ലക്‌നൗ: ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെ ബിജെപി എംഎല്‍എ ഭക്ഷണപ്പൊതിയില്‍ മദ്യക്കുപ്പിയും വിതരണം ചെയ്ത സംഭവം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ഹാര്‍ദോയിലുള്ള ശ്രാവണ ദേവി ക്ഷേത്രത്തില്‍ പ്രാദേശിക പാസി വിഭാഗത്തിനു വേണ്ടി നടത്തിയ പരിപാടിയില്‍ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിലാണു മദ്യക്കുപ്പിയും കണ്ടെത്തിയത്. ബിജെപി എംഎല്‍എ നിതിന്‍ അഗര്‍വാളാണു...
മദ്യം വാങ്ങാന്‍ രൂപ ആവശ്യപ്പെട്ടപ്പോള്‍ കൊടുത്തില്ലെന്ന പേരില്‍ അമ്മയും മകനും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര തൊഴുക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ എസ്. ശ്രീലത (45) മരിച്ച സംഭവത്തിലാണു മകന്‍ വി. മണികണ്ഠന്‍(മോനു– 22)...
തിരുവനന്തപുരം: മദ്യം വാങ്ങുന്നതിനുളള പ്രായപരിധി ഉയര്‍ത്തി. നിലവിലുളള പ്രായപരിധിയായ 21 ല്‍ നിന്നും 23 ലേക്ക് ഉയര്‍ത്തി സര്‍ക്കാര്‍ തീരുമാനമായി. നിയമസഭ പാസ്സാക്കിയ 2018 ലെ അബ്കാരി (ഭേദഗതി) ബില്‍ പ്രകാരമാണ് പുതിയ ഭേദഗതി. രണ്ട് ഭേദഗതികളാണ് ബില്ലില്‍ ഉണ്ടായിരുന്നത്.
കള്ളില്‍ സ്റ്റാര്‍ച്ച് കലര്‍ത്തി വില്‍ക്കുന്നത്...
കൊച്ചി:ബിവറേജസ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പുകളും ബാറുകളും നാളെ പ്രവര്‍ത്തിക്കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ലഹരി വിരുദ്ധ ദിനമായതിനാലാണ് മദ്യശാലകള്‍ അടച്ചിടാന്‍ തീരുമാനമെടുത്തത്.
കണ്ണൂര്‍: സ്റ്റോക്ക് ഇറക്കാന്‍ ബിവറേജസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് മദ്യം മോഷ്ടിച്ച് വെള്ളം പോലും ചേര്‍ക്കാതെ അടിച്ചയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. കണ്ണൂര്‍ താവക്കരയില്‍ ബിവറേജിസ് ഇറക്കാന്‍ ലോറിയില്‍ കൊണ്ടുവന്ന ബ്രാണ്ടിക്കുപ്പി അടിച്ചുമാറ്റി കുടിച്ച മധ്യവയസ്‌കനാണ് പുലിവാല് പിടിച്ചത്.
രാത്രിയായതിനാല്‍ വെള്ളവും കിട്ടിയില്ല...
കോഴിക്കോട്: വൈകീട്ട് രണ്ടെണ്ണം അടിക്കാമെന്ന ആശയോടെ കുപ്പി കൈയിലെടുത്തു. വെള്ളവും ഗ്ലാസും റെഡി. ടച്ചിങ്‌സും എടുത്തുവച്ചു. ഗ്ലാസില്‍ മദ്യം ഒഴിച്ച ശേഷം വെള്ളവും ഒഴിച്ചു. അപ്പോള്‍ സംഭവിച്ചത് കണ്ട് മദ്യപിക്കാന്‍ നോക്കിയയാളുടെ കണ്ണുതള്ളി. ശരിക്കും മദ്യം കഴിക്കുന്നതിന് മുന്‍പേ ഫിറ്റ് ആയോ എന്നോര്‍ത്തുകൊണ്ട് ഒന്നൂകൂടെ...
തിരുവനന്തപുരം; ഈ വാര്‍ത്ത മദ്യപന്മാരുടെ ഹൃദയം തകര്‍ക്കും. 15 കോടി വിലമതിക്കുന്ന ഒന്നര ലക്ഷം ലിറ്റര്‍ വിദേശമദ്യം വെറുതെ ഒഴുക്കിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ 312 ബാറുകളില്‍ നിന്ന് പിടിച്ചെടുത്ത മദ്യമാണ് സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ നശിപ്പിക്കാന്‍ ഒരുങ്ങുന്നത്.
മദ്യം രണ്ട്...
തിരുവനന്തപുരം: കോടികള്‍ വിലവരുന്ന മദ്യം ഒഴുക്കിക്കളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ 312 ബാറുകളില്‍നിന്നു തിരിച്ചെടുത്ത മദ്യമാണു രണ്ടു വര്‍ഷത്തെ ആലോചനയ്ക്കുശേഷം നശിപ്പിക്കുന്നത്. 15 കോടി രൂപ വിലമതിക്കുന്ന ഒന്നര ലക്ഷം ലിറ്റര്‍ വിദേശമദ്യമാണ് ഒഴുക്കിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബാര്‍...