Tag: ksrtc

കെ.എസ്.ആര്‍.ടി.സിയെ കാമിനിയെ പോലെ സ്‌നേഹിച്ചിരുന്നുവെന്ന് തച്ചങ്കരി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ താന്‍ കാമിനിയെ പോലെ സ്‌നേഹിച്ചിരുന്നുവെന്ന് സ്ഥാനമൊഴിയുന്ന സി.എം.ഡി ടോമിന്‍ ജെ തച്ചങ്കരി. സി.എം.ഡി സ്ഥാനം മത്സരിച്ച് വാങ്ങിയതല്ല. എല്ലാം കാലം തെളിയിക്കുമെന്നും തച്ചങ്കരി പറഞ്ഞു. സ്ഥാനമൊഴിയുന്ന വേളയില്‍ കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്ത് നടന്ന വിടവാങ്ങല്‍ പ്രസംഗത്തിനിടെയാണ് ടോമിന്‍ ജെ തച്ചങ്കരിയുടെ വികാര...

കെ.എസ്.ആര്‍.ടി.സി സി എം.ഡി സ്ഥാനത്തുനിന്നും തച്ചങ്കരിയെ മാറ്റി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി സി എം.ഡി സ്ഥാനത്തുനിന്നും ടോമിന്‍ ജെ. തച്ചങ്കരിയെ മാറ്റി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. എറണാകുളം സിറ്റി പോലീസ് കമ്മീഷണറായ എം.പി ദിനേശിനാണ് പുതിയ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ചുമതല. നഷ്ടത്തിലായ കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാന്‍ വിവിധ പരിപാടികളുമായി രംഗത്തെത്തിയ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ സി.ഐ.ടി.യു...

അപൂര്‍വ നേട്ടവുമായി കെ.എസ്.ആര്‍.ടി.സി; ജീവനക്കാരുടെ ജനുവരിയിലെ ശമ്പളം സ്വന്തം വരുമാനത്തില്‍നിന്ന് നല്‍കും

തിരുവനന്തപുരം: ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തില്‍നിന്ന് നല്‍കാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി. കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരത്തില്‍ സ്വന്തം വരുമാനത്തില്‍നിന്ന് ശമ്പളം നല്‍കുന്നത്. 90 കോടിരൂപയാണ് കെ.എസ്.ആര്‍.ടി.സിക്ക് ഒരുമാസം ശമ്പളം നല്‍കാന്‍ വേണ്ടത്. ശബരിമല സര്‍വീസാണ് കെ.എസ്.ആര്‍.ടി.സി കൈവരിച്ച നേട്ടത്തിന് പിന്നില്‍. 45.2 കോടിയാണ് ശബരിമല...

എന്തുകൊണ്ടാണ് ഇത്രയും നഷ്ടത്തിലായത്..? കെ.എസ്.ആര്‍.ടി.സി. മാനേജ്മെന്റിന്റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണമെന്നും സുപ്രീം കോടതി

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിനെതിരെ രൂക്ഷ വിമര്‍ശവുമായി സുപ്രീംകോടതി. പെന്‍ഷന്‍ കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ചില്‍നിന്ന് രൂക്ഷവിമര്‍ശം ഏല്‍ക്കേണ്ടിവന്നത്. മാനേജ്മെന്റിന്റെ പിടിപ്പുകേട് ജീവനക്കാര്‍ എന്തിന് സഹിക്കണമെന്ന് സുപ്രീംകോടതി ആരാഞ്ഞു. എന്തുകൊണ്ടാണ് കെ.എസ്.ആര്‍.ടി.സി ഇത്രയും നഷ്ടത്തിലായതെന്നും കോടതി ചോദിച്ചു. നിലവില്‍ കോര്‍പ്പറേഷന്‍ ഭീമമായ നഷ്ടത്തിലാണെന്ന്...

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു

തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ പണിമുടക്ക് പിന്‍വലിച്ചു. തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി സമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. നേരത്തെ സമരം നടത്തുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. എം.ഡി ടോമിന്‍ തച്ചങ്കരിയും ചര്‍ച്ചയില്‍ പങ്കെടുത്തു. സമരസമിതി...

നാട്ടുകാരെ കാണിക്കാന്‍ സമരം ചെയ്യരുത്; പ്രശ്നപരിഹാരത്തിന് ശ്രമിക്കുമ്പോള്‍ സമരമെന്തിന്? കെഎസ്ആര്‍ടിസി പണിമുടക്കിനെതിരേ ഹൈക്കോടതി

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെതിരെ ശക്തമായ നിലപാടുമായി ഹൈക്കോടതി. നാട്ടുകാരെ കാണിക്കാന്‍ സമരം ചെയ്യരുതെന്ന് പറഞ്ഞ കോടതി പ്രശ്നപരിഹാരത്തിന് ശ്രമം നടക്കുമ്പോള്‍ സമരമെന്തിനെന്നും ചോദിച്ചു. മുന്‍കൂര്‍ നോട്ടീസ് നല്‍കി എന്നത് സമരം നടത്താനുള്ള അവകാശമല്ലെന്നും പൊതുഗതാഗത സംവിധാനമെന്ന നിലയില്‍ സമരം നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. ബുധനാഴ്ച...

കൊട്ടാരക്കരയില്‍ വാഹനാപകടം; അഞ്ചു പേര്‍ മരിച്ചു

കൊല്ലം: കൊട്ടാരക്കരയില്‍ ഉണ്ടായ വാഹനപാകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാര്‍ യാത്രക്കാരായ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും ഡ്രൈവറുമാണ് മരിച്ചത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒരു കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. കാര്‍ പൂര്‍ണമായും തകര്‍ന്നു....

‘ആമ്പിളയാനാ വണ്ടിയെ തൊട്‌റാ’; ഹര്‍ത്താലിനിടെ കെഎസ്ആര്‍ടിസി ബസ് ആക്രമിക്കാന്‍ വന്നവരോട് എസ്‌ഐ മോഹന അയ്യര്‍; അഭിനന്ദന പ്രവാഹം..!!!

തിരുവനന്തപുരം: ശബരിമലയിലെ യുവതീ ദര്‍ശനത്തില്‍ പ്രതിഷേധിച്ച് ബിജെപിയും ശബരിമല കര്‍മ്മ സമിതിയും ചേര്‍ന്ന് വ്യാഴാഴ്ച ഹര്‍ത്താലിനിടെ സംസ്ഥാന വ്യാപകമായി അക്രമം ഉണ്ടാകുകയും കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് കളിയിക്കാവിള അതിര്‍ത്തിയിലും സംഘപരിവാറുകാര്‍ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്തത്. എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന എസ്...
Advertismentspot_img

Most Popular

G-8R01BE49R7