Tag: ldf

മാണിയുടെ തട്ടകത്തില്‍ ജോസ് കെ മാണിയുടെ കരുത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം

കോട്ടയം: കെ.എം മാണിയുടെ തട്ടകത്തില്‍ ജോസ് കെ മാണിയുടെ കരുത്തില്‍ എല്‍ഡിഎഫ് മുന്നേറ്റം. പാലാ നഗരസഭയില്‍ ഫലമറിഞ്ഞ ഒമ്പതു സീറ്റുകളില്‍ എട്ടിടത്തും എല്‍ഡിഎഫ് വിജയിച്ചു. ഒരിടത്തു മാത്രമാണ് യുഡിഎഫ് ജയിച്ചിരിക്കുന്നത്. പലയിടത്തും എല്‍ഡിഎഫ് തന്നെയാണു മുന്നില്‍ നില്‍ക്കുന്നത്. പാലാ നഗരസഭയില്‍ ശ്രദ്ധേയ പോരാട്ടത്തില്‍ കേരള...

ജില്ലാ പഞ്ചായത്തില്‍ വ്യക്തമായ മേധാവിത്വം എല്‍ഡിഎഫിന്

തിരുവനന്തപുരം : ജില്ലാ പഞ്ചായത്തില്‍ വ്യക്തമായ മേധാവിത്വം എല്‍ഡിഎഫിനാണെന്ന ഫല സൂചനകളാണ് പുറത്ത വരുന്നത്. പത്ത് ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് മുന്നേറുമ്പോള്‍ നാല് ജില്ലാ പഞ്ചായത്തുകളില്‍ മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലാ പഞ്ചായത്തുകളിലാണ്...

ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം; എം.പി സ്ഥാനം രാജിവെച്ചു

കോട്ടയം: അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജോസ് കെ. മാണി രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തിനൊപ്പം. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു. ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയില്‍നിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച്...

റോഷി അഗസ്‌ററിന് മന്ത്രി സ്ഥാനം ഓഫര്‍ ചെയ്ത് ചര്‍ച്ച; ജോസ് കെ. മാണി എല്‍ഡിഎഫ് പ്രവേശനം പുതിയ തലത്തില്‍

ജോസ് കെ. മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് റോഷി അഗസ്റ്റിനെ ഒപ്പം നിര്‍ത്താന്‍ പുതിയ നീക്കം. റോഷിക്ക് പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എല്‍ഡിഎഫിനൊപ്പം ചേരാന്‍ വിസ്സമ്മതനായി നില്‍ക്കുന്ന റോഷി അഗസ്റ്റിന്‍ പുതിയ വാഗ്ദാനത്തിന് മുന്നില്‍ വഴങ്ങിയേക്കുമെന്ന്...

രാജ്യത്തിനായി കേരളം ഒന്നിച്ചു; മനുഷ്യ മഹാശൃഖലയില്‍ ലക്ഷങ്ങള്‍ അണിനിരന്നു

തിരുവനന്തപുരം: പൗരത്വനിയമഭേദഗതിക്കെതിരേ ലക്ഷങ്ങളെ അണിനിരത്തി ഇടതുമുന്നണി കാസര്‍കോട് മുതല്‍ കന്യാകുമാരിയിലെ കളിയിക്കാവിള വരെ മനുഷ്യമഹാശൃംഖല തീര്‍ത്തു. സിനിമാ സംസ്‌കാരിക പ്രവര്‍ത്തകരടക്കം നിരവധി പേര്‍ വിവിധ കേന്ദ്രങ്ങളില്‍ കണ്ണികളായി. കാസര്‍കോട്ട് എസ്. രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയും തെക്കേയറ്റത്ത് എം.എ. ബേബി അവസാന കണ്ണിയുമായി. പലയിടങ്ങളിലും...

കോന്നി പിടിച്ചെടുത്ത് എല്‍ഡിഎഫ്; സുരേന്ദ്രന്‍ മൂന്നാമത്…

ഒടുവില്‍ കെ.യു ജനീഷ് കുമാറിലൂടെ കോന്നി ചുവപ്പണിഞ്ഞു. 23 വര്‍ഷം നീണ്ടുനിന്ന കാത്തിരിപ്പ് അവസാനിച്ചു. യു.ഡി.എഫിന്റെ പി മോഹന്‍രാജും എന്‍.ഡി.എയുടെ കെ. സുരേന്ദ്രനും ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് ജനീഷ് കുമാറിന്റെ വിജയം. 1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശിനൊപ്പം നിന്ന...

ശബരിമല വിഷയവും സമുദായ സംഘടനകളുമായുള്ള തര്‍ക്കവും സര്‍ക്കാരിന് തിരിച്ചടിയായി..?

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ യുഡിഎഫ് തരംഗം. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഭരണ വിരുദ്ധ വികാരവും രാഹുല്‍ തരംഗവും അലയടിച്ചപ്പോള്‍ ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് മുന്നേറുകയാണ്. എല്‍ഡിഎഫിന്റെ കുത്തകയായ മണ്ഡലങ്ങളില്‍ പോലും യുഡിഎഫ് മുന്നേറുന്നു. എല്‍ഡിഎഫ് വിജയിക്കുമെന്ന് ഉറപ്പിച്ചിരുന്ന...

കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടുമെന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മുമ്പ് പറഞ്ഞ അഭിപ്രായത്തില്‍ ഇപ്പോഴും താന്‍ ഉറച്ചുനില്‍ക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു. വിദേശ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങിയെത്തിയതിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയം...
Advertismentspot_img

Most Popular