കൊല്ലം ജില്ലയില്‍ ഇന്ന്(JULY 23) രോഗം സ്ഥിരീകരിച്ചവര്‍ - 106
സമ്പര്‍ക്കം - 94
യാത്രാചരിതം ഇല്ലാത്തവര്‍ - 9
വിദേശത്തു നിന്നും വന്നവര്‍ - 2
മരണം - 1
നിലവില്‍ ആകെ രോഗബാധിതര്‍ - 728
ഇന്ന് രോഗമുക്തി നേടിയവര്‍ - 31
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ - 739
ആകെ കരുതല്‍...
*കോവിഡ് സ്ഥിതിവിവരം* - *22.07.2020*
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ - 133
സമ്പര്‍ക്കം - 116
ഇതര സംസ്ഥാനത്ത് നിന്നും വന്നവര്‍ - 11
ആരോഗ്യ പ്രവര്‍ത്തക- 1.
യാത്രാചരിതം ഇല്ലാത്തവര്‍ - 5
നിലവില്‍ ആകെ രോഗബാധിതര്‍ - 671
ഇന്ന് രോഗമുക്തി നേടിയവര്‍ - 13
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് - 7443
ഇന്ന്...
ഇന്ന് (july 21) കൊല്ലം ജില്ലക്കാരായ 85 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4 പേർ വിദേശത്ത് നിന്നുമെത്തി. നിലമേൽ, ചിറക്കര സ്വദേശിനികളായ 2 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയുണ്ടായി. ഇന്ന് 76 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമല്ലാത്ത 3 കേസുകളുമുണ്ട്. ജില്ലയിൽ ഇന്ന് 11...
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 148 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 105 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 24 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 170 പേര്‍ക്കും, കൊല്ലം ജില്ലയിലെ...
സമ്പർക്കത്തിലൂടെ രോഗബാധയേറുന്ന പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ. ചടയമംഗലം, കരവാളൂർ പനയം എന്നീ പഞ്ചായത്തുകളിൽ കൂടി കണ്ടൈന്റ്‌മെന്റ് സോൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാനായി 1360 കിടക്കകൾ കൂടി ജില്ലയിൽ തയാറാക്കി.
മത്സ്യ കച്ചവടക്കാർ വഴിയാണ് കൊല്ലം ജില്ലയിൽ സമ്പർക്ക പാത ഉണ്ടായതെന്നാണ്...
കൊല്ലം ജില്ലയില്‍ ഇന്ന് (ജൂലൈ 19) 75 പേര്‍ക്ക് കോവിഡ്
ഉത്തര്‍പ്രദേശില്‍ നിന്നെത്തിയ ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പെടെ ജില്ലയില്‍ ഇന്നലെ(ജൂലൈ 19) 75 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 81 ശതമാനം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ആദ്യമായാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരില്‍ എണ്ണത്തില്‍ വര്‍ധനവ്...
കൊല്ലം ജില്ലയിൽ ഇന്ന് (ജൂലായ് 14) 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എട്ടു പേര്‍ വിദേശത്ത് നിന്നും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. 14 പേര്‍ നാട്ടുകാരാണ്
1. തേവലക്കര കോയിവിള സ്വദേശി(40) - സൗദി
2. കരിക്കോട് സ്വദേശി(36) - ദമാം
3. തേവലക്കര...