കോഴിക്കോട്: മേപ്പയൂര്‍ സ്വദേശി മുജീബിന്റെ മരണകാരണം എച്ച്1 എന്‍1 ആണെന്ന് സ്ഥിരീകരിച്ചു. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന പരിശോധനയേത്തുടര്‍ന്നാണ് സ്ഥിരീകരണം. മുജീബിന്റെ ഭാര്യയുള്‍പ്പെടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുജീബിന്റെ മരണം നിപ കാരണമാണെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം സംസ്കരിക്കുന്നതിലടക്കം ആരോഗ്യവകുപ്പ്...
കോഴിക്കോട്: സംഗീതജ്ഞന്‍ ഹരിനാരായണന്‍ അന്തരിച്ചു. ഇന്ന് വൈകിട്ടോടെ കോഴിക്കോട്ടെ ഒരു ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. തബല-മൃദംഗ വാദകന്‍, ഡോക്യുമെന്ററി സംവിധായകന്‍, നടന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. ജോണ്‍ എബ്രഹാമിന്റെ 'അമ്മയറിയാന്‍' എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
അമ്മ അറിയാനില്‍ ഹരി എന്ന കഥാപാത്രത്തെയാണ് അദ്ദേഹം...
സ്വന്തം ലേഖകന്‍
കോഴിക്കോട്: വെസ്റ്റ്ഹില്ലില്‍ വിദ്യാര്‍ഥികളെ കയറ്റാതെ സ്വകാര്യ ബസുകളുടെ കുതിച്ചു പായല്‍ തുടരുന്നു. സ്ഥിരമായി നിര്‍ത്താതെ പോയതോടെ ബസ് നിര്‍ത്തിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ ഇടിച്ച ബസ് നിര്‍ത്താതെ പോയി. ഇവിടെ ഇത് സ്ഥിരം സംഭവമായി മാറുകയാണ്. വിദ്യാര്‍ഥികള്‍ കയറാതിരിക്കാന്‍ ബസ് ജീവനക്കാര്‍ തോന്നിയ രീതിയില്‍...
കോഴിക്കോട്: സംസ്ഥാനത്തെ വിറപ്പിച്ച നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാക്ടീരിയ ബാധയും. പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. അടിവാരം തേക്കില്‍ ഹര്‍ഷദിന്റെ മകന്‍ സിയാദാണ് മരിച്ചത്. സിയാദിന്റെ ഇരട്ട സഹോദരന്‍ സയാന്‍ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍...
കോഴിക്കോട്: പുരുഷന്‍മാരെ വശീകരിച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന സ്ത്രീകളടങ്ങുന്ന സംഘം പിടിയില്‍. സ്വകാര്യനിമിഷങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിനു നേതൃത്വം നല്‍കുന്നത്. ഇരയാകുന്നവര്‍ മാനഹാനി ഭയന്നു...
കോഴിക്കോട്: വൈകീട്ട് രണ്ടെണ്ണം അടിക്കാമെന്ന ആശയോടെ കുപ്പി കൈയിലെടുത്തു. വെള്ളവും ഗ്ലാസും റെഡി. ടച്ചിങ്‌സും എടുത്തുവച്ചു. ഗ്ലാസില്‍ മദ്യം ഒഴിച്ച ശേഷം വെള്ളവും ഒഴിച്ചു. അപ്പോള്‍ സംഭവിച്ചത് കണ്ട് മദ്യപിക്കാന്‍ നോക്കിയയാളുടെ കണ്ണുതള്ളി. ശരിക്കും മദ്യം കഴിക്കുന്നതിന് മുന്‍പേ ഫിറ്റ് ആയോ എന്നോര്‍ത്തുകൊണ്ട് ഒന്നൂകൂടെ...