പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആർത്തവ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നു. പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഹവായിലെ സ്കൂളുകളിൽ സൗജന്യമായി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ നൽകുമെന്ന് ഗവര്‍ണര്‍ ഡേവിഡ് ഇഗെ അറിയിച്ചു. ആര്‍ത്തവ സമത്വവുമായി ബന്ധപ്പെട്ട എസ് ബി 2821 ബില്ലില്‍ ഒപ്പുവെച്ച ശേഷമാണ് പുതിയ തീരുമാനം. ”സാനിറ്ററി ഉല്‍പ്പന്നങ്ങള്‍...
കൊല്‍ക്കത്ത: മുപ്പത് വര്‍ഷം സ്ത്രീയായി ജീവിച്ചയാള്‍ ഒടുവില്‍ താന്‍ പുരുഷനാണെന്ന് തിരിച്ചറിഞ്ഞു. പശ്ചിമബംഗാളിലെ ബിര്‍ബും ജില്ലക്കാരിയായ മുപ്പതുകാരിയിലാണ് അപൂര്‍വ ജനിതക തകരാറ് കണ്ടെത്തിയത്. അടിവയറ്റില്‍ അസഹനീയമായ വേദനയുമായി ചികിത്സ തേടിയെത്തിയ യുവതിയാണ് പരിശോധനയില്‍ താന്‍ പുരുഷനാണെന്ന് കണ്ടെത്തിയത്. അടിവയറ്റിലെ വേദനയുടെ കാരണം വൃഷണ ക്യാന്‍സറാണെന്നും...
നെഗറ്റീവ് ചിന്തകള്‍ പലരെയും ബാധിക്കുന്ന ഒന്നാണ്. നമ്മുടെ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും കാരണം നമ്മളിലുടലെടുക്കുന്ന ചിന്തകളാണെ കാര്യത്തില്‍ തര്‍ക്കമില്ല. അതെ എന്തുതരം ചിന്തകളാണ് നമ്മുടെ മനസില്‍ കൂടുതലായി കടന്നുവരുന്നത് എന്നത് നമ്മുടെ സന്തോഷത്തെയും സമാധാനത്തെയും സ്വാധീനിക്കുന്നു. നെഗറ്റീവ് ചിന്തകള്‍ നെഗറ്റീവ് വികാരങ്ങള്‍ ഉണര്‍ത്തുകയും...
അമിത വണ്ണം ഇന്ന് മിക്ക ആളുകളുടെയും ജീവിതത്തിലെ ഒരു വില്ലന്‍ തന്നെയാണ്. അമിത വണ്ണം മൂലം ബുദ്ധിമുട്ടുകളും പരിഹാസങ്ങളും ഏറെ അനുഭവിക്കുന്നവര്‍ നമ്മുക്ക് ചുറ്റുമുണ്ട്. വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം.
എന്നാല്‍ തടി കൂടുതലായതിന്റെ പേരില്‍ പരിഹാസങ്ങളും കുത്തുവാക്കുകളും സ്ഥിരം നേരിടുന്നവര്‍...
ഇന്ന് യുവതലമുറയുടെ പ്രധാന പ്രശ്‌നമാണ് അമിത വണ്ണം. അമിത കുറയ്ക്കാന്‍ പതിവായി ജിമ്മില്‍ പോകുന്നവരുണ്ട്. ഭക്ഷണം നിയന്ത്രിക്കുന്നവരും ഉണ്ട്. ഇതെല്ലാം ചെയ്തിട്ടും തടി കുറയുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. സ്ലിം ബ്യൂട്ടിയാകാന്‍ ആഗ്രഹിക്കുന്നവര്‍ പ്രഭാതഭക്ഷണത്തിന് മുമ്പ് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങള്‍ സ്ഥിരമായി ചെയ്താല്‍...