Tag: lock down

സംസ്ഥാനത്ത് ഇന്ന് ഏഴ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി…

സംസ്ഥാനത്ത് ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍, മയ്യില്‍, പാട്യം എന്നിവയേയാണ് ഹോട്ട്...

കോവിഡിനേക്കാള്‍ ദുരിതം ലോക്ക്ഡൗണ്‍ ആണെന്ന് ഹൈക്കോടതി

കോവിഡ് 19 നേക്കാള്‍ രാജ്യത്ത് ദുരിതം വിതച്ചത് ലോക്ക്ഡൗണ്‍ ആണെന്ന് ഡല്‍ഹി ഹൈക്കോടതി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്. പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഇത്തരം ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതെന്നും അവ പരിഗണിക്കുന്നത് സമയനഷ്ടം മാത്രമെ ഉണ്ടാക്കൂവെന്നും അഭിപ്രായപ്പെട്ട കോടതി...

27,398 പേര്‍ക്ക് കോവിഡ്; ചെന്നൈ വീണ്ടും അടച്ചിടുന്നു…

കോവിഡ് പടര്‍ന്നു പിടിക്കുന്ന ചെന്നൈ നഗരത്തില്‍ വീണ്ടും ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുമെന്നു സൂചന. ചെന്നൈയില്‍ നിന്ന് തമിഴ്‌നാടിന്റെ മറ്റു ഭാഗങ്ങളിലേക്കു രോഗം പടരുന്നത് പരിഗണിച്ചാണിത്. സേലത്ത് ക്യാംപ് ചെയ്യുന്ന മുഖ്യമന്ത്രി തിരിച്ചെത്തിയാലുടന്‍ വിഷയത്തില്‍ തീരുമാനം ഉണ്ടാകും. 27,398 പേര്‍ക്കാണ് ചെന്നൈയില്‍ കോവിഡ്...

ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം വരുത്തിയേക്കും

രാജ്യത്തെ ലോക്ക് ഡൗൺ ഇളവുകളിൽ മാറ്റം വരുത്തുന്ന കാര്യം കേന്ദ്രസർക്കാർ പരിശോധിക്കുന്നു. ലോക്ക് ഡൗണിനിടയിലും രാജ്യത്തെ കോവിഡ് ബാധയുടെ നിരക്ക് ഉയരുന്നത് കണക്കിലെടുത്താണിത്. ലോക്ക് ഡൗൺ ഇളവുകളിൽ കർശനമായ മാർഗരേഖകൾ വേണമെന്ന് ചില സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. ലോക്ക് ഡൗൺ ഇളവുകൾ സംബന്ധിച്ച വിഷയം കേന്ദ്ര...

മാളുകളും റസ്റ്ററന്റുകളും ജൂണ്‍ 9 മുതല്‍ തുറക്കും; ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാം; മാളുകളിലെ തിയറ്ററുകളും കുട്ടികളുടെ പാര്‍ക്കും തുറക്കരുത്

തിരുവനന്തപുരം: സംസ്ഥാനത്തെ മാളുകളും റസ്റ്ററന്റുകളും ജൂണ്‍ 9 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. റസ്റ്ററന്റുകളില്‍ ഇരുന്നു കഴിക്കാം എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. സ്ഥാപനങ്ങള്‍ തുറക്കുന്നതിന് മുന്‍പ് അവ അണുവിമുക്തമാക്കണം. മാളുകളില്‍ വിസ്തീര്‍ണം അനുസരിച്ച് ഒരു സമയം എത്രപേര്‍ എന്നു...

നാട്ടിൽ പോകാൻ ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല; കാർ വാങ്ങി വീട്ടിലെത്തി തൊഴിലാളി…

ലോക്ഡൗണിൽ അകപ്പെട്ട ഗോരഖ്പുർ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ ലല്ലൻ ഗ്രാമത്തിലേക്കു പോകാൻ ട്രെയിനിനു വേണ്ടി റെയിൽ‌വേ സ്റ്റേഷനിൽ കാത്തിരുന്നത് മൂന്നു ദിവസം. നാലാം ദിവസം, ബാങ്കിൽ പോയി അക്കൗണ്ടിലുണ്ടായിരുന്ന 1.9 ലക്ഷം രൂപ പിൻവലിച്ച് നേരെ സെക്കൻഡ് ഹാൻഡ് കാർ വിൽപനക്കാരന്റെ അടുത്തേക്ക്...

സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ ആരംഭിക്കന്നു; നിരക്ക് കുത്തനെ കൂട്ടി

സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ അനുവദിച്ചു. 50% നിരക്ക് വർധനയോടെയാണ് സർവീസുകൾ അനുവദിച്ചത്. ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ അനുവദിക്കുന്ന കാര്യം സംബന്ധിച്ച് തീരുമാനമാകുന്നത്. നേരത്തെ സംസ്ഥാനത്തിനകത്ത് ബസ് സർവീസുകൾ ആരംഭിച്ചിരുന്നുവെങ്കിലും അന്തർ ജില്ലാ സർവീസുകൾ ആരംഭിച്ചിരുന്നില്ല. ...

പിണറായി പറഞ്ഞാൽ കേൾക്കാത്ത കണ്ണൂരോ..?

കോവിഡ് വ്യാപനം ശക്തമായ കണ്ണൂരില്‍ മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ല. ഇന്നും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഹോട്സ്പോട്ടുകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും നടപ്പായില്ല. മാര്‍ക്കറ്റുകളിലും വന്‍ തിരക്കാണ്. മിക്കയിടത്തും സാമൂഹിക അകലം പാലിക്കുന്നില്ല. ഗതാഗതക്കുരുക്ക് രൂക്ഷമായ സാഹചര്യത്തില്‍ കണ്ണൂരിലെ ഹോട്സ്പോട്ടുകളില്‍ നിരോധനാജ്ഞ...
Advertismentspot_img

Most Popular

G-8R01BE49R7