കൊല്ലം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ കുത്തനെ കൂടി; ഇന്ന് ആകെ രോഗം സ്ഥിരീകരിച്ചവര്‍ 133; അതില്‍ 116 പേര്‍ക്കും സമ്പര്‍ക്കം വഴി

*കോവിഡ് സ്ഥിതിവിവരം* – *22.07.2020*
ഇന്ന് രോഗം സ്ഥിരീകരിച്ചവര്‍ – 133
സമ്പര്‍ക്കം – 116
ഇതര സംസ്ഥാനത്ത് നിന്നും വന്നവര്‍ – 11
ആരോഗ്യ പ്രവര്‍ത്തക- 1.
യാത്രാചരിതം ഇല്ലാത്തവര്‍ – 5
നിലവില്‍ ആകെ രോഗബാധിതര്‍ – 671
ഇന്ന് രോഗമുക്തി നേടിയവര്‍ – 13
ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് – 7443
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍ – 614
ആകെ കരുതല്‍ നിരീക്ഷണത്തിലുള്ളവര്‍ – 8153
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍ – 487
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍ – 133
ആകെ ശേഖരിച്ച സാമ്പിളുകള്‍ – 23332
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം – 4665
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം – 1671
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556

follow us: PATHRAM ONLINE

Similar Articles

Comments

Advertismentspot_img

Most Popular