Tag: ksrtc

ബസുകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയുടെ വിലാപയാത്ര

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബസുകളുടെ പ്രതീകാത്മക റാലി. കിഴക്കേക്കോട്ടയിലെ ചീഫ് ഓഫിസില്‍നിന്ന് പാളയം രക്തസാക്ഷി മണ്ഡപത്തിലേക്കാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ബസുകളുമായി റാലി നടത്തിയത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഐപിഎസ് ചീഫ് ഓഫീസിനു മുന്നില്‍ റാലി ഉദ്ഘാടനം ചെയ്തു. കെഎസ്ആര്‍ടിസിയെ...

ചുറ്റികകൊണ്ട് ചില്ല് തകര്‍ത്ത് യാത്രക്കാരെ പുറത്തെത്തിച്ചു; അപകടത്തില്‍പെട്ട ലോ ഫ്‌ലോര്‍ ബസിലെ സുരക്ഷാ സംവിധാനം തുണയായി

അടൂര്‍: അപകടത്തില്‍പെട്ട കെയുആര്‍ടിസി ലോഫ്‌ലോര്‍ ബസിലെ യാത്രക്കാരെ രക്ഷപ്പെടുത്തിയത് ചുറ്റിക ഉപയോഗിച്ച്. ബസിലെ തന്നെ സുരക്ഷാ സംവിധാനങ്ങള്‍ ആണ് അപകടത്തില്‍ തുണയായത്. ഏനാത്ത് പുതുശ്ശേരിഭാഗം ജംക്ഷനില്‍ കാറുമായി കൂട്ടിയിടിച്ചാണ് ബസ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ മുന്‍ ഭാഗത്തെ പ്രധാന വാതിലുള്ള വശം ചേര്‍ന്ന് ഞെരിഞ്ഞമര്‍ന്നാണ്...

കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാര്‍ക്ക് തുടരാമെന്ന് ഹൈക്കോടതി. ജോലി നഷ്ടപ്പെട്ട എംപാനലുകാര്‍ നല്‍കിയ ഹര്‍ജിയിലാണ് നിരീക്ഷണം. മതിയായ ജീവനക്കാര്‍ പിഎസ്‌സി വഴി വന്നില്ലെങ്കില്‍ എംപാനലുകാരെ നിയോഗിക്കാം. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രം അങ്ങിനെ തുടരാമെന്നും കോടതി.. കൂടുതല്‍ വാദത്തിനായി ഹര്‍ജി നാളത്തേക്ക് മാറ്റി. കെഎസ്ആര്‍ടിസിയിലെ എംപാനല്‍...

ടിക്കറ്റ് നല്‍കി പൈസ വാങ്ങാന്‍ കണ്ടക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം ആവശ്യമില്ലെന്ന് കോടതി

കൊച്ചി: ടിക്കറ്റ് നല്‍കി പൈസ വാങ്ങാന്‍ കണ്ടക്ടര്‍മാര്‍ക്ക് വിദഗ്ധ പരിശീലനം ആവശ്യമില്ലെന്ന് ഹൈക്കോടി.പുതിയ കണ്ടക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കാന്‍ സമയം വേണമെന്ന് കെഎസ്ആര്‍ടി ആവശ്യപ്പെട്ടതിനെതിരെയാണ് ഹൈക്കോടി പരാമര്‍ശം . താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടല്‍ നടപടികളില്‍ ഹൈക്കോടതി അവിശ്വാസം രേഖപ്പെടുത്തി. ഇനി 4051 പേരാണ് പിഎസ്സി ലിസ്റ്റില്‍...

കെ.എസ്.ആര്‍.ടി.സിയില്‍ 3861 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു

കൊച്ചി: കെ.എസ്.ആര്‍.ടി.സിയില്‍ 3861 എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്. വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അനുകൂല വിധിയുണ്ടായാല്‍ മുഴുവന്‍ പേരെയും തിരിച്ചെടുക്കുമെന്നും എം.ഡി ടോമിന്‍ തച്ചങ്കരി ഉറപ്പുനല്‍കി. അതേസമയം പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കാന്‍ വൈകിയതിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി നാളെ എം.ഡി നേരിട്ടെത്തി...

ഹര്‍ത്താലില്‍ അക്രമം; കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കല്ലേറ്; സര്‍വീസ് നിര്‍ത്തിവച്ചു

കോഴിക്കോട്: ശബരിമലയിലെ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അങ്ങിങ്ങ് അക്രമം. കോഴിക്കോട്ട് മൂന്നിടത്തും മലപ്പുറത്ത് ചമ്രവട്ടത്തും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്തും കൊച്ചിയിലും സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്. കോഴിക്കോട് കുന്ദമംഗലത്തും കുണ്ടായിത്തോടിലും കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ക്ക്...

13 കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തു; പമ്പ-നിലയ്ക്കല്‍ സര്‍വീസ് നിര്‍ത്തിവച്ചു; അക്രമം അടിച്ചമര്‍ത്തുമെന്ന് സര്‍ക്കാര്‍; മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും

പമ്പ: നിലയ്ക്കലില്‍ ബുധനാഴ്ചയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ക്കുനേരെ വ്യാപക കല്ലേറ്. 13 കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കല്ലേറില്‍ തകര്‍ന്നു. പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് നടത്തിവന്ന എട്ട് ബസ്സുകള്‍ അടക്കമുള്ളവയാണ് എറിഞ്ഞു തകര്‍ത്തത്. ഇതോടെ പമ്പ - നിലയ്ക്കല്‍ ചെയിന്‍ സര്‍വീസ് രാത്രിയോടെ...

മൂന്നു ജില്ലകളില്‍ കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം

തിരുവനന്തപുരം: മൂന്നു ജില്ലകളില്‍ കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം. കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, എന്നീജില്ലകളിലാണ് കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ മിന്നല്‍ സമരം നടത്തുന്നത്. സമരത്തെ തുടര്‍ന്ന് ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. നേരത്തെ തിരുവനന്തപുരത്ത് ജീവനക്കാരുടെ മിന്നല്‍ സമരം നടന്നതിന് പുറകെയാണ്...
Advertismentspot_img

Most Popular

G-8R01BE49R7