Tag: ldf

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന കരാറാണിത്. ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറാണെന്ന്...

എൽഡിഎഫ് സ്ഥാനാർഥിയുടെ സൗജന്യ മദ്യ വിതരണം; തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യനാക്കുമോ?

കൊല്ലം: ചവറയിൽ ഇടത് സ്ഥാനാർഥിയായ സുജിത് വിജയൻ പിള്ളയുടെ ബാറിൽ ടോക്കൺ വെച്ച് സൗജന്യ മദ്യ വിതരണം വൻ വിവാദത്തിലേക്ക്. മദ്യ വിതരണം നടത്തിയതിന്റെ ദൃശ്യങ്ങൾ സഹിതം യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതോടെ...

LDF വീണ്ടും അധികാരത്തിൽ വരുമെന്ന് മീഡിയാവൺ സർവ്വേയും

LDF ന് തുടർ ഭരണമെന്ന് മീഡിയ വൺ സർവ്വേയും സംസ്ഥാനത്ത് LDF വീണ്ടും അധികാരത്തിൽ വരുമെന്ന് മീഡിയാവൺ സർവ്വേയും. പിണറായി സർക്കാരിൻ്റെ വികസന, ക്ഷേമ പ്രവർത്തനങ്ങൾ LDF ന് നേട്ടമാകും. LDF ന് 74 മുതൽ.80 സീറ്റു വരെ ലഭിക്കും. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും LDF...

സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി എൽഡിഎഫ്; 13 സീറ്റ് ജോസിന്

ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി. ബു​ധ​നാ​ഴ്ച ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ല​ണ് സീ​റ്റു​ക​ൾ സം​ബ​ന്ധി​ച്ച തീ​രു​മാ​നം ഉ​ണ്ടാ​യ​ത്. നി​ല​വി​ൽ ല​ഭ്യ​മാ​കു​ന്ന വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച് സി​പി​എം 85, സി​പി​ഐ 25, കേ​ര​ള കോ​ൺ​ഗ്ര​സ് (ജോ​സ്) 13, ജെ​ഡി​എ​സ് 4, എ​ൽ​ജെ​ഡി 3, ഐ​എ​ൻ​എ​ൽ 3...

വ്യാപാരി-വ്യവസായി സംഘടനയെ ഉപയോഗിച്ച് സ്ഥാനാര്‍ത്ഥിത്വം നേടാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം

കോട്ടയം: രാഷ്ട്രീയമില്ലാത്ത വ്യാപാരി-വ്യവസായി സംഘടന ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ജില്ലാ പ്രസിഡന്റ് നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന സംഘടനയെ ദുരുപയോഗം ചെയ്ത് സ്വന്തം സീറ്റ് കണ്ടെത്താനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ ...

ബിജെപിയെ നേരിടാന്‍ സിപിഎം കോണ്‍ഗ്രസും കൈക്കോര്‍ക്കുന്നു

ആലപ്പുഴ: കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവിന്റെ വാര്‍ഡില്‍ പോലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത് വന്‍ വിമര്‍ശനത്തിന് കാരണമായ സ്ഥിതിയില്‍ ഇപ്പോള്‍ രമേശ് ചെന്നിത്തലയുടെ നാടായ പഞ്ചായത്തില്‍ ബിജെപിയ്ക്ക് മുന്നില്‍ ചെറുതാകാതിരിക്കാന്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ പിന്തുണ തേടി. ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തില്‍ സി പി...

തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് പ്രവണത നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ 2016നെക്കാള്‍ 10 സീറ്റ് അധികം ഇടതിന് ലഭിക്കും

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിങ് പ്രവണത തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 10 സീറ്റ് ഇടതു മുന്നണിക്ക് അധികം ലഭിക്കുമെന്നു കണക്കുകള്‍. പ്രമുഖ മാധ്യമം മനോരമ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇങ്ങനെ. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ വോട്ടുകള്‍ അനുസരിച്ച് ഓരോ നിയമസഭാ മണ്ഡലത്തിലും...

വിമതരെ ഒപ്പം കൂട്ടാനുള്ള യുഡിഎഫ് നീക്കത്തിനിടെ ; ലീഗ് വിമതന്‍ ഇടതിനു പിന്തുണ പ്രഖ്യാപിച്ചു, ഇനി കൊച്ചി കോര്‍പ്പറേഷനും എല്‍ഡിഎഫ് ഭരിക്കും

കൊച്ചി : വിമതരെ ഒപ്പം നിര്‍ത്താനുള്ള എറണാകുളം ജില്ലയിലെ യുഡിഎഫ് നേതാക്കളുടെ അണിയറ നീക്കത്തിനിടെ ലീഗ് വിമതന്‍ ടി.കെ.അഷ്‌റഫ് ഇടതിനു പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ കൊച്ചി കോര്‍പറേഷന്‍ ഏറ്റവുമധികം ഡിവിഷനുകള്‍ സ്വന്തമാക്കിയ എല്‍ഡിഎഫ് തന്നെ കോര്‍പറേഷന്‍ ഭരിക്കുമെന്ന് ഉറപ്പായി. സിപിഎം...
Advertismentspot_img

Most Popular

G-8R01BE49R7