Tag: law

കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുത്തലാഖ് നിയമം റദ്ദാക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ മുത്തലാഖ് നിയമം റദ്ദാക്കുമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും എം.പിയുമായ സുഷ്മിത ദേവ്. കോണ്‍ഗ്രസ് മാത്രമാണ് ഈ നിയമത്തെ എതിര്‍ത്തതെന്നും അധികാരത്തില്‍ വന്നാല്‍ നിയമം എടുത്തുകളയുമെന്നും അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ എ.ഐ.സി.സി. ന്യൂനപക്ഷ വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍...

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; നിയമം ശക്തമാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷവരെ നല്‍കാന്‍ വ്യവസ്ഥചെയ്യുംവിധം പോക്‌സോ നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നിയമത്തിലെ 4,5,6 വകുപ്പുകളാവും ഭേദഗതി ചെയ്യുന്നത്. കുട്ടികളില്‍ ഹോര്‍മോണ്‍ കുത്തിവച്ച് പീഡിപ്പിക്കുന്നത് തടയാനും കുട്ടികളുടെ അശ്ലീല ചിത്രം പ്രചരിപ്പിക്കുന്നത് തടയാനും കര്‍ശന വ്യവസ്ഥകള്‍...

ജഡ്ജിമാര്‍ക്ക് നട്ടെല്ലുണ്ടാകണം; സ്ഥാനമാനങ്ങള്‍ക്കു വേണ്ടി നോക്കിയിരിക്കരുത്; സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ദേശദ്രോഹമല്ല: വീണ്ടും ആഞ്ഞടിച്ച് കെമാല്‍ പാഷ

പത്തനംതിട്ട: ജഡ്ജിമാര്‍ക്ക് നട്ടെല്ലുണ്ടാകണമെന്നും സ്ഥാനമാനങ്ങള്‍ക്കു വേണ്ടി ഏണിയുടെ മുകളിലേക്കു നോക്കിയിരിക്കുന്നവര്‍ ആകരുതെന്നും റിട്ട. ജസ്റ്റിസ് ബി.കെമാല്‍ പാഷ. വ്യക്തിപരമായും വര്‍ഗീയമായും രാഷ്ട്രീയമായും താല്‍പര്യമുള്ള കേസുകള്‍ ആ ജഡ്ജിമാര്‍ എടുക്കരുത്. എക്‌സിക്യൂട്ടീവിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്തേണ്ടത് ജുഡീഷ്യറിയുടെ കടമയാണ്. വിമര്‍ശിക്കുന്നവരെയെല്ലാം ദേശദ്രോഹികളായി കാണരുത്. സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്...

സി.പി.ഐ എതിര്‍പ്പ് ഫലം കണ്ടു; നെല്‍വയല്‍ തണ്ണീര്‍ത്തട നിയമത്തില്‍ ഇളവില്ല

തിരുവനന്തപുരം: നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം നടപ്പിലായില്ല. നിയമം ഭേദഗതി ചെയ്യില്ലെന്നും നഗര പ്രദേശങ്ങളില്‍ ഇളവ് നല്‍കില്ലെന്നും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. സിപിഐ എതിര്‍പ്പിനെ തുടര്‍ന്നാണ് തീരുമാനം. ഉഭയകക്ഷി ചര്‍ച്ചയിലും മന്ത്രിമാരുടെ യോഗത്തിലും സിപിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നിലവിലെ...

ആനകളെ പീഡിപ്പിക്കുന്നവരെ ഇനി ‘ചങ്ങലയ്ക്കിടും’; നിയമങ്ങള്‍ കര്‍ശനമാക്കി

തിരുവനന്തപുരം: നാട്ടാന പരിപാലന നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ വനം ഉദ്യോഗസ്ഥര്‍ക്കു പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ 12 ഇന നിര്‍ദേശം. പരിപാലനത്തിലെ വീഴ്ചമൂലം കഴിഞ്ഞ വര്‍ഷം 13 നാട്ടാനകള്‍ ചരിഞ്ഞെന്ന വനംവകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ആനകളുടെ കുത്തേറ്റ് ഏഴുപേര്‍ മരിക്കുകയും ചെയ്തു. ആനകളെ...

മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന ബാച്ചിലര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മസ്‌കറ്റ്!!!

കുടുംബങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ബാച്ചിലര്‍മാര്‍ക്കെതിരെ നടപടി കര്‍ശനമാക്കി മസ്‌കത്ത് മുനിസിപ്പാലിറ്റി. വൃത്തിഹീനമായും മറ്റുള്ളവര്‍ക്ക് ശല്യം ചെയ്യുന്ന രീതിയിലും താമസിക്കുന്നതാണ് നടപടിക്ക് കാരണം. സാമൂഹിക സുരക്ഷയെ ബാധിക്കുകയും കുടുംബങ്ങള്‍ക്ക് ശല്യമാവുകയും ചെയ്തതോടെയാണ് നഗരസഭാധികൃതര്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി എടുക്കുന്നത്. ഒരു റൂമില്‍ നിരവധിപേര്‍ താമസിക്കുന്നതും വസ്ത്രങ്ങളും...

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ; മധ്യപ്രദേശിനു പിന്നാലെ നിയമം പാസാക്കാനൊരുങ്ങി…

ജയ്പുര്‍: മധ്യപ്രദേശിന് പിന്നാലെ പ്രായപൂര്‍ത്തിയാകാത്തവരെ പീഡനത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന നിയമ പാസാക്കാനൊരുങ്ങി രാജസ്ഥാനും. ഇത് സംബന്ധിച്ച് നിയമസഭയില്‍ ബില്ല് അവതരിപ്പിക്കുമെന്ന് രാജസ്ഥാന്‍ മന്ത്രി ഗുലാബ് ചന്ദ് കട്ടാരിയ അറിയിച്ചതായി എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മധ്യമപ്രദേശിലേതിന് സമാനമായ നിയമം നിര്‍മിക്കാനാണ് ഞങ്ങളും ശ്രമിക്കുന്നത്....

കുട്ടികളെ വീട്ടില്‍ ഒറ്റക്കിരുത്തി പോകുന്നത് നിരോധിച്ചുകൊണ്ട് നിയമം വരുന്നു.. ‘ഷെറിന്‍ ലോ’ യ്ക്ക് പിന്നില്‍ നിയമ വിദഗ്ധരും സാമൂഹ്യ പ്രവര്‍ത്തകരും

ഹൂസ്റ്റണ്‍: മൂന്നു വയസ്സുകാരി ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടികളെ ഒറ്റയ്ക്ക് വീട്ടിലിരുത്തി പോകുന്നത് നിരോധിച്ചുകൊണ്ട് ടെക്സാസില്‍ പുതിയ നിയമം വരുന്നു. ടെക്സാസിലെ സാമൂഹ്യപ്രവര്‍ത്തകരും നിയമവിദഗ്ധരുമാണ് നിയമ നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്. എത്ര വയസ്സുവരെയുള്ള കുട്ടികളെയാണ് ഇങ്ങനെ ഒറ്റയ്ക്കാക്കി പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തേണ്ടതെന്നത്...
Advertismentspot_img

Most Popular