Tag: koodathayi

കൂടത്തായി കൊലപാതകക്കേസിലെ പ്രതി ജോളി ജയിലില്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തേക്ക് വിളിച്ചു; സാക്ഷികളെ സ്വാധീനിക്കാനെന്ന് റിപ്പോര്‍ട്ട്;

കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍ വിചാരണ തടവുകാരിയായ ജോളി ജയിലില്‍ നിന്ന് നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പുറത്തേക്ക് വിളിച്ചതായി റിപ്പോര്‍ട്ട്. നോര്‍ത്ത് സോണ്‍ ഐ.ജി അശോക് യാദവാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു ദിവസം മുന്‍പ് ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് സമര്‍പ്പിച്ചത്. കുപ്രസിദ്ധ...

നിര്‍ത്തിക്കോളണം..!!! കൂടത്തായി സിനിമയും സീരിയലുമെല്ലാം…

കൊച്ചി: കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കി നിര്‍മിക്കുന്ന സിനിമ, ടെലിവിഷന്‍ സീരിയല്‍ എന്നിവ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. കേസിലെ സാക്ഷി മുഹമ്മദ് ബാവ സമര്‍പ്പിച്ച ഹര്‍ജിയിലാണു വിധി. അന്വേഷണവും വിചാരണയും പൂര്‍ത്തിയാവുന്നതിനു മുന്‍പ് സിനിമയും സീരിയലും സംപ്രേഷണം ചെയ്യുന്നതു കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഹര്‍ജിയില്‍...

ചോദ്യം ചെയ്യലില്‍ പരുങ്ങാതെ ജോളി

വടകര: രണ്ടാം ഭര്‍ത്താവായ ഷാജുവിനെ കൊലപ്പെടുത്തിയാല്‍ തനിക്ക് അതിന്റെ പേരില്‍ സ്‌കൂളില്‍ നിയമനം ലഭിക്കുമെന്ന് കരുതിയാവാം ഷാജുവിനേയും കൊല്ലാന്‍ പദ്ധതിയിട്ടതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍. ഇക്കാര്യക്കള്‍ ചോദ്യം ചെയ്യില്‍ ജോളി വെളിപ്പെടുത്തിയതായും സൂചനയുണ്ട്. പോലീസ് കസ്റ്റഡിയിലെ രണ്ടാം ദിനം കൂടത്തായി കൂട്ട കൊലപാതക കേസിലെ...

ജോളി പൊലീസിന് വെല്ലുവിളി

വടകര: പോലീസിനെ സംബന്ധിച്ച് കൂടത്തായി കൊലപാതക പരമ്പര വെല്ലുവിളിയാണെന്ന് ഡിജിപി ലോകനാഥ് ബെഹ്റ. കൊലപാതകങ്ങള്‍ പൊന്നാമറ്റത്തെ വീട് സന്ദര്‍ശിച്ച ശേഷം വടകര എസ്.പി ഓഫീസില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്. അന്വേഷണത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപി കോഴിക്കോട്ടെത്തിയത്. ആറ് കൊലപാതകങ്ങളാണ്...
Advertismentspot_img

Most Popular