Tag: malappuram

മലപ്പുറം കലക്ടർക്ക് കോവിഡ് വന്നത് കരിപ്പൂരിൽനിന്ന് അല്ലെന്നു സൂചന

മലപ്പുറം : കലക്ടർ കെ.ഗോപാലകൃഷ്ണൻ ഉൾപ്പെടെ ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ കോവി‍ഡ് ബാധിതരായത് കരിപ്പൂരിലെ രക്ഷാപ്രവർത്തനത്തിന് ഇടയിൽ അല്ലെന്നു സൂചന. കഴിഞ്ഞ 7ന് രാത്രിയാണ് വിമാനാപകടമുണ്ടായത്. ഇതിനു മുൻപ് ഈ മാസം 3 മുതലുള്ള ദിവസങ്ങളിലാണ് കലക്ടർ, അസിസ്റ്റന്റ് കലക്ടർ വിഷ്ണുരാജ്, പെരിന്തൽമണ്ണ സബ്...

മനോഹരമായ ചരിത്രമുള്ള നാട്‌..!! അന്ന് വിമര്‍ശിച്ചു; ഇന്ന് മലപ്പുറത്തുകാരെ പുകഴ്ത്തി മേനക ഗാന്ധി

കോഴിക്കോട്ടെ വിമാനാപകടത്തിൽ എല്ലാം മറന്നു രക്ഷാപ്രവർത്തനം നടത്തിയ മലപ്പുറത്തുകാരെ പുകഴ്ത്തി മേനക ഗാന്ധി എംപി. കോവിഡ് വ്യാപന സാധ്യതയും വിമാനത്തിനു തീപിടിച്ചുണ്ടായേക്കാവുന്ന അപകടവും വകവയ്ക്കാതെ രക്ഷാ പ്രവർത്തനം നടത്തിയവരുടെ സേവന മനോഭാവം വിശദീകരിച്ചു മൊറയൂർ പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി അബ്ബാസ് വടക്കൻ...

മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച 362 പേർക്കും സമ്പർക്കത്തിലൂടെ രോഗം; ഇതുവരെ രോഗബാധ 4,773 പേര്‍ക്ക്

മലപ്പുറം:കോവിഡ് 19: ജില്ലയില്‍ 362 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു സമ്പര്‍ക്കത്തിലൂടെ 326 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 1,999 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 4,773 പേര്‍ക്ക് 1,361 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 34,481 പേര്‍ ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 15) 362 പേര്‍ക്ക് കൂടി...

ഇന്നും മലപ്പുറം ജില്ലയില്‍ രോഗികള്‍ കൂടുതല്‍; പുതിയ 242 പേര്‍ക്ക് രോഗബാധ; ഇതില്‍ 199 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 11) 242 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 199 പേര്‍ക്കാണ് രോഗബാധയുണ്ടായത്. നാല് ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 32 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ. 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും 31 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. നേരിട്ടുള്ള...

രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങൾ

ജില്ലയില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാകലക്ടറുടെ അധ്യക്ഷതയിൽ ചേര്‍ന്ന ജില്ലാദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ഞായാറാഴച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ ബാധകമല്ല....

മലപ്പുറം ജില്ലയില്‍ ഞായാറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

മലപ്പുറം: ജില്ലയില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ തീരുമാനിച്ചു. ജില്ലയില്‍ ഞായാറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക്ഡൗണ്‍...

മലപ്പുറം ജില്ലയിൽ കോവിഡിൽ വൻകുതിപ്പ്: ഇന്ന് 255 പേർ കോവിഡ്‌ ഇതിൽ 223 പേർക്കും സമ്പർക്കത്തിലൂടെ രോഗം

മലപ്പുറം:കോവിഡ് 19: ജില്ലയില്‍ 255 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 53 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തി സമ്പര്‍ക്കത്തിലൂടെ 223 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 1,390 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 3,513 പേര്‍ക്ക് 1,608 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 32,536 പേര്‍ ജില്ലയില്‍ ഇന്ന്...

മലപ്പുറം: ജില്ലയില്‍ 170 പേര്‍ക്ക് കൂടി കോവിഡ് : സമ്പര്‍ക്കത്തിലൂടെ 147 പേര്‍ക്ക് വൈറസ്ബാധ

മലപ്പുറം: ജില്ലയില്‍ 170 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു 109 പേര്‍ക്ക് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തി സമ്പര്‍ക്കത്തിലൂടെ 147 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 1,191 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 3,259 പേര്‍ക്ക് 1,441 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ആകെ നിരീക്ഷണത്തിലുള്ളത് 31,894 പേര്‍ ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ്...
Advertismentspot_img

Most Popular

G-8R01BE49R7