Tag: kochi

ജില്ലയിലെ സ്ഥിതി അതീവ ഗുരുതരം ; കൊച്ചി ട്രിപ്പിള്‍ ലോക്ഡൗണിലേക്ക്, മുന്നറിയിപ്പുകള്‍ ഉണ്ടാവില്ലെന്ന് മന്ത്രി

കൊച്ചി: എറണാകുളം ജില്ലയില്‍ വേണ്ടി വന്നാല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുമെന്ന് മന്ത്രി വി. എസ്. സുനില്‍ കുമാര്‍. മുന്നറിയിപ്പുകള്‍ ഇല്ലാതെയായിരിക്കും ലോക്ഡൗണ്‍ പ്രഖ്യാപനം. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് നിലവിലുള്ള തീരുമാനം. രോഗവ്യാപനം വേഗത്തിലായ സാഹചര്യത്തിലാണ് ഇത്തരത്തില്‍ നടപടി ആലോചിക്കുന്നത്. ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമെന്നും...

കൊവിഡ് വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് എറണാകുളം ജില്ലാ കളക്ടര്‍

കൊച്ചി: കൊവിഡ് വ്യാപകമാകുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. കൊവിഡ് വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും ഫോര്‍വേഡ് ചെയ്യരുതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, കൊച്ചിയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് വ്യാപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും ഉറവിടം കണ്ടെത്താന്‍ കഴിയാത്തതും...

എറണാകുളം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം; സമ്പര്‍ക്കത്തിലൂടെ രോഗം കൂടുന്നു

കൊച്ചി: സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കൂടിയതോടെ എറണാകുളം ജില്ലയില്‍ സ്ഥിതി അതീവ ഗുരുതരം. പനമ്പിള്ളി നഗര്‍ ഉള്‍പ്പടെ കൊച്ചി നഗരസഭയിലെ അഞ്ചു ഡിവിഷനുകളും ആലുവ നഗരസഭ മാര്‍ക്കറ്റും കണ്ടെയ്ന്‍മെന്റ് സോണായി. ഇതടക്കം ജില്ലയിലെ പത്തിടങ്ങളാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ കണ്ടെയ്ന്‍മെന്റ് സോണായത്. സ്ഥിതി...

എറണാകുളത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് കോവിഡ്; ജനറല്‍ ആശുപത്രിയിലെ 75 ജീവനക്കാര്‍ ക്വാറന്റീനില്‍

കൊച്ചി: എറണാകുളത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് കോവിഡ്19 രോഗം സ്ഥിരീകരിച്ചു. ചെല്ലാനം 15, 16 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കുന്നതായി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കൊച്ചിയില്‍ അറിയിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിഞ്ഞത്. ജനറല്‍ ആശുപത്രിയിലെ 75 ജീവനക്കാര്‍ ക്വാറന്റീനില്‍ പോയി....

എറണാകുളത്ത് ജയില്‍ ചാടിയ വനിതാ തടവുകാരെ ഓടിച്ചിട്ട് പിടികൂടി

കൊച്ചി: കാക്കനാട്‌ ജയിലില്‍ നിന്നും മൂന്ന് വനിതാ തടവുകാര്‍ രക്ഷപെടാന്‍ ശ്രമിച്ചു. മൂന്ന് പേരേയും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടിച്ചു. കളവ് കേസിലെ പ്രതികളായ റഹീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടാന്‍ ശ്രമിച്ചത്. കാക്കനാട് ജയിലില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. മാലിന്യം പുറത്തേക്ക്...

കൊച്ചി കോര്‍പ്പറേഷനിലെ ഡിവിഷന്‍ 11 കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു

കൊച്ചി കോര്‍പ്പറേഷനിലെ ഡിവിഷന്‍ 11 കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. തോപ്പുംപടിയാണ് ഈ പ്രദേശം. 11-ാം നമ്പര്‍ ഡിവിഷന്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. പ്രദേശത്ത് അവശ്യസാധനങ്ങള്‍ക്ക് മാത്രമാകും ഇളവ്. അടിയന്തര സാഹചര്യമൊഴികെയുള്ള യാത്രകള്‍ അനുവദിക്കുന്നതല്ല. ഇന്ന് അര്‍ധരാത്രി മുതല്‍...

ചൈനയില്‍ നിന്ന് വരുന്ന വസ്തുക്കൾ കൊച്ചിയിൽ തടയുന്നു

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അവശ്യവസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കൊച്ചി തുറമുഖത്ത് തടഞ്ഞുവയ്ക്കുന്നുവെന്ന് വ്യാപാരികള്‍. ഇതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം മാത്രമേ വിട്ടുകൊടുക്കാവൂ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ഉത്തരവ് വന്നതിനെ...

നിരക്കിന്റെ പേരില്‍ ഇനി തര്‍ക്കം വേണ്ട; കൊച്ചിയില്‍ ഓണ്‍ലൈന്‍ ഓട്ടോ വരുന്നു

കൊച്ചിയിൽ ഓട്ടോറിക്ഷകളും ഓൺലൈൻ സർവീസ് തുടങ്ങുന്നു. ഓട്ടോറിക്ഷ റൈഡ് ആപ്പ് ‘ഒൗസ’ രണ്ടാഴ്ചക്കകം സജ്ജമാക്കാൻ ആർടിഒ കെ. മനോജ്കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ജില്ലാ ഓട്ടോറിക്ഷ തൊഴിലാളി സഹകരണ സംഘവും മോട്ടർ വാഹന വകുപ്പും ചേർന്നാണ് ഓൺലൈൻ ഓട്ടോ ഒരുക്കുന്നത്. പ്ലേ സ്റ്റോറിൽ...
Advertismentspot_img

Most Popular