ലോക്ക് ഡൗണിനെ തുടർന്ന് മാസങ്ങളായി അടഞ്ഞു കിടന്നിരുന്ന ഡ്രൈവിംഗ് സ്‌കൂളുകൾ ഇന്നു മുതൽ തുറന്നു പ്രവർത്തിക്കും. കടുത്ത നിയന്ത്രണങ്ങളോടെയാണ് ഡ്രൈവിംഗ് സ്‌കൂളുകൾ തുറക്കുക. എല്ലാ ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളിലും ആർടിഒയുടെ നിരീക്ഷണവും ഉണ്ടാകും.
ഒരേ സമയം രണ്ട് പേർക്ക് മാത്രമാണ് വാഹനത്തിൽ പ്രവേശിക്കാൻ അനുമതി. അധ്യാപകൻ...
കോഴിക്കോട്: വാഹനപരിശോധനയ്ക്കിടെ ഇനി യഥാര്‍ത്ഥ രേഖകള്‍ക്ക് കാണിക്കണമെന്ന് നിര്‍ബന്ധമില്ലന്ന് കേരള പോലീസ്. ഡിജിലോക്കര്‍, എം പരിവാഹന്‍ തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള ഡിജിറ്റല്‍ രേഖകള്‍ ഇനി മുതല്‍ നിയമപരമായ സാധുതയോടെ പോലീസ് അംഗീകരിക്കും. ഇതുസംബന്ധിച്ച അറിയിപ്പ് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോലീസ് മുഖേന...
കൊച്ചി: സംസ്ഥാന വ്യാപകമായി സാരഥി പദ്ധതി നടപ്പിലാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തയ്യാറെടുക്കുന്നു. രാജ്യമാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ആണ് പദ്ധതി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ഡ്രൈവിങ്ങ് ലൈസന്‍സുകളെല്ലാം മാറ്റിനല്‍കും. നിലവില്‍ മൂന്നിടങ്ങളില്‍ താത്കാലികമായി പ്ലാസ്റ്റിക് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. അത്...
വാഹനപരിശോധന സമയത്ത് ലൈസന്‍സ് കൈവശമില്ലെങ്കിലും ഇനി കുഴപ്പമില്ല. പുതിയ സമ്പ്രദായം വരുന്നു. ആര്‍സി ബുക്ക്, ലൈസന്‍സ് ഉള്‍പ്പെടെയുള്ള വാഹന സംബന്ധമായ ഒരു രേഖകളും ഇനി കൈയ്യില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്ത രീതിയാണ് വരാന്‍ പോകുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സൂക്ഷിച്ച വാഹന സംബന്ധമായ രേഖകള്‍ അംഗീകരിക്കാന്‍ സംസ്ഥാന...