Tag: M S DHONI

ചരിത്ര നേട്ടത്തിനരികെ ധോണി; ഇന്ന് ജയിച്ചാല്‍ മറ്റൊരു റെക്കോര്‍ഡ് കൂടി

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണി ഇറങ്ങുന്നത് ചരിത്രനേട്ടത്തിനായി. ഇന്ന് വിജയിച്ചാല്‍ ഐപിഎല്ലില്‍ 100 വിജയങ്ങള്‍ നേടുന്ന ആദ്യ നായകനാകും എം എസ് ധോണി. 165 മത്സരങ്ങളില്‍ നായകനായ ധോണി ഇതില്‍ 99 മത്സരങ്ങളിലും വിജയിച്ചു. 60.36...

മിന്നും സ്റ്റംപിങ്ങുമായി വീണ്ടും ധോണി…!!! (വീഡിയോ)

വീണ്ടും അതിവേഗ സ്റ്റംപിങ്ങിലൂടെ താരങ്ങളെയും കാണികളെയും ഞെട്ടിച്ച് എം.എസ് ധോണി. ജഡേജയുടെ തകര്‍പ്പന്‍ വെടിയുണ്ടയ്ക്ക് സമാനമായ ത്രോയില്‍ ധോണി ഇത്തവണ പുറത്താക്കിയത് ഗ്ലെന്‍ മാക്‌സ് വെല്ലിനെയാണ്. മത്സരത്തില്‍ കുല്‍ദീപ് യാദവ് എറിഞ്ഞ 41 ആം ഓവറിലെ അവസാന പന്തിലാണ് വിക്കറ്റ് പിറന്നത്. കുല്‍ദീപ് എറിഞ്ഞ ഷോര്‍ട്ട്...

സ്വന്തം പേരിലുള്ള പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ ധോണി വിസമ്മതിച്ചു; കാരണമായി ധോണി പറഞ്ഞത്…

റാഞ്ചി: ഇന്ത്യ- ഓസ്ട്രേലിയ മൂന്നാം ഏകദിനം നടക്കുന്ന റാഞ്ചിയിലെ ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലെ താരം ധോണിയാണ്. സ്റ്റേഡിയത്തിലെ നോര്‍ത്ത് ബ്ലോക്ക് പവലിയന്‍ അറിയപ്പെടുന്നത് റാഞ്ചിക്കാരനായ എം എസ് ധോണിയുടെ പേരിലാണ്. എന്നാല്‍ ഈ പവലിയന്‍ ഉദ്ഘാടനം ചെയ്യാന്‍ ധോണി വിസമ്മതിച്ചതായാണ് വാര്‍ത്തകള്‍. പവലിയന്‍ ഉദ്ഘാടനം...

ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത ധോണിയെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തരുത്

മുംബൈ: ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത ധോണിയ്‌ക്കെതിരെ വിമര്‍ശനവുമയി മുന്‍താരം മൊഹീന്ദര്‍ അമര്‍നാഥ്. ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ ഒഴിവുകാലം ആസ്വദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എം.എസ് ധോണി. ഏകദിന ക്രിക്കറ്റ് ടീമില്‍ മാത്രം അംഗമായ ധോണിക്ക് ഇപ്പോള്‍ മത്സരങ്ങള്‍ ഒന്നും തന്നെയില്ല. നേരത്തെ...

ധോണിയെ അനുകരിച്ച് റഷീദ് ഖാന്റെ ഹെലികോപ്റ്റര്‍ ഷോട്ട് (വീഡിയോ കാണാം

ഷാര്‍ജ: ധോണിയെ അനുകരിച്ച് റഷീദ് ഖാന്റെ ഹെലികോപ്റ്റര്‍ ഷോട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ പേരിലാണ് ഹെലികോപ്റ്റര്‍ ഷോട്ട് പ്രസിദ്ധമായത്. പിന്നീട് പല താരങ്ങളും ഈ ഷോട്ട് അനുകരിച്ചു. ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സിനായി കളിക്കുന്ന അഫ്ഗാന്‍ താരം...

ധോണി ലോകകപ്പിനുണ്ടാകുമോ..? രവിശാസ്ത്രി വെളിപ്പെടുത്തലുമായി

മുംബൈ: ട്വന്റി20 ടീമില്‍ നിന്ന് പുറത്തായ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഇത്തവണത്തെ ലോകകപ്പ് ടീമില്‍ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകര്‍. ഇംഗ്ലണ്ടില്‍ അടുത്ത വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ഒരുക്കങ്ങളിലാണ് ഇന്ത്യന്‍ ടീം. എന്നാല്‍ ഫോമിലല്ലാത്ത വിക്കറ്റ് കീപ്പര്‍...

പരസ്യ ചിത്രീകരണത്തിന് സര്‍ക്കാര്‍ ചെലവില്‍ ഷിംല യാത്ര; ധോണിയും ഭാര്യ സാക്ഷിയും വിവാദത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ധോണിയുടെയും ഭാര്യ സാക്ഷിയുടേയും ഷിംല യാത്ര വിവാദത്തില്‍. ധോണിയേയും ഭാര്യ സാക്ഷിയേയും സംസ്ഥാനത്തിന്റെ അതിഥികളായി കണക്കാക്കി സല്‍ക്കരിക്കാനുള്ള ഹിമാചല്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നീക്കമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പരസ്യ ചിത്രീകരണത്തിന് വേണ്ടിയാണ് ധോണി ഷിംലയിലേക്ക് എത്തിയത്. എന്നാല്‍...

‘വെരി സ്മാര്‍ട്ട്’ മകളുടെ ഉത്തരത്തിന് മുന്നില്‍ മുട്ടു മടക്കി മഹേന്ദ്രസിങ് ധോണി!!!

മകള്‍ സിവയ്‌ക്കൊപ്പമുളള പുതിയ വീഡിയോ ആരാധകര്‍ക്കായി പോസ്റ്റ് ചെയ്ത് മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി. സിവയ്‌ക്കൊപ്പം ബലൂണുകളുമായി കളിക്കുന്ന ധോണിയെയാണ് വീഡിയോയില്‍ കാണാനാവുന്നത്. ഭാര്യ സാക്ഷിയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. സിവയോട് സാക്ഷി 'പപ്പ നല്ലതാണോ ചീത്തയാണോ' എന്നു ചോദിക്കുകയാണ്. സിവയാകട്ടെ നല്ലതെന്നാണ് മറുപടി നല്‍കിയത്....
Advertismentspot_img

Most Popular