ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. ആശയരൂപീകരണത്തിന്റെ ഭാഗമായി റെയില്‍വേ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ തുക കേന്ദ്രം റെയില്‍വേയ്ക്കു നല്‍കണമെന്നും പറയുന്നു. തൊഴിലാളികളുടെ സ്‌ക്രീനിങ് ചുമതലകള്‍ അതതു സംസ്ഥാനങ്ങള്‍ നിര്‍വഹിക്കണം. തൊഴിലാളികളെ സ്‌റ്റേഷനുകളിലെത്തിക്കാനും...
മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പ് എന്ന സ്ഥലത്ത് കെട്ടിട ഉടമകളായ ഉമ്മര്‍, അരക്കകത്ത് സലാം, അഹമ്മദ് കുട്ടി, എന്നിവരുടെ ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികള്‍ ഇന്ന് രാവിലെ ഒന്‍പതു മണിക്ക് നടത്തിയ പ്രതിഷേധം അധികൃതരുടെ ഇടപെടലില്‍ അവസാനിച്ചു.
ചട്ടിപ്പറമ്പില്‍ 3...
കോവിഡ് പശ്ചാത്തലത്തിൽ വായ്പകൾക്ക് പ്രഖ്യാപിച്ച മൂന്ന് മാസത്തെ മൊറട്ടോറിയം അനുകൂല്യം ബാങ്കുകൾ ഉപഭോക്താക്കൾക്ക് കൈമാറുന്നുണ്ടോയെന്ന് പരിശോധിക്കാൻ റിസർവ് ബാങ്കിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ആർബിഐയുടെ മൊറട്ടോറിയം വിജ്ഞാപനവുമായി ബന്ധപ്പെട്ടുള്ള ഒരു ഹർജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതിസന്ധി ഘട്ടത്തിൽ ആർബിഐ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ...
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ലോകത്താകമാനം 70ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളായേക്കുമെന്ന് പഠനം. യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കുകള്‍ പ്രകാരമാണിത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യതക്കുറവ് വന്നതാണ് ഇതിന് കാരണം. കൂടാതെ ഇടത്തരം വരുമാന രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭിക്കാത്തതും കാരണമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
'114...
ലോക്ഡൗണ്‍ കാരണം പട്ടിണിയിലായതിനെ തുടര്‍ന്ന് വീട്ടമ്മ അഞ്ച് മക്കളെ പുഴയിലെറിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ ജഹാംഗിറാബാദിലാണ് സംഭവം. ഗംഗാ നദിയില്‍ എറിഞ്ഞ കുട്ടികളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരച്ചില്‍ തുടരുകയാണെന്നാണു വിവരം. മാനസികമായി അസ്വാസ്ഥ്യമുള്ള വീട്ടമ്മയാണു കുട്ടികളുമായി പുഴക്കരയിലെത്തി ക്രൂരത ചെയ്തത്.
ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു...
ഡോക്ടറെ കാണാൻ ക്ലിനിക്കിലേക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോൺ നമ്പരടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കിൽ തടയരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികൾക്ക് നിർദ്ദേശം നൽകി. ഡോക്ടറെ കാണാൻ പോകുന്ന മുതിർന്ന പൗരൻമാർ ഉൾപ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞുവെന്ന റിപ്പോർട്ടിന്റെ...
തിരുവനന്തപുരം: ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാടു വ്യക്തമാക്കിയത്. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.
ലോക്ഡൗണ്‍ രണ്ട് ആഴ്ചത്തേക്കെങ്കിലും നീട്ടണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി...
ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ മകനെ രക്ഷിക്കാനായി ഒരു അമ്മ സ്‌കൂട്ടറില്‍ യാത്ര ചെയ്തത് 1400 കിലോമീറ്റര്‍. തെലുങ്കാനയില്‍ നിന്നും ആന്ധ്ര പ്രദേശിലേക്കായിരുന്നു 48 കാരിയായ റസിയ ബീഗത്തിന്റെ യാത്ര. മാര്‍ച്ച് 12 ന് നെല്ലൂരില്‍ പോയ തന്റെ ഇളയ മകന്‍ നിസാമുദ്ദീന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ...