Tag: lulu mall

പൂരത്തിന് ഇത്ര തിരക്ക് കാണുമോ..? ലുലു മിഡ് നൈറ്റ് സെയിൽ ആദ്യ ദിവസം അനുഭവപ്പെട്ട തിരക്ക് … വീഡിയോ കാണാം..

ലുലു മാളിൽ midnight sale ആരംഭിച്ചു. വൻ തിരക്ക് ആണ് ആദ്യ ദിവസം അർധ രാത്രിയിൽ തന്നെ അനുഭവപ്പെട്ടത്. video കാണാം... 11.59 നാണ് sale ആരംഭിച്ചത്. 11 മണി മുതൽ തന്നെ ലുലുവിലേക്ക് ആളുകളുടെ ഒഴുക്ക് തുടങ്ങി. വീഡിയോ കാണാം. വിശദാംശങ്ങൾ... ലുലു FLAT50 സെയിൽ...

തിരുവനന്തപുരം ലുലു മാൾ ഉദ്ഘാടനം ഡിസംബർ 16ന്; പൊതുജനങ്ങൾക്ക് പ്രവേശനം 17 മുതൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ലുലു മാൾ അടുത്ത മാസം പ്രവർത്തനമാരംഭിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ലുലു ഗ്രൂപ്പിൻ്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ ഡിസംബർ 16 വ്യാഴാഴ്ച രാവിലെ 11.30 ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി അറിയിച്ചു. പ്രതിപക്ഷ നേതാവ്...

ലുലു മാൾ ജൂണ്‍ 9ന് തുറക്കും

സുരക്ഷിതമായ ഷോപ്പിങ്ങ് ഉറപ്പുവരുത്തി ലുലു കൊച്ചി- ലോക്ഡൗണ്‍ ഇളവുകള്‍ക്ക് അനുസൃതമായി ഇടപ്പള്ളിയിലെ ലുലു മാളും തൃപ്രയാറിലെ വൈ മാളും ജൂണ്‍ ഒമ്പതിന് പ്രവര്‍ത്തനമാരംഭിക്കുന്നു. മാര്‍ച്ച് 24 ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച മാളുകള്‍ രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനം പുനരാരംഭിക്കുന്നത്. എന്റര്‍ടെയിന്‍മെന്റ് സോണുകളുടേയും, സിനിമാ...

മഞ്ജു ചേച്ചീ കീ ജയ്!!! ജയ് വിളിച്ച് ആരാധകര്‍; നന്ദി അറിയിച്ച് മഞ്ജു വാര്യര്‍

ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം 'മോഹന്‍ലാല്‍' മികച്ച പ്രതികരണത്തോടെ തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ മീനുക്കുട്ടിയായിട്ടാണ് ചിത്രത്തില്‍ മഞ്ജു എത്തുന്നത്. മീനുക്കുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിജയം ആരാധകരോടൊപ്പം ആഘോഷിക്കാന്‍ മഞ്ജു ലുലുമാളിലെ...
Advertismentspot_img

Most Popular