വീട്ടമ്മയുടെ കൊലപാതകം; പ്രതി മുഹമ്മദ് ബിലാല്‍ അറസ്റ്റില്‍

കോട്ടയം : താഴത്തങ്ങാടിയില്‍ വീട്ടമ്മയുടെ കൊലപാതകത്തില്‍ താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാല്‍ അറസ്റ്റില്‍. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പ്രദേശികമായി തിരച്ചില്‍ ശക്തമാക്കി. എറണാകുളത്തു നിന്നാണു പിടികൂടിയത്. പ്രതി കുറ്റം സമ്മതിച്ചു. പുലര്‍ച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി.

ഇയാള്‍ രാവിലെ മുതല്‍ വീട്ടില്‍നിന്ന് ഇറങ്ങിയതാണ്. രാത്രി പലയിടത്തും കറങ്ങി നടന്നു. പുലര്‍ച്ചയോടെയാണ് ഇവരുടെ വീടിനു സമീപം എത്തിയത്. വീട്ടില്‍ വെളിച്ചമൊന്നും കാണാത്തതിനെ തുടര്‍ന്ന് ഇവിടേക്കു കയറിയത്.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular