ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ ജിന്‍സണ്‍ ജോണ്‍സണ്‍, മുഹമ്മദ് അനസ്, പി കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, എം പി ജാബിര്‍, പി യു ചിത്ര, ജിസ്ന മാത്യു, വി കെ വിസ്മയ എന്നിവര്‍ ഇടംപിടിച്ചു. 1500, 800 മീറ്ററുകളില്‍...
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം കരുത്താര്‍ജിക്കുന്നു. വത്തിക്കാന്‍ ന്യൂസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ 'ഡൗണ്‍ ഫ്രാങ്കോ' ക്യാമ്പയിന്‍ ആരംഭിച്ചു. ബിഷപ്പിനെ പുറത്താക്കണമെന്നാണ് ആവശ്യം. നിരവധി പേരാണ് ഈ ആവശ്യം ഉന്നയിച്ച് പേജില്‍ കമന്റുകള്‍ ഇടുന്നത്.
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍...
സേലം: സേലത്ത് വാഹനാപകടത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണെന്നാണ് സൂചന. ഒരാളെ തിരിച്ചറിഞ്ഞു. ആലപ്പുഴ എടത്വ സ്വദേശി ജിം ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ്...
അയര്‍ലണ്ടിലെ ഡബ്ലിന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-അയര്‍ലണ്ട് ഒന്നാം ടി20 മത്സരം കൊഴുപ്പിച്ച് മലയാളി ആരാധകര്‍. കളി കാണാന്‍ കൂട്ടമായെത്തിയ മലയാളി ആരാധകര്‍ ചെണ്ടമേളവും മലയാളം പാട്ടുകളുമായി സായിപ്പന്മാരെ മൊത്തം അമ്പരപ്പിക്കുകയായിരുന്നു. മത്സരത്തിനിടെ കളിനിയന്ത്രിക്കാനെത്തിയ പോലീസുകാരി പെണ്‍കുട്ടിയെ മലായാളം പ്രേമ ഗാനം പാടി വീഴ്ത്തുകയും ചെയ്തു...
ന്യൂഡല്‍ഹി: സുഹൃത്തിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി യമുനാ നദിയില്‍ ഒഴുക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളികളുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുന്ന വിശാല്‍ ത്യാഗി, പൗരുഷ്, കുട്ടു എന്നു വിളിക്കുന്ന മലയാളി മനോജ് പിള്ള എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരോടെപ്പം താമസിച്ചിരുന്ന ദീപാംശു...
ചെന്നൈ: പത്തനംതിട്ടയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന ചെന്നൈയിലെത്തിയിരുന്നുവെന്ന് സൂചന. അയനാപുരത്ത് ജെസ്നയെ കണ്ടെന്ന് കടയുടമയായ മലയാളിയുടെ വെളിപ്പെടുത്തല്‍. വെള്ളല സ്ട്രീറ്റിലെ കടയില്‍ നിന്ന് ഫോണ്‍ചെയ്തിരുന്നുവെന്നും കടയുടമ പറഞ്ഞു. എരുമേലി പൊലീസിനെ വിവരം അറിയിച്ചിട്ടും അന്വേഷിച്ചില്ലെന്ന് കടയുടമ ആരോപിച്ചു.
എന്നാല്‍ വിവരം അറിയിച്ചത് പാരിതോഷികം...