഹന്‍ലാലിന് നേരെ 'കൈത്തോക്ക് വെടി' പ്രയോഗം നടത്തിയ സംഭവത്തില്‍ വിശദീകരിക്കുന്നതിനിടെ' ഇവിടെ...
ഡബ്ല്യസിസിയുടെ ആരോപണങ്ങള്‍ ശരിവച്ച് മറ്റൊരു നടി കൂടി രംഗത്ത്. കഴിഞ്ഞ ജനറല്‍ ബോഡി മീറ്റിങ്ങില്‍ രേഖപ്പെടുത്തിയത് അച്ചടക്ക സമിതിയുടെ കീഴില്‍ സ്ത്രീകളുടെ സെല്‍ രൂപീകരിക്കുമെന്ന് മാത്രമാണ്. അപ്പോള്‍ പിന്നെ എപ്പോഴാണ് ഈ കമ്മിറ്റി ഉണ്ടായത്?
താരസംഘടനയായ അമ്മയ്ക്ക് പരാതികള്‍ കൈകാര്യം ചെയ്യാന്‍ താല്‍പര്യമില്ലെന്ന ആരോപണം ശക്തമാകുന്നു....