Tag: marad

മാറാട് കൂട്ടക്കൊല: രണ്ടു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കോഴിക്കോട്: മാറാട് കേസിലെ രണ്ടു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവ്. തൊണ്ണൂറ്റിയഞ്ചാം പ്രതി കോയമോന്‍, നൂറ്റി നാല്‍പത്തിയെട്ടാം പ്രതി നിസാമുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് മാറാട് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. സ്‌ഫോടക വസ്തു കൈവശം വച്ചതിനും മതസ്പര്‍ധ വളര്‍ത്തിയതിനുമാണ് കോയമോന് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി രണ്ടായിരം...

മരട് 357 ല്‍ അനൂപ് മേനോനും ധര്‍മജനും; ഷൂട്ടിങ് ഈ മാസം ആരംഭിക്കും

മരടില്‍ ഫഌറ്റുകള്‍ പൊളിക്കപ്പെടേണ്ടി വന്ന സംഭവവികാസങ്ങള്‍ പ്രമേയമാക്കി സിനിമ വരുന്നു. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ പുതിയ ചിത്രത്തിന്റെ പേര് മരട് 357 എന്നാണ്. കേരളക്കരയാകെ ചര്‍ച്ച ചെയ്ത മരട് ഫ്‌ലാറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ടാണ് സിനിമ വരുന്നത്. ഫഌറ്റ് ഒഴിപ്പിക്കലും അതുമായി ബന്ധപ്പെട്ട്...

സുപ്രീം കോടതി ഉത്തരവാണ്, മറക്കല്ലേ, സര്‍ക്കാരേ…

സുപ്രീം കോടതി വിധിയാണ്, അത് പാലിക്കാതിരിക്കാന്‍ സാധിക്കില്ലെന്നൊക്കെ വീമ്പിളക്കുന്ന പിണറായി സര്‍ക്കാരിന് ഇതെന്തുപറ്റി..? ഇക്കാര്യത്തില്‍ എന്താ ഒരു ഉഷാറില്ലാത്തെ..? അനധികൃത നിര്‍മാണമെന്നു കണ്ടെത്തി മരടിലെ ഫ്‌ലാറ്റെല്ലാം ഇടിച്ചുനിരത്തിയിട്ടും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അത്ര താല്‍പ്പര്യം കാണിക്കുന്നില്ല എന്നാണ് പൊതുവേ അഭിപ്രായം ഉയരുന്നത്....

വീട് പൊളിഞ്ഞു പോയാല്‍ ബഹുമാനപ്പെട്ട സര്‍ സഹായിക്കുമോ?’മുഖ്യമന്ത്രിയോട് കുരുന്നുകൾ

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ തങ്ങളുടെ വീടും പൊളിഞ്ഞുപോകുമെന്ന ആശങ്ക പങ്കുവെച്ച് മുഖ്യമന്ത്രിക്ക് കുരുന്നുകളുടെ കത്ത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് 12 ദിവസങ്ങള്‍ മാത്രം അവ ശേഷിക്കെയാണ് സമീപ വീടുകളിലെ കുട്ടികള്‍ മുഖ്യമന്ത്രിയ്ക്ക് കത്തെഴുതിയിരിക്കുന്നത്. മരടില്‍ ജനുവരി 11ന് തകര്‍ക്കാന്‍ പോകുന്ന ആല്‍ഫ...

ബോംബ് വച്ച് തകര്‍ത്താലോ എന്നാണ് ആലോചന..!!!

കൊച്ചി: വിവാദമായ മരടിലെ ഫ്‌ലാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. യന്ത്രങ്ങളുപയോഗിക്കുന്നതു കാലതാമസമുണ്ടാക്കുമെന്നതാണു കാരണം. സമീപ ജനവാസമേഖലകളിലും സുരക്ഷ ഉറപ്പാക്കും. ഒഴിപ്പിക്കല്‍ ഇന്നാരംഭിക്കുമെന്നു സബ് കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് പറഞ്ഞു. ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കും. വെള്ളവും...

മരട് ഫ്ളാറ്റില്‍ ഒഴിപ്പിക്കല്‍ നാളെ ; നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: മരട് ഫ്ളാറ്റില്‍ ഒഴിപ്പിക്കല്‍ നടപടി നാളെ തുടങ്ങുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. ഫ്ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. പിന്നീട് ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും തുക ഈടാക്കും. നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നടപടി ആരംഭിച്ചെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. സുപ്രീം കോടതി ഉത്തരവ്...

മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷംരൂപ ഉടന്‍ നല്‍കണം

ന്യൂഡല്‍ഹി: മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് സര്‍ക്കാര്‍ ഉടന്‍തന്നെ 25 ലക്ഷംരൂപ താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശം. നഷ്ടപരിഹാരത്തുക ഫ്ളാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കും. നഷ്ടപരിഹാരം പൂര്‍ണ്ണമായും നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കുമെന്നും, കോടതിയുടെ നിര്‍ദ്ദേശം അനുസരിച്ച് നഷ്ടപരിഹാരം കണ്ടെത്താനുള്ള സമിതി അംഗങ്ങളുടെ പട്ടിക...

മരട് ഫ്ളാറ്റ് പൊളിക്കല്‍: സ്വാഭാവിക നീതി നിഷേധമെന്ന് ഫ്‌ലാറ്റുടമകള്‍

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള സുപ്രീംകോടതി വിധി തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണെന്ന് ഫ്ളാറ്റുടമകള്‍. ഭരണഘടന അനുശാസിക്കുന്ന തങ്ങളുടെ അടിസ്ഥാന മൗലികാവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടുണ്ടെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ സമിതി തങ്ങളെ കേള്‍ക്കാതെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഉത്തരവുണ്ടായത്. ദൗര്‍ഭാഗ്യവശാല്‍ തങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7