ന്യൂഡൽഹി: ലാപ്‌ടോപ്പുകൾ ഉൾപ്പെടെയുള്ള ചില ഗാഡ്ജെറ്റുകളുടെ ഇറക്കുമതിക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള നീക്കത്തിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറുന്നു. ലാപ്ടോപ്പ് വ്യവസായ രംഗത്തുനിന്നും യു.എസ്. ഉൾ നിന്നുമുണ്ടായ വിമർശനത്തിന് പിന്നാലെയാണ് തീരുമാനം മാറ്റുന്നത്. ലാപ്‌ടോപ്പ് ഇറക്കുമതിക്ക് ഇന്ത്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് വാണിജ്യ സെക്രട്ടറി സുനിൽ ബർത്ത്‌വാൾ അറിയിച്ചു....
ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന എല്ലാ പട്ടികവർഗ വിദ്യാർത്ഥികൾക്കും പുതിയലാപ്ടോപ്പുകൾ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.
പതിനാല് ജില്ലകളിലുമായി 45,313 കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ ലാപ്‍ടോപ്പുകള്‍ ലഭ്യമാക്കുന്നത്.
81.56 കോടി രൂപയ്ക്കുള്ള ലാപ്‍ടോപ്പുകളാണ് ഒരു മാസത്തിനകം വിതരണം പൂര്‍ത്തിയാക്കുക....
കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് നവംബര്‍ ഒന്നിന് പുറത്തിറങ്ങും. കെല്‍ട്രോണും യു.എസ്.ടി ഗ്ലോബലും കെ.എസ്.ഐ.ഡി.സിയും ചേര്‍ന്ന് രൂപീകരിച്ച ലാപ്‌ടോപ് നിര്‍മിക്കുന്ന കമ്പനിക്ക് കൊക്കോണിക്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്. കമ്പനി റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലാണ്. ലാപ്‌ടോപിന്റെ പേര് പിന്നീട് തീരുമാനിക്കും. കേരളത്തെ സൂചിപ്പിക്കുന്നതിനുള്ള കോക്കനട്ടും സാങ്കേതികവിദ്യയെ സൂചിപ്പിക്കുന്നതിനുള്ള...
മുംബൈ: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച് റിലയന്‍സ് ജിയോ വീണ്ടും ഞെട്ടിക്കുന്ന ചുവടുവയ്പ്പുകളുമായെത്തുന്നു. സ്മാര്‍ട്ട്ഫോണുകള്‍, 4ജി ഫീച്ചര്‍ ഫോണുകള്‍ എന്നിവയ്ക്ക് പിന്നാലെ സിം കാര്‍ഡോടു കൂടിയ ലാപ്ടോപ്പ് വിപണിയിലെത്തിക്കുന്നതിന് റിലയന്‍സ് ജിയോ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.
വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്പുകള്‍ സെല്ലുലാര്‍...