Tag: kollam

തുറിച്ചു നോട്ടത്തെ ഇനി ഭയക്കേണ്ട… അമ്മമാര്‍ക്ക് കുഞ്ഞിന് മുലയൂട്ടാന്‍ സൗകര്യമൊരുങ്ങുന്നു

കുഞ്ഞിന്റെ അവകാശമാണ് മുലപ്പാല്‍. മുലയൂട്ടുക എന്നത് അമ്മമാരുടെ കര്‍ത്തവ്യവും. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ മുലയൂട്ടാനുള്ള സ്ത്രീകളുടെ സങ്കോജത്തിന് അറുതി വരുന്നു. മറ്റുള്ളവരുടെ ശല്യമില്ലാതെ അമ്മയക്ക് മുലയൂട്ടാനുള്ള ക്യാബിന്‍ കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ സ്ഥാപിച്ചു. തുറിച്ച് നോട്ടത്തെ ഭയക്കാതെ അമ്മമാര്‍ക്ക് കുഞ്ഞിന് മുലയൂട്ടാനുള്ള പദ്ധതി സംസ്ഥാനത്തെ എല്ലാ...

കൊല്ലത്ത് ഉത്സവത്തിനിടെ ആന വിരണ്ടു… തിക്കിലും തിരക്കിലും പെട്ട് പന്ത്രണ്ടോളം പേര്‍ക്ക് പരിക്ക്, ആന ഇടയാന്‍ കാരണം വാലില്‍ പിടിച്ചത് (വീഡിയോ)

കൊട്ടിയം: കൊല്ലത്ത് ഉത്സവത്തിനിടെ ആന വിരണ്ടോടി. തഴുത്തല ഗണപതിക്ഷേത്രത്തിലെ ഉത്സവത്തിനിടെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ആളപായം ഇല്ല. മുപ്പതോളം ആനകളെയാണ് എഴുന്നള്ളത്തിന് നിര്‍ത്തിയിരുന്നത്. അതില്‍ അമ്പലത്തിനു സമീപം റോഡില്‍ നിര്‍ത്തിയിരുന്ന ആനയാണ് വിരണ്ടത്. ആന വിരണ്ട സമയം പരിഭ്രാന്തരായി പേടിച്ചോടിയ ആളുകള്‍ നിലത്ത് വീണ്...

പൊലീസിന് നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടമായി മാറുന്നു; സി.പി.എം കൊല്ലം ജില്ലാസമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആഭ്യന്തര വകുപ്പിന്‌ രൂക്ഷവിമര്‍ശനം

കൊല്ലം: മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ രൂക്ഷവിമര്‍ശനം. സി.പി.ഐ.എം കൊല്ലം ജില്ലാ സമ്മേളനത്തിലാണ് ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനമുയര്‍ന്നത്. പൊലീസിനു നല്‍കിയിരിക്കുന്ന സ്വാതന്ത്ര്യം അപകടമായി മാറുകയാണെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നത്. ന്യായമായ ആവശ്യങ്ങള്‍ക്കു പോലും പൊലീസ് സ്റ്റേഷനില്‍ ചെല്ലാന്‍ കഴിയാത്ത അവസ്ഥയാണ്. കൊല്ലം ജില്ലയില്‍ പാര്‍ട്ടിക്കു...
Advertismentspot_img

Most Popular

G-8R01BE49R7